ദി ആ൪ട്ടേരിയ
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 35
കോടതിയും ധർമശാസ്ത്രങ്ങളും
ലേഖനം
ഡോ. ടി എസ് ശ്യാംകുമാർഇന്ത്യൻ സമൂഹ്യ ജീവിതത്തെ കാലങ്ങളായി നിയന്ത്രിച്ച് നിർണയിച്ചു പോരുന്ന വ്യവസ്ഥാ പാരമ്പര്യക്രമമാണ് ധർമശാസ്ത്രങ്ങൾ. അത്...
SEQUEL 35
കണക്കെടുപ്പ്
കവിത
അരുൺജിത്ത്ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ)വരച്ചിടാൻ അധികമില്ലല്ലോ..?ഇന്നലെയും മിനിഞ്ഞാന്നും,ഇനി നാളെയും എല്ലാംഒരേ പഴന്തുണി മണംകെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു.ഉമ്മറത്തെ വൈക്കോൽക്കുണ്ടവട്ക്കോറത്തെ...
SEQUEL 35
കാട്ടുപ്പൂച്ച
കവിത
സുകുമാരൻ ചാലിഗദ്ധആകാശ പുഴയും
പുഴക്കര നിഴലും
മണ്ണിനെ മണവാട്ടിയാക്കി
മഴപോലെ മണവാളനാടി ...വരയിട്ട മൈലാഞ്ചി ചന്തും
കുറിതൊട്ട പൂവാക പൂവും
മലനാട്ടിൽ കൊറെയുണ്ട്
മരക്കുറ്റി കാറ്റുണ്ട്
നിലം മെഴുകാൻ...
SEQUEL 35
ആത്മാവിലേക്ക് വീശുന്ന വേദനയുടെ കാറ്റ്
ലേഖനം
ഡോ.രോഷ്നി സ്വപ്ന“നിമിഷത്തിന്റെ ഓരോ അടരിലും
നിന്നിൽ നിന്നുയരുന്നു.
ഞാനാര് എന്ന ചോദ്യം.
നിന്റെ അന്തരാത്മാവിന്റെ നിഗൂഢതകളിൽ
മുഴങ്ങുന്ന വാക്കുകൾ
പ്രപഞ്ചത്തിന്റെ ആവർത്തനങ്ങൾക്കു
ശേഷവും
നിലനിൽക്കുന്നത്
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ
സുര്യദീപ്തികളായി
ഞങ്ങളിലേക്കു പടർന്ന്
"നീയാരെന്ന്...
SEQUEL 35
ഒരൊറ്റ രാത്രി മതി…
കവിത
ശ്രീജിത്ത് വള്ളിക്കുന്ന്പാതിരാത്രിയിൽ ആ വീടിന് പോലീസുകാർ
മുട്ടുമെന്ന് ആരും കരുതിയതല്ല
വീട്ടുകാരൻെറ പേര് വിനയനെന്നായിരുന്നു
പഠിപ്പ് പത്താം ക്ലാസ്സ്, അവിവാഹിതൻ.
വൈകുന്നേരമായാൽ...
PHOTO STORIES
മാങ്കുളത്തെ പളുങ്കുചോലകള്‍
ഫോട്ടോ സ്റ്റോറി
ഹാരിസ് ടി എംഹേമന്തക്കുളിര്‍ക്കാറ്റ് തൊട്ടുതലോടിയകലുന്ന ഒരു പ്രഭാതത്തിലാണ്
കൂട്ടുകാരുമൊത്ത് മാങ്കുളത്തേക്ക് പുറപ്പെടുന്നത്. ഋതുഭേങ്ങളില്ലാതെ,
ഏതുകാലത്തും സഞ്ചാരികൾ തിക്കിത്തിരക്കുന്ന വാഗമണും...
SEQUEL 34
നീലാണ്ടസംഭവം
കഥ
നിവേദിത എം
ചിത്രീകരണം : സുബേഷ് പത്മനാഭൻകോവിഡ് കാലത്ത് തന്റെ രണ്ട് ബെഡ്റൂം അപ്പാർട്ട്മെന്റിൽ തനിച്ചായപ്പോൾ ആണ് ഏകാന്തതയോട്...
SEQUEL 34
നാരങ്ങപ്പാല്… ചൂണ്ടയ്ക്ക രണ്ട്… കിതച്ചോടിപ്പോയ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മക്ക്…
വായന
പ്രസാദ് കാക്കശ്ശേരിസ്കൂളില്‍പോയി പുതുകാലത്തിന്‍റെ വ്യാകരണം വായിലാക്കി വരുമ്പോള്‍ നാവില്‍ നിന്ന് പോയ് മറയുന്നത് നാനാജഗന്‍മനോരമ്യഭാഷയാണെന്ന് ഓര്‍മ്മപ്പെടുത്തിയത് ഇടശ്ശേരിയാണ്. വ്യവസ്ഥയുടെ...
SEQUEL 34
രാകേന്ദുവിന്റെ പ്രകാശം തേടുന്ന അസ്ഥികൾ
വായന
ഡോ.സന്തോഷ് വള്ളിക്കാട്(രാകേന്ദുവിൻ്റെ അസ്ഥികൾ പറയാതിരുന്നത് കഥാസമാഹാരത്തിൻ്റെ വായന )ഇരുപത്തേഴ് അതി മനോഹരങ്ങളായ ചെറുകഥകളുടെ സമാഹാരമാണ് 'അസ്ഥികൾ പറയാതിരുന്നത്'...
SEQUEL 34
പതിനാറിൽ ഒരു പ്രണയം ഉണ്ടാവുക എന്നാൽ
കവിതജാബിർ നൗഷാദ്
ചിത്രീകരണം മനുചെറുതാവുന്തോറും
ഭംഗിയേറുന്ന,
മെലിയും തോറും
കൂർത്തിറങ്ങുന്ന,
വഴി.
സ്മരണ.വഴിയിലേക്ക് കുനിഞ്ഞു
നിൽക്കുന്നൊരു ചെടി
പാതയെ തൊടാനാകാതെ-
യൊടുവിലൊരു
പൂവിനെയടർത്തുന്നു.ഇലകളുടെ ശബ്ദത്തിൽ
നിന്നും കാറ്റിന്റേതിനെ
വേർതിരിച്ചെടുക്കുന്ന
തിരക്കിൽ പൂവൊരു
ഓർമയിലേക്കുരുണ്ടു.പതിനാറിലും പതിനഞ്ചിലും
ആടിനിൽക്കുന്ന
ഒരാണും പെണ്ണും
വഴിയുടെ പെരുപ്പത്തിൽ
നിന്നും...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

