കവിതകൾ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 110
താവഴി
(കവിത)അഫീഫ ഷെറിന്വെള്ളം തളിച്ച് മുറ്റമടിച്ച്
കറിക്കരിഞ്ഞ്
അരിയിട്ട്
നീർന്ന് നിന്ന്
തിരിഞ്ഞുനോക്കുമ്പോ
ജാനകിക്ക് നോവടുത്തു.
വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി
നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു.
വഴിയിലെറങ്ങി
കണ്ട വണ്ടിക്കോടി.
പോക്കിനിടയിൽ
തൊട മാന്തിനോക്കി
തലമുടി പറിച്ചെടുത്തു
കാലിട്ടടിച്ച്
ആരെയൊക്കെയോ തെറി...
SEQUEL 109
സ്മേരം
(കവിത)
ശ്രീജനേർത്തു പോവുന്ന വേനൽകിതപ്പിന്റെ ആർത്തനാദവും
വാനിലായ് ,നീരദങ്ങൾ തന്നാനന്ദനൃത്തവുംനീല വിരിയിട്ടജാലക പഴുതിലൂ,
ടിമ്പമാർന്നൊരു പാട്ടിന്റെ താളവും.
സന്ധ്യ മാഞ്ഞ് തണുത്ത രാവിൽ
അന്ന്, പെയ്തു...
SEQUEL 108
വറ്റ്
(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ
വാത്സല്യച്ചിചിരി,
വേവും
ഒറ്റ ധാന്യത്തിൻ
സഹനത്തിന്റെ
കതിർക്കനംമഴയിൽ മഞ്ഞിൽ
വേനൽക്കനലിൽ
വസന്തത്തിൻ
നിറവിൽ,
സ്വപ്നം ധ്യാനിച്ചുണരും
സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം
കണമാണിത്,
കൊയ്ത്തിൽ
വകഞ്ഞ കതിരിൽ നി-
ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം
നിനക്കു വിശപ്പാറ്റാൻ
മനസ്സിൽ കനലിൽൽ ഞാൻ
കൊളുത്തും...
SEQUEL 104
എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*
(കവിത)
അജിത് പ്രസാദ് ഉമയനല്ലൂർഎഴുത്തുമുറിയിലെ
അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും
പുറപ്പെട്ടു വരുന്നുണ്ട്
ചതുരാകൃതിയിലുള്ള
അസാധാരണമായൊരു വെളിച്ചം.ചുമരിനു കീഴെയായി
എഴുത്തുമേശയുടെ
കാലിളകിയാടിയതിന്റെ
നരച്ചപാടുകൾ.
മേശയ്ക്കു മുകളിലായി
മറിഞ്ഞുകിടക്കുന്ന
ധ്യാനബുദ്ധനും
കല്പറ്റനാരായണൻ മാഷിന്റെ
'സമയപ്രഭു'വും.
(ധ്യാനബുദ്ധന്റെ ശിരസ്സിൽ
തലോടലിന്റെ പാടുകൾ )സമയപ്രഭുവിലെ
വായിച്ച് അവശേഷിപ്പിച്ച...
SEQUEL 54
ട്രോൾ കവിതകൾ ഭാഗം 8
വിമീഷ് മണിയൂർചെക്ക്വീട്ടിൽ പ്രായമായി വരുന്ന പൂച്ചയുടെ കല്ല്യാണത്തിനായ് മാറ്റി വെച്ച, ബാങ്കിലിട്ട പൈസ ഇടയ്ക്കൊക്കെ വെയിലത്തിട്ട് ഉണക്കണേ അല്ലെങ്കിൽ...
POETRY
മൂന്ന് താറാവുകറിക്കവിതകൾ
കവിതസുരേഷ് നാരായണൻ
1
'തുള്ളി വെള്ളമില്ല ക്ലീറ്റസ്സേ ,
വേണമെങ്കിലെന്നെ പച്ചയ്ക്കടിച്ചോ!'
മദ്യക്കുപ്പി ക്ലീറ്റസിനെ കൊഞ്ഞനം കുത്തി.
അവനാ കുപ്പി കയ്യിലെടുത്തു.തൻറെ അവധാനതകളെ മുഴുവനും ചുണ്ടുകളിലേക്കാവാഹിച്ച്
അതിൻറെ...
SEQUEL 52
വെള്ളമേക്കാല (ഇരുള ഭാഷ)
ഗോത്ര ഭാഷാ കവിതആർ.കെ. അട്ടപ്പാടിതില്ലേലോ... തില്ലേലോ
പിഞ്ചുവണ്ണാ കതിര്ലഗേ
പാലു റുസിയോ
പറാന്ത് വന്താ പച്ചെക്കിളി
കൊത്തി പോകുതോ.തില്ലേലോ... തില്ലേലോ
പന്തിക്കൂട്ടാ പറന്ത് വന്ത്
ഉമ്പി പോകുതോ
പാത്ത്...
POETRY
പൊഴിഞ്ഞാലും എൻ ഹൃദയമേ
കവിത - ഇംഗ്ബോർഗ് ബാക്മാൻമൊഴിമാറ്റം - രാമൻ മുണ്ടനാട്പൊഴിഞ്ഞാലും, എൻ ഹൃദയമേ, കാലവൃക്ഷത്തിൽ നിന്നും
പൊഴിഞ്ഞാലും, ഇലകളേ, പണ്ടു സൂര്യൻ പുണർന്നിരുന്ന,
ഇപ്പോൾ തണുത്തുറഞ്ഞതാം ശിഖരങ്ങളിൽ നിന്നും.
പൊഴിഞ്ഞാലും, വീങ്ങിയ കണ്ണിൽനിന്നുമശ്രുക്കൾ പോൽ.
ദിനാന്തരങ്ങളിൽ ഭൂമിദേവന്റെ മുടിയിളകുന്നു കാറ്റിൽ
സൂര്യതാപം തളർത്തിയ പുരികങ്ങൾക്കുമേൽ
അവൻ മുഷ്ടി ചുരുട്ടവേ...
കവിതകൾ
ചിറകുവെച്ചൊരു കടൽ
ബിൻസി അഭിലാഷ്ചിറകു വെച്ചൊരു കടൽ പാറുന്നു
മണലിന്റെ തിട്ടകൾ തകർക്കാതെ
തീരമെടുക്കാതെ
തിരകളുടെയൊരു-
കുഞ്ഞു തുള്ളിയും തൂവാതെ
ചിറകുവെച്ചൊരു കടൽ
പാറി പറക്കുന്നു.ചിറകുവെച്ചൊരു കടൽ പാറുന്നു,
തീരമൊരു...
കവിതകൾ
തിരിച്ചറിവുകൾ
തോമസ് അബ്രഹാംഅവിടെ നല്ല മഴയാണത്രെ,
എല്ലോളം ചൂഴ്ന്നിറങ്ങുന്ന തണുപ്പും.
ഇവിടെ കാറ്റടിക്കുന്നു,
ചുട്ടുപഴുത്ത മണലിന്റെ ഗന്ധമാണിതിന്.വെറുതെയിരുന്നപ്പോൾ
ബസുദേബിനെക്കുറിച്ചോർത്തു
വെയിലേറ്റവൻ കണ്ണു കുറുക്കിയപ്പോളാണ്
അവനും ദാഹമുണ്ടെന്നതോർത്തത്.വിയർപ്പിറ്റ് പള്ളയോടൊട്ടിയ കുപ്പായം
വിരൽ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

