കവിത
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 86
വായില്ലാക്കുന്നിലപ്പൻ
കവിത
മനീഷഅയാൾക്ക്
അവൾ മാത്രമായിരുന്നു
കൂട്ട്.
ആനക്കൊമ്പിന്റെ
നിറമുള്ള,
പഞ്ഞിമിട്ടായി
ഉടലുള്ള,
കാപ്പിക്കുരു
കണ്ണുള്ള
നായ്ക്കുട്ടി!കട്ടിലിൽ അയാൾ
ഉറങ്ങുമ്പോൾ
അവൾ താഴെ കാവൽ.
മുറ്റത്തയാൾ ഇരിക്കുമ്പോൾ
അതിരുകളിൽ
അവളുടെ പരിശോധന.
അയാൾ കഴിക്കുന്നതൊക്കെ
അവളും കഴിച്ചു.
അയാൾ അവളെ മടിയിലിരുത്തി
ലോകവാർത്തകൾ
ചർച്ച ചെയ്തു.
രോമക്കാടുകൾ
ചീകിയൊതുക്കി.
പാലും,കോഴിയും
സ്നേഹവും
കൊടുത്തിട്ടും
തുടുക്കുന്നില്ലെന്നു
പരാതി പറഞ്ഞു.
ഞാനില്ലയെങ്കിൽ
ആരുണ്ട് ഇങ്ങനെ
പോറ്റാനെന്നു
നിശ്വസിച്ചു.ഒറ്റപ്പെടലിന്റെ
നരയിൽ
തിളങ്ങിപ്പാറിയ
പഴയ...
SEQUEL 85
ഭരണിപ്പാട്ട്
കവിത
താരാനാഥ്
പട്ടാമ്പിപ്പാലത്തിന്നോരം
പാതിരാത്രി
കട്ടൻകാപ്പി കുടിക്കും നേരം
പാട്ട്
"ഇരുനൂറു പൗർണ്ണമി ചന്ദ്രികകൾ
ഇരുനൂറു പൊന്നരയന്നങ്ങൾ "
പാട്ട് ...
മുഷിഞ്ഞ വേഷം
മുടിഞ്ഞ ശബ്ദം
മാനസനിലയോളം വെട്ടിയ നിലാവ്
"മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു
മണിമുകിൽത്തേരിലിറങ്ങി"
അടുത്ത പാട്ട്പാട്ട്...
SEQUEL 84
കള്ളന്റെ പര്യായങ്ങൾ
കവിത
പ്രദീഷ് കുഞ്ചു
ഒന്ന് - ചിലന്തൻ
നിഴലുകൊണ്ട്
വലനെയ്ത്
ഉടലുകൊണ്ട്
ഇരതേടുന്നവൻരണ്ട് - പൂച്ചൻ
പിടിവിട്ടാലും
പലകാലിൻ ഉറപ്പുള്ളവൻ
മെയ് ഇടറാതെ-
അന്നം കൊതിപ്പവൻമൂന്ന് - ഉറുമ്പൻ
ചെറു ശ്രമത്തിലും
വിജയം വരിപ്പവൻ
വലിയ മുതലിലും
വല...
SEQUEL 83
ഒറ്റയ്ക്കാവുമ്പോൾ അനന്തമാകുന്നൊരാകാശം
കവിത
സായൂജ് ബാലുശ്ശേരിഒറ്റയ്ക്കാവുന്നവരൊന്നും
ഒരൊറ്റയാൻ അല്ല
കാട് മദിച്ചു നടക്കുന്നത് പോയിട്ട്
ഒരു പൂവ് ഉതിർന്ന് വീഴുന്നത് പോലും
കണ്ടു നിൽക്കാനുള്ള ഉൾക്കരുത്ത്
അവർക്ക് ഉണ്ടാവണമെന്നില്ല.പ്രകാശരശ്മികൾക്ക് പോലും...
POETRY
നക്ഷത്രങ്ങളെ വാറ്റിയതിൽപ്പിന്നെ
കവിത
സിന്ദുമോൾ തോമസ്അന്നുതൊട്ടിന്നോളമെന്നും
പുതുമഴപൊഴിയുന്ന നേരം
മാരിവിൽ പൂക്കുന്ന നേരം
ശീതക്കാറ്റു കുളിർതൂവും നേരം
നിന്നെ ഓർമിക്കാറുണ്ടായിരുന്നുതേൻകണം ഒന്നിറ്റു നിൽക്കും
മഞ്ഞ പൂവുകൾ വിടരുന്ന നേരം
രാവിൻ വസന്തങ്ങൾ...
SEQUEL 81
മറവിക്കും മരണത്തിനുമിടയിലെ ചിലർ
കവിതസ്നേഹ മാണിക്കത്ത്മറവിക്കും മരണത്തിനുമിടയിൽ
ജീവിക്കുന്നവരാണ് മനുഷ്യർ
ആരുടെയൊക്കെയോ
തലച്ചോറിൽ ആയിരം
വെടിയുണ്ടകൾ ഏറ്റു
നിങ്ങൾ മരിച്ചു വീഴുന്നു
നിങ്ങളുമൊത്ത് ചിലവഴിച്ച
ദിനങ്ങൾ ബലികാക്കയ്ക്ക്
ചോറ് നൽകുമ്പോലെ
അശ്രാന്ത പരിശ്രമത്തോടെ
അവർ മറന്നു വെയ്ക്കുന്നു
മരണത്തിന്റെ...
SEQUEL 81
വിക്ക് വിട്ട വാക്കും കേൾവി മങ്ങിയ ചെവിയും
കവിത
ജാബിർ നൗഷാദ്
1
ഉപ്പുപ്പ
ഉമ്മുമ്മവിക്ക് വിട്ട വാക്ക്
കേൾവി മങ്ങിയ
ചെവിയിൽ തൊട്ടു.
ഊഹിച്ചെടുത്തു
സ്നേഹം വിളമ്പി
ഊട്ടികൊടുത്തു.കൈകഴുകി
മുഖം കഴുകി
ബീഡി കത്തിച്ച്
പറമ്പിലേക്ക് നടന്ന്
ഉപ്പൂപ്പ പാട്ടുമൂളി.വിക്ക് വിട്ട പാട്ട്
വടക്കു നിന്നെത്തിയ
മേഘത്തിന്റെ
അതിരിൽ...
SEQUEL 81
മറന്നു പോയ മനുഷ്യരോട്
കവിത
സ്മിത ശൈലേഷ്
മറന്നു പോയ മനുഷ്യരൊക്കെയും
മനസിലിരുന്നു വേവുന്നു
മറന്നിട്ടും
ഇടയ്ക്കൊക്കെ
എനിക്ക്
നിങ്ങളെ
വിരഹിക്കുന്നുണ്ടെന്ന്
ഓർമ്മയുടെ
ഉൾകാടെരിയുന്നു..പ്രാണന്റെ അടിവേരിൽ
വരെ പുരണ്ടിരുന്ന മനുഷ്യരെ കുറിച്ചാണ്..
ജീവനിങ്ങനെ
ജീവിതമായിരിക്കുന്നത്
നീയുള്ളത് കൊണ്ടാണെന്ന്
ആവർത്തിച്ചുരുവിട്ട
മനുഷ്യരെ കുറിച്ചാണ്..അവരിറങ്ങി പോയ
വിടവുകളെ കുറിച്ചാണ്
സ്നേഹമുരഞ്ഞു നീറിയ
മുറിവുകളെ...
SEQUEL 80
ആരും കാണാത്ത ചില മരണങ്ങൾ
കവിത
ശ്രീലേഖ എൽ. കെമരണമെത്തുമ്പോൾ
ഞാനറികയില്ലെങ്കിലും
വഴുതലോടെൻ വിരലുകൾ നിന്നെ തൊടാനായുംഇനിയുമൽപ്പം മിടിപ്പെനിക്കുണ്ടെങ്കിൽ
ജലമൊരൽപം പകർന്നു തന്നീടണം
വരിക, എന്നിൽ തുടിപ്പുകളുണ്ടതിൽ
അധരമൽപ്പമായ് ചേർത്തു വെച്ചീടണംപറയുവാൻ ബാക്കി...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

