HomeTagsThe arteria

The arteria

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
spot_img

യക്ഷി എന്ന Femme Fatale

ലേഖനം അലീന ചിത്രീകരണം : സുബേഷ് പത്മനാഭൻഅമ്മദൈവസങ്കല്പങ്ങളുടെ രൂപത്തിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചുപോന്നതും ഇന്ത്യൻ psycheയിൽ ആഴത്തിൽ പതിഞ്ഞിട്ടുമുള്ള ആരാധനാമൂർത്തിയാണ് യക്ഷി....

BLEEDING OF THE EARTH

Photo Stories Anil T PrabhakarArtist’s statement “The future does not exist; it is only an idea....

ട്രോൾ കവിതകൾ

കവിത വിമീഷ് മണിയൂർ അ അതിന്റെ പാർക്കിങ്ങ് ആണ് എല്ലാ അക്ഷരങ്ങളിലും ഷോപ്പിങ്ങിനു വരുന്നവർക്കുള്ള പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാ: ക ക് + അ അ അതിന്റെ...

സ്ത്രീയുടെ ദ്വന്ദ വ്യക്തിത്വം : കാമി എന്ന നോവലിനെ മുൻനിർത്തി ഒരു പഠനം

വായനഅപർണചിത്രനും പ്രണയത്തിന്റെ നിഗൂഢതകളുംഉത്തരാധുനിക എഴുത്തുകാരിൽ ശ്രദ്ധേയയായ രോഷ്നി സ്വപ്നയുടെ കാമി എന്ന നോവൽ വായിക്കുമ്പോൾ ക്കുമ്പോൾ വായനക്കാർക്ക് ഉത്തരം...

മുത്തായ വെടിയും അത്താഴ മുട്ടും

റമദാൻ ഓർമ്മകളിലൂടെ സുബൈർ സിന്ദഗിചെറുപ്പകാലത്തെ നോമ്പോർമ്മകളിൽ ഓടിവരുന്ന പ്രധാനപ്പെട്ട ഒന്നാണ് മുത്തായ വെടി, മറ്റൊന്ന് അത്താഴ മുട്ടും. വീടിന്റെ അടുത്തുള്ള...

‘മ’ വാരികകളുടെ മായാലോകം

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം: രണ്ട്)ലേഖനം അനിലേഷ് അനുരാഗ്മുതിർന്നവർക്ക് മാത്രം പ്രവേശനമുള്ള രതിയുടെ ഗൂഢപ്രപഞ്ചത്തിലേക്ക് അന്ന് നമുക്ക് അക്ഷരങ്ങളിലൂടെയുള്ള പാലമായി...

ചിലപ്പോൾ ഒറ്റയും ചിലപ്പോൾ ആൾക്കൂട്ടവും (വിമീഷ് മണിയൂരിന്റെ കവിതകളുടെ വായന)

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ (ഭാഗം 2) ഡോ. രോഷ്നി സ്വപ്ന"A truth that's told with bad intent Beats all...

ഖുതുബുദ്ധീൻ അൻസാരിയിൽ നിന്ന്  മുസ്കനിൽ എത്തിയ സമുദായം  

ലേഖനം കെ.പി ഹാരിസ്  വിയറ്റ്നാം യുദ്ധ പശ്ചാത്തലത്തിൽ പകർത്തിയ നഗ്നയായി ഓടുന്ന ഒരു ബാലികയുടെ ചിത്രം പുലിസ്റ്റർ അവാർഡ് നേടിയിരുന്നു. യുദ്ധത്തിന്റെ...

ആശാൻ സ്‌മൃതി തോന്നയ്ക്കൽ

കഥ ജെ വിഷ്ണുനാഥ് ...

അംബേദ്കർ

കവിത രതീഷ് ടി ഗോപിലോകം നമിക്കുന്ന വിജ്‍ഞാനസൂര്യാ നിൻ മുന്നിലെന്നുടെ ശതകോടി ആദരം.നീ എൻ വിമോചകൻ, മാർഗദർശി നീ എന്റെ...

ചേട്ടായിപ്പാറ, ഒരു ശനിയാഴ്ചയുടെ കഥ

കഥ ഗ്രിൻസ് ജോർജ് വാണിയപ്പാറയിൽനിന്നു രണ്ടാംകടവിലേക്കു പോകുന്നവഴിയിൽ ചേട്ടായിപ്പാറ എന്നൊരു സ്ഥലമുണ്ട്. അധികമാരുമറിയാതെ, ഇരുകുന്നുകൾക്കു നടുവിൽ ഒളിപ്പിച്ചുവെച്ചൊരു രഹസ്യംപോലെ, ഒരല്പംചെരിഞ്ഞ...

ആരറിവു?

കവിത വിജയരാജമല്ലികമഴയുടെ പ്രണയി- ക്കറിയുമൊ അവളൊരു മേഘ തുടിപ്പായിരുന്നെന്ന്ഓളങ്ങൾ മുറിച്ചൊഴുകും കടലിൽനിന്നുരുകി ഉയർന്ന നീരാവിയായി- രുന്നെന്ന്അറിയുമാ- യിരുന്നെങ്കിൽ അവനവളുടെ അധരനിരകളിലെ കുളിർ നുകരാനായി മാത്രമിങ്ങനെ തുടിക്കു- മായിരുന്നോ?ജീവതസമരങ്ങൾ ആരറിവു? കരയോ? കരയും കരളോ? കരപുടം നീട്ടും മരുഭൂമികളൊ ?? ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ...

Latest articles

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...