HomeTagsThe arteria

The arteria

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
spot_img

എഴുത്താണ് അതിജീവനം

(പുസ്തകപരിചയം)ഷാഫി വേളംപ്രതിസന്ധി ഘട്ടത്തിൽ തളരാതെ എഴുത്തിലൂടെ അതിജീവനം കണ്ടെത്തിയ അനേകം മനുഷ്യരുണ്ട്. അതിലൊരാളാണ് ഷമീന ശിഹാബ്. മരണം താണ്ഡവമാടിയ...

കവിതയിലെ ശ്രീകുമാര്യം

The Reader’s Viewഅന്‍വര്‍ ഹുസൈന്‍കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാന രചയിതാവ്, സിനിമാ നിർമാതാവ്, സംവിധായകൻ എന്നീ വൈവിധ്യമാർന്ന നിലയിൽ...

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ...

പണ്ടത്തെ പ്രേമം

കവിതഅഞ്ജു ഫ്രാൻസിസ്പുഷ്പിക്കാത്ത പണ്ടത്തെ പ്രേമം പാകമാകാത്ത ചെരുപ്പുപോലെയാകാം...ചിലപ്പോ ചെറുതാകാം.. പാദങ്ങളെ ഇറുക്കി, തൊടുന്നിടമൊക്കെ മുറിച്ച് ഓരോ കാലടിയിലും പാകമല്ലെന്ന് നോവിപ്പിച്ച് ഓർമ്മിപ്പിച്ച്, 'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്' കൊതിപ്പിച്ചങ്ങനെ..വലുതുമാകാം.. നടവഴിയിൽ തട്ടി വീഴിച്ച് നടക്കുമ്പോൾ പടേ പടേന്ന് അസ്വസ്ഥതപ്പെടുത്തി നമ്മുടേതല്ലാത്ത ശൂന്യത നിറച്ചങ്ങനെ.പാകമാവാത്ത...

ഒറ്റ

Photo Storyഅനീഷ് മുത്തേരിജനനത്തിലും മരണത്തിലും ഓരോ ജീവനും ഒറ്റയ്ക്കാണ്.പറ്റത്തിൽ നിന്ന് ഒറ്റക്കായി, ഓരോ മനുഷ്യനും അവനിലെ ആന്തരികതയുടെ ഭിന്ന...

അനുച്ഛേദം

ആശയം: സുരേഷ് നാരായണന്‍ ചിത്രീകരണം:രജീഷ് ആർ നാഥൻആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 13റാഫേലിന്റെ മരണം പെന്തപ്പള്ളി ഇടവകയില്‍ വലിയ ചര്‍ച്ചാവിഷയമായി. ഇതുപോലുള്ള അപകടമരണങ്ങള്‍ പലതും ഇടവകയില്‍ നടന്നിട്ടുണ്ടെങ്കിലും ഇത്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 17നാടകം, കല്യാണം, അഭിനയംരാത്രിയുടെ ഇരുട്ടിൽ ഭയപ്പെടാതെ തൻറെ മടിത്തട്ടിലേക്കു പിറന്നു വീഴുന്ന...

കവിതയിലെ കടലിരമ്പം

പുസ്തകപരിചയം ഷാഫി വേളം ജീവിതത്തിന്റെ അലച്ചിലിനിടയിൽ പലപ്പോഴായി കണ്ണിലുടക്കിയ കാഴ്ചകളെ, കർണ്ണപുടത്തിൽ മാറ്റൊലി കൊള്ളിച്ച വാമൊഴികളെ ആത്മാവുള്ള അക്ഷരങ്ങളാക്കുകയാണ് 'എന്റെ ആകാശം...

അലൻസിയറന്മാരെ നേരെയാക്കാൻ നേരമില്ല! വേറെ ജോലിയുണ്ട്

ലേഖനംഅനു പാപ്പച്ചന്‍മാപ്പ് പറയാൻ വേണ്ടി എന്തെങ്കിലും പറഞ്ഞു എന്ന് തോന്നുന്നില്ല എന്നാണ് അലൻസിയർ മറുപടി. വലിയ അദ്ഭുതമൊന്നും തോന്നുന്നില്ല....

സാമൂഹിക പ്രതിബദ്ധത പുതുകവിതയിൽ 

(ലേഖനം) വൈഷ്ണവി ആർ ജെമനുഷ്യനും കവിതയും ഒന്നാണെന്ന വാദം പുതു കവിതയിലെ ധാരയിലേക്കുള്ള പ്രവാഹമായി തുടങ്ങിയിരിക്കുന്നു. സമൂഹമാകുന്ന പ്രകൃതിയിൽ വീശുന്ന...

കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും കരഞ്ഞേക്കല്ലെന്ന് കുഞ്ഞേനച്ഛന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ മരണത്തിന് എല്ലാവരും കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ പറമ്പെല്ലാം, ഒറ്റക്കിരുന്ന് പൂശാറുള്ള മൊട്ടക്കുന്നെല്ലാം കുഞ്ഞേനച്ഛനെ കാണുമ്പോള്‍ മാത്രം അനുസരണയോടെ നില്‍ക്കണ അമ്മിണി പശുവെല്ലാം വരിവരിയായി വന്ന് ചിരിച്ച്...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...