തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...
(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 15
നോട്ടീസിലെ സന്ദേശം
പതിവിലും നേരത്തെ പാളത്തിൽ കൂകിയെത്തിയ ജനശതാപ്ദിയിൽ കയറാനായി വിവിധ നിറങ്ങളിലുള്ള...
കവിത
അനൂപ് കെ എസ്
നനയാൻ നല്ലോണം ഭയക്കുന്ന
ഒട്ടും തിരക്കില്ലാത്ത
നടത്തം തരാട്ടുന്ന
രണ്ടാളാണ് ഞങ്ങൾ.
തമ്മിൽ യാതൊരു കരാറുമില്ല
കടുത്ത പരിചയമില്ല
പ്രിയപ്പെട്ട രഹസ്യങ്ങളില്ല
അടുത്ത് നിന്നിട്ടുണ്ടെങ്കിലും,
പരസ്പരം
ആരുടെയും ആരുമായിട്ടില്ല.
എങ്കിലും,
കാണാതിരുന്ന...
(വായന)
മുഹമ്മദ് ഷാഹിം ചെമ്പൻ
ജീവിതത്തിലുടനീളം ഉയർച്ച താഴ്ചകൾ അനുഭവിച്ച, സ്നേഹം നേടുകയും നഷ്ടപ്പെടുകയും ചെയ്ത ഒരു അദ്ധ്യാപകൻ മരണക്കിടvക്കയിലായിരിക്കെ തന്റെ...
കഥ
ആശ എസ് എസ്
ഉപ്പുവെള്ളം മോന്തികുടിച്ചു തളർന്നു കിടന്ന മണൽക്കൂനകളുടെ മുകളിലേക്ക് ചാടിക്കയറിയ കടൽഞണ്ടുകൾ നിർത്താതെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു.
മനൽക്കൂനയിൽ...
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...