news
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
NEWS
മലയാളസിനിമയുടെ മലബാർ മുഖം, മാമുക്കോയ അന്തരിച്ചു
മലയാളസിനിമയിലെ അതുല്യ താരങ്ങളിൽ ഒരാൾക്ക് കൂടി വിട. നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. മലപ്പുറം കാളികാവ് നടക്കുന്ന...
NEWS
ജമിനി ശങ്കരൻ അന്തരിച്ചു, വിടവാങ്ങിയത് ഇന്ത്യൻ സർക്കസിന്റെ ‘ഗ്രേറ്റ് ഫാദർ’
മലയാളിക്ക് അതുവരെ അപരിചിതമായിരുന്ന, സർക്കസിന്റെ മായികലോകം കേരളത്തിന് പരിചയപ്പെടുത്തിയ ജമിനി ശങ്കരൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ...
NEWS
കവർചിത്രങ്ങൾ നൂറ്, സാജോ പനയംകോടിന്റെ പുസ്തകം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ
വിവിധ മേഖലകളിലെ മികവുകൾ അടയാളപ്പെടുത്താൻ ലോകത്ത് പലതരത്തിലുള്ള റെക്കോർഡ് പുസ്തകങ്ങൾ നിലവിലുണ്ട്. ദുബായിലെ 35,000 അടി നീളമുള്ള ലോകത്തിലെ...
NEWS
തകഴി ചെറുകഥാ പുരസ്‌കാരം സുധീർകുമാറിന്
തകഴി ശിവശങ്കരപ്പിള്ള സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ ചെറുകഥാ മത്സരത്തിൽ, കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ സുധീർകുമാറിന് ഒന്നാംസ്ഥാനം. ഫുട്‍ബോൾ ഇതിവൃത്തമാക്കി...
NEWS
കുടുംബശ്രീയ്ക്ക് ലോഗോയും ടാഗ് ലൈനും നൽകാം, സമ്മാനം നേടാം
കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്, നിലവിലുള്ള ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ് ലൈൻ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. ലോഗോക്കും ടാഗ് ലൈനിനും...
NEWS
‘ഇന്നലെ ഇന്ന് നാളെ’ ഒന്നാമത്
സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ...
NEWS
നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു
നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....
NEWS
ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങൾ, ഫെബ്രുവരി 20 വരെ അപേക്ഷിക്കാം
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങൾക്ക് ഫെബ്രുവരി 20 വരെ അപേക്ഷകൾ ക്ഷണിക്കുമെന്ന് ഡയറക്ടർ ഡോ. എം. സത്യൻ അറിയിച്ചു....
NEWS
പി. കെ റോസിയെ ‘ഓർമ്മിപ്പിച്ച്’ ഗൂഗിൾ
മലയാളസിനിമയിലെ പ്രഥമനായിക പി. കെ റോസിയുടെ നൂറ്റി ഇരുപതാം ജന്മദിനത്തിൽ ആദരവുമായി ഗൂഗിൾ. ഗൂഗിൾ സെർച്ച് എഞ്ചിന്റെ ഡൂഡിലിൽ...
NEWS
വാണി ജയറാം അന്തരിച്ചു
ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...
NEWS
തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു
പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...
NEWS
ടി. എ. റസാഖ് അനുസ്മരണം
തിരക്കഥാകൃത്ത് ടി. എ റസാഖിനെ ജന്മനാടായ കൊണ്ടോട്ടി അനുസ്മരിക്കുന്നു. ജനുവരി 28, 29 തിയ്യതികളിലായി നടക്കുന്ന പരിപാടിക്ക്, 'രാപ്പകൽ'...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

