Kozhikode
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ചിത്രകല
ആര്‍ട്ട് ഗാലറിയില്‍ പെയിന്റിങ് എക്‌സിബിഷന്‍
കോഴിക്കോട്: ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 13 വരെ കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ പെയിന്റിങ്...
സാഹിത്യം
കോഴിക്കോട് കവിതക്കായി ഒരു ദിനം
കോഴിക്കോട്: ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ ഭാഗമായി കവിതക്കായി ഒരു ദിനമൊരുങ്ങുന്നു. 'കവിതപ്പകൽ' എന്ന് പേര് നല്‍കിയിരിക്കുന്ന ചടങ്ങ് തമിഴ് കവയിത്രി...
സാഹിത്യം
മികച്ച കാമ്പസ് മാഗസിനുകള്‍ക്ക് അവാര്‍ഡ്
കോഴിക്കോട് കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ മികച്ച ക്യാമ്പസ് മാഗസിനുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. വിദ്യാര്‍ത്ഥിത്വത്തിന്റെ സര്‍ഗാത്മകാവിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന...
TRAVEL & TOURISM
ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് കോഴിക്കോടൊരുങ്ങി
കോഴിക്കോടിന് ഇനി പുഴയുത്സവത്തിന്റെ ആവേശ ദിനങ്ങൾ. നിപയുടെയും, കരിഞ്ചോലക്കുന്ന് ഉരുൾപൊട്ടലിന്റെയും ദുരന്തയോർമ്മകളിൽ നിന്നുള്ള കോഴിക്കോടൻ ജനതയുടെ ഉയിർത്തെഴുന്നേൽപ്പെന്ന പോൽ...
വിദ്യാഭ്യാസം /തൊഴിൽ
പാലോറ എച്ച്എസ്എസ്-ല്‍ പ്ലസ് വണ്ണിന് 10% സീറ്റ് വര്‍ധിപ്പിച്ചു
കോഴിക്കോട് പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 10% പ്ലസ് വണ്ണ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ച...
EDITORIAL
സലാം ! കോഴിക്കോട് !
മാനാഞ്ചിറയും മിഠായി തെരുവും ബീച്ചും പാളയം മാര്‍ക്കറ്റുമുള്ള തിരക്കുള്ള കോഴിക്കോട്. സാംസ്‌കാരിക പരിപാടികള്‍ ഏതു വെച്ചാലും മറ്റെവിടെയുള്ളതിനേക്കാളും തിരക്കുള്ള...
PROFILES
സന്തോഷ് നിസ്വാർത്ഥ – Santhosh Niswartha
സന്തോഷ് നിസ്വാർത്ഥ - Santhosh Niswartha
സംഗീതജ്ഞൻ | കോഴിക്കോട്കേരളത്തിനകത്തും പുറത്തുമായ് നിരവധി ആരാധകരുള്ള കോഴിക്കോട്ടുകാരനായ സംഗീതജ്ഞൻ. 1968 മെയ് 18...
Uncategorized
ഗസലുകൾ പൂക്കുന്നിടം
ഗസലുകളുടെ ലോകത്തെ അതുല്യ സാന്നിധ്യം, റാസ റസാക്കും, ഭാര്യയും ഗസൽ ഗായികയുമായ ഇൻത്യാസ് ബീഗവും നയിക്കുന്ന ഗസൽ സായാഹ്നം...
PROFILES
ഒഞ്ചിയം പ്രഭാകരൻ | Onchiyam Prabhakaran
നാടക രചയിതാവ്, സംവിധായകന്‍, വടക്കന്‍ പാട്ട് അവതാരകന്‍ഒഞ്ചിയം, വടകര,
കോഴിക്കോട്.വടക്കൻ പാട്ടുകള്‍ക്ക് സവിശേഷമായ ശ്രദ്ധ നല്‍കി പ്രത്യേകം രൂപല്‍പന ചെയ്ത്...
PROFILES
ഷൈനി കോഴിക്കോട്
നാടകനടി
തിരുവങ്ങൂര്‍, കോഴിക്കോട്അഭിനയ മേഖലയില്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി തിളങ്ങി നില്‍ക്കുന്ന പ്രതിഭ.പഠനവും വ്യക്തി ജീവിതവുംഎ.എന്‍ വാസുവിന്റെയും സരസയുടെയും മകളായി...
സിനിമ
IEFFK ജനുവരി 13, 14 തീയ്യതികളില്‍ കോഴിക്കോട്
കോഴിക്കോട്: കേരളാ സ്വതന്ത്ര - പരീക്ഷണ സിനിമ മേള (ഇൻറിപ്പെൻറ് ആൻറ് എക്സിപിരിമെന്റല്‍ ഫിലിം ഫെസ്റ്റിവല്‍ കേരള) ജനവരി...
Latest articles
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
News and Events
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

