Writer naveen s

നവീൻ എസ്

 

എഴുത്തുകാരന്‍
തിരുവങ്ങൂര്‍, കോഴിക്കോട്.

ആനുകാലികങ്ങളില്‍ കവിത, കഥ, ചെറുകഥ, ലേഖനം തുടങ്ങിയ എഴുതുന്ന കോഴിക്കോട്  നിന്നുള്ള യുവ എഴുത്തുകാരന്‍ ആണ് നവീന്‍ എസ്. 

പഠനവും വ്യക്തിജീവിതവും

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലെ വെറ്റിലപ്പാറയാണ് സ്വദേശം. സുരേന്ദ്രനും സതി മീനാക്ഷിയും അച്ഛനമ്മമാർ. ഗാർഡിയൻസ് സ്കൂൾ എലത്തൂർ, ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ കാപ്പാട്, ഗവ: ഹയർ സെക്കണ്ടറി ഈസ്റ്റ്ഹിൽ എന്നിവടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. തൃശ്ശൂർ ഗവ: എഞ്ചിനീയറിങ് കോളേജിൽ ബിരുദ പഠനം. നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോസ്ഥനായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.

ഗായത്രിയാണ് ജീവിത പങ്കാളി. മകൻ: നൈതിക്.

പ്രധാന സൃഷ്ടികള്‍

കവിതാ സമാഹാരം

വിവിധ ആനുകാലികങ്ങളിൽ കഥകൾ എഴുതുന്നു. ഡി.സി.ബുക്സ് നടത്തിയ ഫ്ലാഷ് ഫിക്ഷൻ രചനാമത്സരം, അങ്കണം സാംസ്കാരിക വേദിയുടെ കഥാരചനാ മത്സരം എന്നിവയിൽ രചനകൾ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കൈരളി ബുക്സ്, കണ്ണൂർ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരം 'ഗോ'സ് ഓൺ കൺട്രി' ഉടന്‍ പുറത്തിറങ്ങും.

പുരസ്കാരങ്ങൾ

  • വിരൽ മാസിക പുരസ്കാരം
  • മൊഴി ഹ്രസ്വ രചന പുരസ്കാരം
  • നരേഷ്പാൽ ജന്മശതാബ്ദി സാഹിത്യ പുരസ്കാരം
  • എസ്.ബി.ടി. റിക്രിയേഷൻ ക്ലബ് കഥാ പുരസ്കാരം

 

Naveen S

Writer
Thiruvangoor, Kozhikode

Naveen is a young writer, from Kozhikode who usually writes Poems, Stories, Short Stories, Articles etc in various periodicals. 

Personal life and Education

Born to Surendran and  Sathi Meenakshi  on April 24 1986, at Vettilappara, Chemancheri Panchayath. He went to Guardians School, Elathur, Ilahiya Higher Secondary School and Govt. Higher Secondary School, East Hill for his school education. Graduated from Govt. Engineering College, Thrissur. At present working at State Bank of India, Bangalore.

Life Partner: Gayathri. Son: Naithik

Major Works

  • Gulmohar Thanalil

Writes Stories in periodicals. His works were selected to Flash Fiction Competition organized by DC Books, Story Competition by Ankanam Samskarika Vedi etc. Kairali Books Kannur will be publishing Story collection named 'Go's on Country, soon.

Awards

  • Viral Masika Award
  • Mozhi Short Work Award
  • Naresh Centenary Literature Award
  • SBT Recreation Club Stroy Award

Reach Out at:

'Anjali'
Thiruvangur (PO)
Kozhikode
PIN: 673304
Mob: 9744991099
Facebook ID: https://www.facebook.com/redgecian


ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :

You could also add your profile in ATHMA ONLINE, and join in our creative forum.
Contact:
Contact: 9539516176, 9048312239, 9846152292

0 thoughts on “നവീൻ എസ്

Leave a Reply

Your email address will not be published. Required fields are marked *