‘ഗോസ് ഓണ്‍ കണ്‍ട്രി’ പ്രകാശനം

0
776

കോഴിക്കോട്: എസ് നവീന്‍ രചിച്ച ‘ഗോസ് ഓണ്‍ കണ്‍ട്രി’ കഥാസമാഹാരം പ്രകാശനം ചെയ്തു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ പികെ പാറക്കടവില്‍ നിന്നും കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കെ പ്രേമനാഥ് പുസ്തകം ഏറ്റുവാങ്ങി. വാസു അരീക്കോട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കഥാകൃത്ത് സുരേഷ് തെക്കീട്ടില്‍ അധ്യക്ഷത വഹിച്ചു. രവി തോട്ടത്തില്‍ പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരന്‍ ചെമ്മണിയോട് ഹരിദാസന്‍ ഗിരീഷ് മൂഴിപ്പാടം, രാജേഷ് ജി കരിങ്കപ്പാറ, എസ് നവീന്‍ തുടങ്ങിയവര്‍ സംവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here