kavitha
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 03
ഉരുളൻകല്ല്
കവിതവിജയരാജമല്ലികസസ്തനികൾ
ആടുന്നു
മത്സ്യങ്ങൾ
ചിറകടിച്ചു നീന്തുന്നു
പക്ഷി- മൃഗാദികൾ പാടുന്നു
മരങ്ങൾ
ചില്ലകൾ നീട്ടി
ചിരിക്കുന്നുപാവം മനുഷ്യരോ ..?
ഇടകലർന്ന ലിംഗത്തിന്റെ പേരിൽ
നവജീവനുകളെ
തെരുവിൽ തള്ളുന്നുആൾക്കൂട്ടത്തോടൊപ്പം ചേരുന്നു
ഉരുളൻകല്ലുകൾ വാരി
എറിയുന്നു!...https://www.youtube.com/watch?v=skKkVLfQvE0ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...
കവിതകൾ
ജിപ്സിപ്പെണ്ണ്
കവിതകല സജീവൻകയ്യിൽ ഒരു പൂങ്കുലയുമായാണ്
ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്.
അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന്
പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു.
മേൽകുപ്പായം ഇട്ടിരുന്നില്ല...
കവിതകൾ
കല്ലിനെപ്പറ്റിയുള്ള കവിതകൾ
രഗില സജി
1.
പുഴയിൽ നിന്നും
കിട്ടിയ കല്ലിൽ
മീനുകളുടെ ആവാസത്തിന്റെ കഥയുണ്ട്.
ജലസസ്യങ്ങളുടെ വേരിറുക്കങ്ങളും
ആകാശത്തിന്റെ ഛേദവും
ഭൂമിയുടെ
കണ്ണാടിച്ചിത്രവുമുണ്ട്.
2
ഒഴുക്കിൽ മിനുസപ്പെട്ട് പോയ
കല്ലിൽ ഞാൻ
നദിയുടെ പേര് തിരഞ്ഞു
നമ്മൾ കുളിച്ചതിന്റെയും
ആഴത്തിൽ
കെട്ടിപ്പുണർന്നതിന്റെയും
ഓർമ്മയല്ലാതൊന്നും...
കവിതകൾ
മഴ മറന്ന കുടകൾ
തസ്മിൻ ശിഹാബ്മൂന്ന് മടക്കുള്ള കുട
ബാഗിൽ നിന്നെടുത്ത്
മഴയിലേക്കിറങ്ങുമ്പോൾ
ഒന്നിച്ചു നനയാതെ പോയ മഴ
അകലെയെവിടെയോ
നീല ഞരമ്പുള്ള ഓർമ്മകൾ
തിരയുകയാവാം,
ഇലത്തുമ്പിലിരുന്ന്
തുലാവർഷം
പനിക്കോളിലൊരു
കടൽ കാണുകയാവാം
കനൽ മൂടിയ ആകാശം
വേർപ്പിറ്റിത്തളർന്ന്
മഴക്കവിതക്കൊരു
വഴിയൊരുക്കുകയാവാം,
ചോരത്തിളപ്പിൽ
മടുത്ത...
കവിതകൾ
പര്യായപദങ്ങള്‍
ഹരികൃഷ്ണന്‍ തച്ചാടന്‍തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍..മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന,...
കവിതകൾ
മരിച്ചവർ തിരിച്ചുവരുമ്പോൾ
ഏ. വി. സന്തോഷ് കുമാർമരിച്ചവർ ഒരിക്കൽ തിരിച്ചു വരും
ഒരിക്കൽ മാത്രം.അന്ന് നിങ്ങൾ
മുമ്പ് പറയാൻ മറന്നവയൊക്കെയും
ഓർത്തെടുത്ത് പറയും.
ചെയ്തുകൊടുക്കുവാൻ കഴിയാതിരുന്നവ
ചെയ്തുകൊടുക്കുവാനായും.നിങ്ങൾമാത്രം തുടർച്ചയായി
പറഞ്ഞുകൊണ്ടിരിക്കുന്നതിൽ
ജാള്യതപ്പെട്ട്
ചില...
കവിതകൾ
ചത്ത കടല്‍ മീനുകള്‍
ശിവപ്രിയ സാഗരചത്ത മീനിന്റെ
കണ്ണില്‍ ഘനീഭവിച്ചൊരു കടല്‍ !.ആ കടലിനെ
പച്ചവെള്ളത്തിലിട്ട്
കഴുകിയെടുക്കുന്ന ഒരുവള്‍ ..
കടലിന്റെ ആഴങ്ങളില്‍
ചിറകുവിരിച്ച്
പറന്നവര്‍
ഇവര്‍....!-
ചത്ത മീനുകള്‍......
സ്വപ്നങ്ങളൊക്കെ
നിരത്തില്‍ വിരിച്ചിട്ട്
മരണത്തിന്റെ
നിഴലുകളിലേക്ക്
കുടഞ്ഞിട്ട്
കൂട്ടംക്കൂടി പാഞ്ഞവരിവര്‍ .....
ആരോ...
കവിതകൾ
ഇരകളുടെ ഇതിഹാസം
അക്ഷയ് പി. പി.അതിനുശേഷം*
പകലിനും രാത്രിക്കുമിടയിലുള്ള
ഏതോ ഒരു ഗ്രഹത്തിൽ വച്ച്,
അവൾ സിൽവിയ പ്ലാത്തിനെ വായിക്കും.ഉറക്കമില്ലായ്മയിൽ നിന്നവളുടെ രാത്രികളെ
രക്ഷിച്ചെടുക്കാൻ വയ്യാതൊടുക്കം
മിഴിച്ച കണ്ണുമായ്,മരിച്ചവരുടെ
പകലിലേക്ക്...
കവിതകൾ
ജലസ്മരണ
സൂരജ് കല്ലേരിഇപ്പോൾ
പെയ്തുപോയ മഴയിൽ
പറമ്പിലെ കുഴികളിൽ
ശ്വാസം കിട്ടാതെ
നിറഞ്ഞ്
കിടക്കുന്നു
വെള്ളത്തിന്റെ
ദേഹം.
നാവ് നീട്ടി
യാചിക്കുന്നുണ്ടത്
ഒരിണയെ
കൂടി
പെയ്തു കിട്ടാൻ
ഒരു മഴ
മാത്രം
പെയ്തൊഴിയുമ്പോൾ
കാത്തിരുന്ന്
ദാഹിച്ച്
മരിച്ചുപോകുന്നു
വെള്ളക്കെട്ടുകൾ..
ഇടയ്ക്കൊരു
പക്ഷി ഒരു തൂവൽ
കൊഴിച്ച് പറന്ന് പോയി
കലങ്ങിയ
ദേഹത്ത്
ഒരു തൊടൽ.
നീ
ചിലപ്പോൾ
എന്റെ ഉള്ളിലെ
മഴക്കുഴികളിലുണ്ടാവും
വറ്റിയിട്ടില്ല
ഉറപ്പാണ്
ഒറ്റയ്ക്കിരിക്കുമ്പോൾ
വെള്ളമിരുന്ന്
കാലിളക്കുന്നത്...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

