kavitha
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 24
രണ്ട് വാതിലുകളിലൂടെയും പ്രവേശിക്കാവുന്ന കവിത
വായന
അനൂപ് എം. ആർകടുവയെ ബിംബമാക്കിക്കൊണ്ട് പ്രസിദ്ധമായ ഒരുപാട് വിദേശ കവിതകൾ ഉണ്ടായിട്ടുണ്ട്. അതേ സമയം പുലി വിഷയമായി വരുന്ന...
SEQUEL 22
രാജാവും കള്ളനും
കവിത
സായൂജ് ബാലുശ്ശേരിഎനിക്ക് മൂന്ന് പൂജ്യം കിട്ടുമ്പോൾ
നിനക്ക് മൂന്ന് പൂജ്യവും അതിന്റെ തുടക്കത്തിൽ ഒരൊന്നിനെയും കിട്ടുമായിരുന്നു
അങ്ങനെയാണ് നീ രാജാവും
ഞാൻ കള്ളനുമാകുന്നത്മോന്തിയ്ക്ക്...
SEQUEL 22
തീവണ്ടി സ്റ്റേഷൻമാസ്റ്ററെ ഓർക്കുമ്പോൾ
കവിത
സുധീഷ് സുബ്രഹ്മണ്യൻമടുപ്പുതോന്നുമ്പോൾ;
എന്നെ
ഇറക്കിവയ്ക്കാൻ,
നീയൊരത്താണിയാവുന്നു.പ്രണയഭാരങ്ങളുടെ
തഴമ്പിൽ
ഞാനിരിക്കവേ,
നിന്റെ മുറിപ്പാടുകളിൽ
കാലം വന്നുമ്മവച്ചെന്ന്,
കാറ്റിലൊരശരീരി
പരക്കുന്നു.നിസ്സംഗതയോടെ
എല്ലാ യാത്രക്കാരെയും
യാത്രയാക്കുന്ന,
തീവണ്ടിശാലയിലെ
കൊടിപിടുത്തക്കാരനെ
ഓർത്തുകൊണ്ടിരിക്കെ,
മരത്തിന്റെ
ദുർബലമായ
ഞരമ്പുകളെപ്പേറി,
ഒരിലവന്ന്
കാലുരുമ്മി വീഴുന്നു.വിഷമഭിന്നങ്ങളുടെ,
അരസികമായ
ക്ലാസുമുറിയിൽ,
ജീവിതം
പിൻബഞ്ചിലിരിക്കുന്നു.ഞാനിറങ്ങിപ്പോകവേ;
പതിവുപോലെ നീ,
പച്ചവീശി
യാത്രയാക്കുന്നു.നിന്റെ
കണ്ണുകളപ്പോൾ;
"കരയാത്ത പെൺകുട്ടി"യെന്ന്
ഒരു കവിതയെഴുതുന്നു......ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...
SEQUEL 21
കായൽ പൊനി പൊണ്ക്
ബെട്ടക്കുറുമ ഭാഷാകവിതമിന്നുമോൾ ഇ.കെ ഇരുളം
ചിത്രീകരണം : സുബേഷ് പത്മനാഭൻപച്ചി ചിമ്മ്യാണ്ട കായോട്യ ദേവ്രറ ഗുരിയറെ
ഹാരി ബട്കേ ദേവ്രണ്ണാ...
SEQUEL 21
മഗ്രീത്തിൻ്റെ വിചിത്ര മരണം
കവിത
അമലു
ചിത്രീകരണം : സുബേഷ് പത്മനാഭൻ"എപ്പോളായിരുന്നു..? "
"അറിയില്ല..
മൂന്ന് നാല് ദിവസമായിട്ടുണ്ടാവുമെന്ന് തോന്നുന്നു "
"നിങ്ങളെപ്പോളാണ് അറിഞ്ഞത്"
"ഇന്നിപ്പോ മണം വന്നപ്പോൾ....."
അവർ മരിച്ചു
മൃതദേഹത്തിന് മൂന്നുദിവസത്തിൻ്റെ...
SEQUEL 21
പ്രിവിലേജ്
കവിത
എം.ആര്‍ രേണുകുമാര്‍
ചിത്രീകരണം : സുബേഷ് പത്മനാഭൻഒരുദിവസം
സ്കൂളുവിട്ട്
വീട്ടിലേക്ക് വരുമ്പോള്‍
അതാകിടക്കുന്നു വഴിക്കില്‍
ഒരു എമണ്ടന്‍ പ്രിവിലേജ്ഞാനത്...
SEQUEL 20
ഉടൽ നഷ്ടപ്പെട്ടവൾ
കവിത
നിഷ ആന്റണി
ചിത്രീകരണം : സുബേഷ് പത്മനാഭൻഒരു വീട്.
പാതയോരത്ത്
ഉയർന്ന് നില്ക്കുന്നൊരു
വലിയ വീട്.
തേക്കിൻ തടിയിൽ പൊതിഞ്ഞ്
ഇരുനിലയിലും ധാരാളം
ജനാലകളും വാതിലുകളും
ഉള്ള വീട്.പക്ഷെ മുറിയുടെ
ചെറു...
കവിതകൾ
വേര്
കവിത
ശിവൻ തലപ്പുലത്ത്‌നിശബ്‍ദമായ ഒരിടം
തേടിയുള്ള യാത്ര
നിങ്ങളെ കൊണ്ടെത്തിക്കുക
വിശുദ്ധ സ്വപ്നങ്ങൾ
അടയിരിക്കുന്നിടത്തേക്കായിരിക്കുംകാലടിപാടുകൾ
പിന്തുടർന്നവരൊക്കെ
നാൽകവലയിൽ
കുന്തിച്ചിരിക്കുകയാണ്സ്വപ്നങ്ങൾ ഒളിപ്പിക്കാൻ
നിഴലുകൾ
നിന്ദിതന്റെ നിലാവിനെ
കാത്തിരിക്കുകയാണ്ഇരുട്ടിനെ വെള്ളപുതപ്പിക്കാൻ
അക്ഷമയോടെ
വിയർപ്പൊഴുക്കുന്നുണ്ട്
കുടിലമോഹത്തിന്റെ
കാവലാളുകൾഇഷ്ടങ്ങളുടെ വേരോട്ടം
നോക്കിയാവണം
നഷ്ടങ്ങളുടെ
വിത്ത് വിതക്കാനെന്ന്
മോഹങ്ങൾ
കണക്ക് കൂട്ടുന്നുണ്ട്
...ആത്മ ഓൺലൈൻ...
SEQUEL 03
ഒറ്റെപ്പനെ
കവിത പ്രകാശൻ ചെന്തളംഭാഷ: മലവേട്ടുവഎണ്ണെക്കറ്പ്പിറ്റെ പനെ കൊലകർന്തെ
വേയാമ്പല് പച്ചെയായിറ്റ് മഞ്ചെയായിറ്റ്
ഇറാക്‌ക്കളെ കടം കൊട്ത്ത്
ആകാച്ചങ്കളെ പൂമീല് വെച്ചപ്പാ .ചെമ്പൻ കുന്നിലെ പൊണ്ണ്
ആകാച്ചം...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

