kavitha
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 51
മഴ മണമുള്ള വീട്
കവിതഅജേഷ് പിമഴയത്ത്
ആകാശം കണ്ടു കിടന്നിരുന്ന
ഒരു വീടുണ്ടായിരുന്നു
ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ
മിന്നലുകൊണ്ട്
വെള്ളത്തുള്ളികൾക്ക്
ആകാശം
പതിയെ അകത്തേക്ക്
വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ
നിലത്തേക്ക്
മഴയെ കടത്തില്ലെന്ന്
വാശി പിടിച്ച്
അമ്മ
പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ
കരിങ്കുട്ട്യേ
പറക്കുട്ട്യേ.,,,
എന്നു ദൈവങ്ങളെ
വിളിക്കും,തലയിൽ കൈകൾ വെച്ച്
വേനൽച്ചൂടിൽ
പറയാതെ...
SEQUEL 51
വീട്ടിലേക്കുള്ള വഴി
കവിതഹരിത.എച്ച്.ദാസ്വരമ്പോരം ചേർന്നു നടന്നാൽ
വീട്ടിലേക്കുള്ള വഴിയായി
അക്കരെ നിന്നും
നീട്ടിയൊരു കൂവൽ കേട്ടമാത്രയിൽ
കാലുകൾക്ക്
വേഗമേറും
പരിചിതനായ കാറ്റ്
നനുനനുത്ത മഴയുമായ്
അരികിലെത്തും
ദാ ഇനിയൊരല്പം മാത്രമെന്ന്
വഴികളോരോന്നും
മന്ത്രിക്കുംകിതപ്പോടെ വീടെത്തിയാൽ
ആവലാതികൾ
പിഴിഞ്ഞ് ഉണക്കാനിടാം
മാസ്ക്കിനെ ഊരിയെറിഞ്ഞ്
വിയർപ്പിനെ...
SEQUEL 51
കണ്ടമുളിമ്പേയ അന്തി ഉറക്ക / വയൽ വരമ്പിലെ അന്തിയുറക്കം
പണിയ ഗോത്രഭാഷാകവിത
ഹരീഷ് പൂതാടി
ചിടെലെ കാളിക ശവദാഹ പൂണ്ടു തീ മുയുങ്കി ഒരുതുള്ളി ചോരേലി കനെലെരിക്കിഞ്ച കണ്ട നിരത്തോ കണ്ട...
SEQUEL 51
സ്വപ്നങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്നവളുടെ മരണം
കവിതദിവ്യ പി എസ്വിശ്വസിക്കാൻ വയ്യ!
എന്ന്
അവളെ
അറിയുന്നവർ
പരസ്പരം പറഞ്ഞു
പാതി അടഞ്ഞ കണ്ണുകളിൽ
ഇപ്പോഴും
പ്രതീക്ഷ
നിഴലിക്കുന്നുണ്ടോ?
കൈ കാലുകൾ വിടർത്തി,
കമിഴ്ന്ന നിലയിൽ
കാണപ്പെട്ട ദേഹത്ത്
പുഴുക്കളരിക്കുന്നുണ്ടെന്നെനിക്ക് തോന്നി
സ്വന്തം കിടപ്പുമുറിയിൽ
ഞരമ്പ് മുറിച്ച...
POETRY
ഇരുവശത്തേക്കും DNA പിന്നിയിട്ട പെൺകുട്ടി
കവിത
താരാനാഥ്
"ഒടുക്കം അടക്കുമ്പോളേലും
നിനക്ക് അടക്കവും ഒതുക്കവും ഒണ്ടാകുവോടീ ? "
എന്ന പ്രാക്ക്
പ്രാവിന്റെ "പ്രാ", വാക്കിന്റെ "ക്ക്"
എന്നിവ ഉള്ളതിനാൽ
പുറകേ പറന്നു വന്നു
ശകാരച്ചെപ്പിയടഞ്ഞ
ചെവിയിൽ...
SEQUEL 51
രണ്ട് കവിതകൾ
വിജയരാജമല്ലിക
1. നിന്റെ മുഖം
തലയറ്റ തീവണ്ടികൾ പോലെ
ഏതോ അജ്ഞാത സ്റ്റേഷനിൽ
വെന്തുരുകും പകലിൽ
ഇന്നലെയുടെ പാളങ്ങളിൽ
അങ്ങനെ മലർന്നു കിടപ്പു
ഞാനും മൗനവുംഇടയ്‌ക്കെപ്പോഴോ
ചാറിയ വേനൽ മഴയിൽ
വരണ്ട...
SEQUEL 51
ട്രോൾ കവിതകൾ – ഭാഗം 5
ട്രോൾ കവിതകൾവിമീഷ് മണിയൂർ
കറന്റു കട്ടും കൂറയും
വീട്ടിലെ കറന്റു കട്ടും കൂറയും തമ്മിൽ പൊരിഞ്ഞ പ്രേമത്തിലായിരുന്നു.
ഒടുക്കം ഒളിച്ചോടി.
ആരും കാണാതെ പുറത്തിറങ്ങി...
SEQUEL 25
ഓറുമ്മെച്ചുയി
പണിയഗോത്രഭാഷാ കവിത
സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത
മറിഞ്ചു കടക്കണ്ടായിന്ത
അവന ഇടെലി ഓറുപ്പ കാണി
ആരുനെയും ഒന്റുനെയും
അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ
കാട്ടാതെ വെച്ചിന്തെ
ചെല്ലില്ലാതെ...
SEQUEL 24
പെണ്ണൊരു തീ
കവിത
പ്രതീഷ് നാരായണൻവഴുക്കുന്ന
വരാലിനെ
ഓർമിപ്പിക്കുന്നു
അവൾ വരുന്ന
പകലുകൾ.ബൈക്കിനു പിന്നിൽ
മീൻകൊട്ടയുംവച്ച്
പടിക്കലെത്തി
ഹോണടിച്ചപ്പോൾ
തിടുക്കത്തിൽ
തിണ്ണവിട്ടിറങ്ങീ
ഞാൻ.ഐസുരുകിയ
വെള്ളത്തിനൊപ്പം
ചോരയും ചിതമ്പലും
ഒഴുകി നീളുന്ന ചാലിന്റെ
മണംപിടിച്ച്
എനിക്കുമുന്നേ
പൂച്ച.നോക്കുമ്പോൾ
ഇടവഴിയിൽ നിന്ന്
അവളൊരു
സെൽഫിയെടുക്കുന്നു.അരിച്ചിറങ്ങുന്ന
വെയിൽ ചീളുകളിൽ
ഉടലു മിന്നിക്കുന്ന
പള്ളത്തിയെപ്പോലെ
നോട്ടത്തിന്റെ
മിന്നായമെറിയുന്നു.തൊട്ടു തൊട്ടില്ലെന്ന
മട്ടിലപ്പോൾ
എനിക്കുള്ളിൽ
പാഞ്ഞുപോകുന്നൊരു
കൊള്ളിമീൻ.സെൽഫിയിലെ പൂച്ച
സ്വർണ്ണനാരുകൾ കൊണ്ട്...
SEQUEL 24
വെച്ചു കുത്തൽ
കവിത
വിമീഷ് മണിയൂർ
1. വെച്ചു കുത്തൽ
നിന്നെയിടിച്ചു തെറിപ്പിച്ച ബൈക്കിൻ
കണ്ണാടിയിലെന്നെ കണ്ടോ?
നിന്നെ പൊക്കിയെടുത്തോരു കൈയ്യിൽ
കുത്തിയ പച്ച നീ കണ്ടോ?
കണ്ടില്ലയെങ്കിൽ പരാതികളില്ല,...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

