Events in August 18
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
വിദ്യാഭ്യാസം /തൊഴിൽ
ജനറൽ ക്വിസുകൾ സംഘടിപ്പിക്കുന്നു
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവൽ റിവർബറേറ്റ് 12.0-ന്റെ ഭാഗമായി ക്വിസ് കേരളയുടേയും ഫാറൂഖ് കോളേജ് ക്വിസ്...
നൃത്തം
കോഴിക്കോട് നൃത്താധ്യാപക സമ്മേളനം
കോഴിക്കോട്: ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ (എകെഡിറ്റിഒ) ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 9ന് വൈകിട്ട് അഞ്ച്...
Uncategorized
മാനന്തവാടിയില്‍ ഫോട്ടോഗ്രഫി പ്രദര്‍ശനം
മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ഓഗസ്റ്റ് 12 മുതല്‍ 18 വരെ മധു എടച്ചനയുടെ ഏകാംഗ ഫോട്ടോഗ്രഫി...
Uncategorized
ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം
കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ ആഗസ്റ്റ് 15 മുതല്‍ 21 വരെ ബിജുലാല്‍ എം. ഡി-യുടെ ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം...
ചിത്രകല
ഒരു തവള ഒരു മുതല ഒരു ഞൗഞ്ഞി
ഒരു തവള ഒരു മുതല ഒരു ഞൗഞ്ഞി എന്ന പേരില്‍ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ സംഘചിത്ര പ്രദര്‍ശനം നടക്കുന്നു....
Uncategorized
സബര്‍മതിയില്‍ ഉമ്പായി അനുസ്മരണം
മേപ്പയ്യൂര്‍: സബർമതിയിൽ (ചെറുവണ്ണൂർ ) വെച്ച് ഉമ്പായി അനുസ്മരണം സംഘടിപ്പിക്കുന്നു. ഉമ്പായിയെ തൊട്ടറിഞ്ഞ വി.ടി മുരളി വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന വേദിയിൽ,...
കേരളം
ജനാധിപത്യം ആഘോഷിക്കാന്‍ ഒരുങ്ങി കോഴിക്കോട്
കോഴിക്കോട്: വിയോജിക്കുവാനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു കൊണ്ട് ജനാധിപത്യം ആഘോഷിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു കോഴിക്കോട്...
ചിത്രകല
ദര്‍ബാര്‍ ഹാളില്‍ കെ എസ് രാധാകൃഷ്ണന്റെ പ്രഭാഷണം
കേരള ലളിതകലാ അക്കാദമിയും സാംസ്കാരിക വകുപ്പും ചേര്‍ന്ന് കലയുടെ ദര്‍ബാര്‍ എന്ന പേരില്‍ പ്രതിമാസ പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ്...
ചിത്രകല
ആര്‍ട്ടിസ്റ്റ്സ് ക്യാമ്പ്
കോഴിക്കോട്: ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസിയുടെ ഭാഗമയി ആര്‍ട്ടിസ്റ്റ്സ് ക്യാമ്പ് നടക്കുന്നു. കേരള സര്‍ക്കാര്‍ സാംസ്‌കാരികവകുപ്പിന്റെയും, കേരള ലളിതകലാ അക്കാദമിയുടെയും...
നാടകം
‘നൊണ’ നാടക പ്രദര്‍ശനം 11ന്
ഇരട്ടി മഹീന്ദ്ര എക്സലന്‍സ് തിയറ്റര്‍ അവാര്‍ഡ് (മെറ്റ) ലഭിച്ച ജിനോ ജോസഫിന് 11-ന് ജന്മനാടിന്റെ ആദരം. മികച്ച നാടകം,...
Uncategorized
സംഗീതാര്‍ച്ചനയുമായി പൂജ
തൃശ്ശൂര്‍ മൈലിപ്പാടത്തെ ചേതന ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് 11ന് വൈകിട്ട് 3.30ന് പൂജ രമേശിന്റെ കച്ചേരി അരങ്ങേറും. കര്‍ണാടക സംഗീതത്തിലാണ്...
ചിത്രകല
ധീ ആര്‍ട്ട് ഗാലറിയില്‍ കലയുടെ വസന്തം
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ ഇനി കലയുടെ വസന്തം. സര്‍ഗ്ഗചേതനയുടെ ഈറ്റില്ലമായ ധീ ആര്‍ട്ട് ഗാലറിയാണ് കാഴ്ചയുടെയും, മത്സരങ്ങളുടെയും,...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

