Homeകേരളംജനാധിപത്യം ആഘോഷിക്കാന്‍ ഒരുങ്ങി കോഴിക്കോട്

ജനാധിപത്യം ആഘോഷിക്കാന്‍ ഒരുങ്ങി കോഴിക്കോട്

Published on

spot_img

കോഴിക്കോട്: വിയോജിക്കുവാനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു കൊണ്ട് ജനാധിപത്യം ആഘോഷിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു കോഴിക്കോട് നഗരം. ആഗസ്റ്റ് 10 മുതൽ 14 വരെ കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയാണ് സ്വാതന്ത്ര്യത്തെ ഉത്സവമാക്കുന്നത്.  ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, നാടക ക്യാമ്പ്, ചിത്രകലാ ക്യാമ്പ്, നാടകം, കലാവതരണങ്ങൾ എന്നിവ നടക്കും. ആർട്ട് ഗാലറി, സാംസ്കാരിക നിലയം, ടൗൺ ഹാൾ എന്നിവയാണ് വേദികള്‍.

ഉദയപ്രകാശ്, തീസ്ത സെതൽവാദ്, സഞ്ജയ് ഭട്ട്, കുമാർ ഷഹാനി, വിജു കൃഷ്ണ, സുനിൽ പി ഇളയിടം, ഇ.പി.രാജഗോപാൽ, പി.എൻ.ഗോപീകൃഷ്ണൻ, കെ.പി.മോഹനൻ, ടി.ടി.ശ്രീകുമാർ ,എം ബി.രാജേഷ്, കെ.പി.രാമനുണ്ണി, എം.കെ.രാഘവൻ, അബ്ദുസമദ്സമദാനി, പി.കെ.പോക്കർ ,ടി.ഡി.രാമകൃഷ്ണൻ, ബെന്യാമിൻ, കല്പറ്റ, പ്രമോദ് രാമൻ, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സൽമ, ഇ.കെ.ഷാഹിന, കെ.ഇ.എൻ, കരിവെള്ളൂർ മുരളി, സണ്ണി എം.കപിക്കാട്, വിധുവിൻസെന്റ്, ടി.വി.മധു, രമ്യാ നമ്പീശൻ, ജി.പി. രാമചന്ദ്രൻ , കെ എസ് .മാധവൻ, ശ്രീചിത്രൻ, അമുദൻ, വി.കെ.ജോസഫ്, ദീപാ നിശാന്ത് തുടങ്ങി നിരവധി ചിന്തകരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this