HomeTagsDc books

dc books

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...
spot_img

വിദ്യാരംഭം ക്ഷേത്രാങ്കണത്തിനു പുറത്തെത്തിയിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുന്നു

വിദ്യാരംഭം എന്ന മഹനീയകര്‍മ്മത്തിന് സാര്‍വ്വത്രികമാനം നല്‍കി ക്ഷേത്രാങ്കണത്തിനു പുറത്തെത്തിച്ചിട്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. സാക്ഷരതയും വായനയും സാര്‍ത്ഥകമാക്കുന്നതിനായി ഒരു...

വിദ്യാഭ്യാസ-സാംസ്‌കാരികോത്സവം ലാറ്റിറ്റിയൂഡ് 19 ഒക്ടോബര്‍ 1,2 തീയതികളില്‍  വാഗമണ്ണില്‍

കോട്ടയം: ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍, ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍, ഡി സി...

എഫ് ഐ പിയുടെ 13 ദേശീയ പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സിന്

മികച്ച പുസ്തക നിർമ്മിതിയ്ക്കും രൂപകല്പനയ്ക്കും ആണ് പുരസ്‌കാരം

പ്രിയപുസ്തകങ്ങള്‍ നിരന്നിരിക്കുന്ന ബുക്ക് ഷെല്‍ഫുകളുടെ ഗ്രാഫിറ്റിയുമായി ലോക പുസ്തകദിനാഘോഷം

വായനക്കാര്‍ക്ക് പ്രിയപ്പെട്ട പുസ്തകങ്ങള്‍ ചേര്‍ത്തുവെച്ച ബുക്ക് ഷെല്‍ഫുകളുടെ ഗ്രാഫിറ്റികള്‍ തീര്‍ത്ത് ഡി സി ബുക്സിന്റെ വേറിട്ട പുസ്തകദിനാഘോഷം. മലയാളത്തിലെ...

പുസ്തകരൂപത്തില്‍ വിവാഹ ക്ഷണക്കത്ത്

പുസ്തകം വിവാഹം ക്ഷണിക്കുന്നു വിവാഹക്ഷണപത്രിക പല രൂപഭാവങ്ങളില്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ തീര്‍ത്തും പുതുമയോടെ ഒരു ക്ഷണക്കത്ത് ഉണ്ടായിരിക്കുന്നു, ക്ഷണക്കത്തല്ല; ക്ഷണപുസ്തകം....

‘ഡിസി’യും എഴുത്തുകാരും ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരള ജനതയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെയും മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയുടെയും...

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍

മലപ്പുറം: പുസ്തകങ്ങളുടെ പുതുശേഖരവുമായി എടപ്പാളില്‍ ഡിസി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിച്ചു. ഒക്ടോബര്‍ അഞ്ച് മുതല്‍ 20 വരെയുള്ള...

ചാരക്കേസ്: ഫൗസിയ ഹസന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു

വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ച മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ മനസ്സുതുറക്കുന്നു. കേസില്‍ കുറ്റാരോപിതയായി ഏറെക്കാലം ജയിലിലും...

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എട്ട് പുസ്തകങ്ങള്‍ക്ക് എഫ് ഐ പി ദേശീയപുരസ്‌കാരം

ദില്ലി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ഏര്‍പ്പെടുത്തിയ 2018ലെ മികച്ച പുസ്തകനിര്‍മ്മിതിക്കും രൂപകല്പനക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി.സി ബുക്‌സ്...

പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടമായ വായനശാലകള്‍ക്ക് ഡി സി ബുക്‌സ് സൗജന്യമായി പുസ്തകങ്ങള്‍ നല്‍കും

കോട്ടയം: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിലെ വായനശാലകള്‍ പുനരുദ്ധരിക്കാന്‍ ഡി.സി ബുക്‌സും ഡി സി കിഴക്കെമുറി ഫൗണ്ടേഷനും സംയുക്തമായി സഹായഹസ്തമൊരുക്കുന്നു....

വാട്‌സ് ആപ്പിലൂടെ വ്യാജപുസ്തകങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ പിടിയില്‍

കോട്ടയം: എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് വ്യാജപുസ്തകങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ്...

എന്റെ പള്ളിക്കൂടക്കാലത്തിലേക്ക്: ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിക്കുന്നു

ഡി.സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരം, എന്റെ...

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...