arteria
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
SEQUEL 54
‘പാട്ടുകളിലെ പരമാനന്ദങ്ങൾ’
വിരൽനഖനാഗമിഴയും ഊടുവഴികളിൽ - എട്ടാം ഭാഗംഅനിലേഷ് അനുരാഗ്ആനന്ദത്തിൻ്റെ അനുഭവതലത്തിൽ മനുഷ്യൻ മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്ന് ഗുണപരമായ വ്യത്യാസങ്ങളൊന്നും...
SEQUEL 53
വസന്തത്തിലേക്ക് നീട്ടുന്ന പൂക്കൾ
കവിതസുജേഷ് പി പിചെറിപ്പൂക്കളുടെ കവിതകൾIവസന്തത്തിലേക്ക്
നീട്ടിവെക്കുകയാണ്
ഒരു കുഞ്ഞുകൈകളെപ്പോലെ
വീട് നിറയെ പൂക്കൾ,
ചിരികൾ, പുറത്ത്
മഞ്ഞു കാലമെന്നറിയാതെIIപ്രണയത്തിൻ്റെ
അവസാനത്തെ
പടിയിലാണ് പൂവിരിഞ്ഞത്,
നെല്ലിപ്പലകയ്ക്കടിയിലെ
തെളിനീരുറവ പോലെ,
കോരിയെടുത്തും
ചുറ്റിലും നനച്ചും
താഴ് വരയാകെ
ചെറിപ്പൂക്കൾ നിറഞ്ഞത്.IIIചെറിപ്പൂക്കൾ...
PHOTO STORIES
കോവിഡും ഞാനും
ഫോട്ടോ സ്റ്റോറിശ്രീകുമാർ ബി.ഇചുറ്റുമുള്ള ജീവിതങ്ങളിൽ നിന്ന് ചില ഫ്രയിമുകൾ കണ്ടെത്തുക, അവയെ എന്റേതായ രീതിയിൽ പകർത്താൻ ശ്രമിക്കുക; ഇത്രമാത്രമാണ്...
SEQUEL 53
ബ്രാഹ്മണിസം സൃഷ്ടിച്ച ദോഷങ്ങള്‍ക്ക് ബൗദ്ധ ധമ്മം മുന്നോട്ടു വയ്ക്കുന്ന പ്രതിവിധികള്‍
ജാതിവ്യവസ്ഥ എന്ന ബ്രാഹ്മണിക്ക് വൈറസ്: പ്രതിവിധി ബുദ്ധമതമോ ? ഭാഗം -3അജിത് വാസുസാഹോദര്യഭാവം (fraternity) എന്ന മൂല്യം, ജാതിവ്യവസ്ഥ...
SEQUEL 53
ട്രോൾ കവിതകൾ ഭാഗം – 7
വിമീഷ് മണിയൂർകൊഴക്കട്ടചപ്പാത്തിയുടെ വട്ടത്തിലുള്ള മുഖമായിരുന്നു കൊഴക്കട്ടയ്ക്ക് ഇഷ്ടം. നടന്നില്ല. കൊഴക്കട്ട തൊട്ടപ്പുറത്തിരിക്കുന്ന ചപ്പാത്തിയിലേക്ക് കണ്ണിട്ടു. ഇട്ട കണ്ണ് ചപ്പാത്തിയിൽ...
SEQUEL 53
ഗൂഗിൾ മാപ്പിൽ ഇല്ലാത്തയിടങ്ങൾ
കവിതധന്യ ഇന്ദുചിലപ്പോൾ
പൊടിഞ്ഞുടഞ്ഞും
മറ്റു ചിലപ്പോൾ
കുതിർന്നുതിർന്നും
ഞാൻ
കാണാമറയത്തിരിക്കുന്നുഅപ്പോഴെല്ലാം
പുതുമുളകൾ പൊട്ടിയ
ശരീരം അസ്വസ്ഥപ്പെടുന്നു
ഞാവൽക്കണ്ണുകളിൽ
കാമം നിറഞ്ഞും
വീഞ്ഞുമണമുള്ള ചുണ്ടിൽ
പ്രേമം നിറഞ്ഞും
ഉള്ളിൽ കനലെരിഞ്ഞും
വെപ്രാളപ്പെടുന്നുഏതോ ഒരിന്നലെയിലെ
കൊലുസിളക്കങ്ങൾ
മുറിപ്പെടുത്തുന്നു
ജനലിനപ്പുറം നീയുണ്ടോ -
യെന്ന് സന്ദേഹപ്പെട്ടും
പുതിയൊളിയിടങ്ങൾ തേടിയും
എഫ്ബി...
SEQUEL 53
നിശ്ശബ്ദത, പാലിക്കപ്പെടേണ്ട ഒന്നല്ല
കവിതസുജിത്ത് സുരേന്ദ്രൻശബ്ദങ്ങളുടെ
കോലാഹലത്തിനുള്ളിലും
വായ് മൂടിക്കെട്ടിയ
നിശ്ശബ്ദത
പടർന്നു പന്തലിച്ചു നിൽക്കുന്നുഅതിൻ
ചുവട്ടിലാണ്
നമ്മളൊരുമിച്ച്
തണലെന്ന പേരിൽ
വെയിലിനെ ഭയന്നിരുന്നത്.തുടലിട്ട ഉടലിന്റെ
കൂട്ടിലാണ് നാം
കടമയെന്ന പേരിൽ
വാലാട്ടിനിന്നത്.എത്ര കഴുകിയിട്ടും
മങ്ങാത്ത കറയുടെ
വെറുപ്പിലാണ് നാം
കറുപ്പെന്നും,
വെളുപ്പെന്നും
രണ്ടായ് മാറിയത്.നീയോർക്കുക...
SEQUEL 53
ഐലൻഡ് ഓഫ് ലൗ – ഭാഗം 4
നോവലെറ്റ്അഞ്ജലി മാധവി ഗോപിനാഥ്മാർഗരറ്റ് ചുറ്റും നോക്കി, മാർഗരറ്റിനെ പോലെ ക്ലമന്റും റോഡ്രിഗസിനെ നോക്കി നിൽക്കുകയാണ്. പെട്ടന്ന് നിശബ്ദതയേ ഭേദിച്ചു...
SEQUEL 53
മെല്ലെ മെല്ലെ എല്ലാമെല്ലാമാവുന്നവരുടെ കഥ
ഗസൽ ഡയറി -2മുർഷിദ് മോളൂർറഫ്‌ത റഫ്‌ത വോ മെരേ
ഹസ്തി കാ സാമാൻ ഹോ ഗയേ..
ഉസ്താദ് മെഹ്ദി ഹസൻ സാബ്,
പ്രണയത്തിൻറെ...
GAZAL DIARY
നഷ്ടസ്വര്‍ഗത്തിലേക്ക് വീണ്ടും
ഗസൽ ഡയറി -1മുർഷിദ് മോളൂർമുറിവുകള്‍ക്ക് മരുന്ന് തേടിയുള്ള സഞ്ചാരത്തിനിടക്ക്, അനുഗ്രഹം പോലെ കാതിലേക്കു കയറിവരുന്ന പ്രിയപ്പെട്ട പാട്ടുകളെപ്പറ്റിയാണ് പറയാനുള്ളത്....
PHOTO STORIES
ക്ഷമയുടെ മിന്നൽ വേരുകൾ
ഫോട്ടോ സ്റ്റോറിഡോ: ബിജു സീ.ജിചിത്രങ്ങൾ പകർത്തുന്നതിൽ സമയത്തിന് എത്രമാത്രം വിലയുണ്ടെന്ന അറിവാണ് എന്നെ മിന്നൽ ചിത്രങ്ങൾ എടുക്കാൻ കൂടുതൽ...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

