മിഥുൻ കെ.കെ
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
SEQUEL 120
ഇരുള്‍
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 15'എന്താ മറിയാമ്മേ... പതിവില്ലാതെ വെള്ളിയാഴ്ച ദിവസമിങ്ങോട്ട്. വല്ല വിശേഷവുമുണ്ടോ?''ഉണ്ടല്ലോ. ഒരു വിശേഷമുണ്ട്.'ജോസഫിന് മനംമാറ്റമൊക്കെ ഉണ്ടായോ?' അച്ചന്‍...
POETRY
ഉയരം കൂടും തോറും…
(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു...
പുതഞ്ഞു പോയ ജീവനുമേലേ
വാർത്തയുടെ മലവെള്ളപ്പാച്ചിൽ.
കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു
നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു..
ഒരു ദ്രുത കവിതയിലും...
SEQUEL 114
നിങ്കള ബുക്കു
കവിതസിജു സി മീന
(പണിയ ഗോത്ര ഭാഷ)"തോമരാടി വേരുമ്പേ
നായു തൂറി കാഞ്ച.." :
ഉത്തമ്മെ പാടിഞ്ചെനെ കേട്ടു
നാനു ബുക്ക് മറിച്ചെഎങ്കളാ പാട്ടു...
SEQUEL 108
അച്ഛൻ
(കവിത)ശിവശങ്കര്‍സ്വത്ത് ഭാഗിച്ചപ്പോൾ
എനിക്കു കിട്ടിയത്
അച്ഛന്റെ വലംകാലീന്ന്
അല്പം നാറുന്ന
കുഴിനഖച്ചെളിയായിരുന്നു
ആ മണ്ണിൽ ആദ്യത്തെ വിത്തെറിഞ്ഞുകൊണ്ട്
ഞാൻ തുടങ്ങുന്നു
എന്റെ കുഞ്ഞുങ്ങൾക്ക്
വിശപ്പാറ്റാൻ
ഞാനതിൽ ആഞ്ഞു
പണിയുന്നു
പിന്നെ അച്ഛനെപ്പോലെ,
വലംകാലിൻ പെരുവിരലിൽ പെരുംകുഴികൾ
ഞാൻ...
SEQUEL 107
അഴലേകിയ വേനൽ പോമുടൻ
(കഥ)ഗ്രിൻസ് ജോർജ്'അഴലേകിയ വേനൽ പോമുടൻ, മഴയാം ഭൂമിയിലാണ്ടു തോറുമേ..പൊഴിയും തരുപാത്രമാകവേ വഴിയേ പല്ലവമാർന്നു പൂത്തിടും..'ഞാൻ വീണ്ടും വീണ്ടും ആ...
SEQUEL 104
വേനൽ ക്യാമ്പുകൾ: ക്ലാസ്സ് മുറിയിൽ നിന്ന് മൈതാനങ്ങളുടെ പച്ചപ്പിലേക്ക്
എ എസ് മിഥുൻമാർച്ച് മാസംപരീക്ഷാച്ചൂടിൻറെ കടുപ്പത്തിലും കുട്ടികൾ രാവിലെ ഉണരുന്നതും രാത്രി ഉറങ്ങുന്നതും ഒരുപാട് പ്രതീക്ഷകൾ ഉള്ളിലൊതുക്കിക്കൊണ്ടാണ്. ഈ...
SEQUEL 94
പ്രണയരേഖകൾ
കവിതയഹിയാ മുഹമ്മദ്I
നീ പോയതിൽ പിന്നെ
ഞാൻ പ്രണയകവിതകൾ
എഴുതിയിട്ടേയില്ലവളരെ പണിപ്പെട്ടാണേലും
ഇപ്പോൾ ഞാൻ
എന്നെ തന്നെ പ്രണയിച്ചു
പാകപ്പെട്ടിരിക്കുന്നുഇനിയും ഞാൻ
പ്രണയകവിതകളെഴുതിയാൽ
നിങ്ങളെന്നെ
അൽപ്പനെന്നു വിളിച്ചേക്കുംIIപണ്ടാരോ
പറഞ്ഞതായ് കേട്ടിട്ടുണ്ട്
പ്രണയം
ഒരു യാത്രയാണെന്ന്
ഉദാ:
വടേരേന്ന് കോയിക്കോട്ടേക്ക്
പോന്ന...
POETRY
അ അതിര് അധിനിവേശം
കവിത
അശ്വനി ആർ ജീവൻ
എന്റച്ഛന്റെ
വിണ്ടു പൊട്ടിയ കാലാണ്
ഞങ്ങളുടെ പുതിയ ഭൂപടംവടക്കേയറ്റത്തെ
കാൽനഖങ്ങൾക്കുള്ളിൽ നിന്നും
വിണ്ട നിലങ്ങളിലേക്ക്
മണ്ണ് പാകുന്നുണ്ട് ചില വേരുകൾ
അതിലങ്ങോളമിങ്ങോളം
ചോരയിറ്റും വിരലുകൾലാത്തി പിളർത്തിയ...
Latest articles
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
SEQUEL 132
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറുകളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...
SEQUEL 132
ബോസ് എന്ന സമ്പന്ന ഹൃദയൻ
(ലേഖനം)സുബൈർ സിന്ദഗി പാവിട്ടപ്പുറംസോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....