ദി ആർട്ടേരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
POETRY
ഇരുവശത്തേക്കും DNA പിന്നിയിട്ട പെൺകുട്ടി
കവിത
താരാനാഥ്
"ഒടുക്കം അടക്കുമ്പോളേലും
നിനക്ക് അടക്കവും ഒതുക്കവും ഒണ്ടാകുവോടീ ? "
എന്ന പ്രാക്ക്
പ്രാവിന്റെ "പ്രാ", വാക്കിന്റെ "ക്ക്"
എന്നിവ ഉള്ളതിനാൽ
പുറകേ പറന്നു വന്നു
ശകാരച്ചെപ്പിയടഞ്ഞ
ചെവിയിൽ...
SEQUEL 51
Djam – 2017
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്സംഗീതമയമാണ് ടോണി ഗാറ്റ്‌ലിഫിന്റെ സിനിമാലോകമത്രയും. ജാം ഒട്ടും വ്യത്യസ്തമല്ല. ജാം എന്ന പെണ്‍കുട്ടി തന്റെ...
SEQUEL 51
ട്രോൾ കവിതകൾ – ഭാഗം 5
ട്രോൾ കവിതകൾവിമീഷ് മണിയൂർ
കറന്റു കട്ടും കൂറയും
വീട്ടിലെ കറന്റു കട്ടും കൂറയും തമ്മിൽ പൊരിഞ്ഞ പ്രേമത്തിലായിരുന്നു.
ഒടുക്കം ഒളിച്ചോടി.
ആരും കാണാതെ പുറത്തിറങ്ങി...
SEQUEL 51
ഐലന്റ് ഓഫ് ലൗ – ഭാഗം 2
നോവലെറ്റ്അഞ്ജലി മാധവി ഗോപിനാഥ്‌വീണ്ടും റോഡ്രിഗസ് അത് തന്നെ ചിന്തിച്ചു. ഇത്ര പെട്ടന്ന് എന്നെ മനസിലാക്കിയെടുക്കാൻ അയേഷക്ക് എങ്ങനെ...
SEQUEL 50 FEEDBACK ISSUE
മൃദുല ദേവി
മൃദുല ദേവിക്ലബ്ബ് ഹൗസിലെ ചർച്ചകൾക്കിടെയാണ് സൂര്യയെ അടുത്തറിയുകയും, മാർജിനലൈസ്ഡ് രാഷ്ട്രീയത്തോട് സൂര്യക്കുള്ള ആഭിമുഖ്യമെനിക്ക് ബോധ്യമാവുകയും ചെയ്തത്. ഞാനും സുഹൃത്തുക്കളും...
SEQUEL 50 FEEDBACK ISSUE
ചില പിടിവാശികളാണ് ആത്മയുടെ ഔന്നത്യം
ശ്രീശോഭ്21-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തെ ചരിത്രം ഓർക്കാൻ പോകുന്നത് ഓൺലൈൻ എഴുത്ത് പ്രസ്ഥാനത്തിന്റെ സുവർണകാലം എന്ന നിലയിലായിരിക്കും. പാശ്ചാത്യ ലോകത്തിനു...
SEQUEL 50 FEEDBACK ISSUE
സൈബറിടത്തെ സാംസ്കാരിക ബോധ്യങ്ങൾ
പ്രസാദ് കാക്കശ്ശേരിനിർഭയവും സൗന്ദര്യാത്മകവും വിവേകപൂർണവുമായ എഴുത്തുകളെ ചേർത്തു പിടിക്കുന്നിടത്താണ് ഒരു ഓൺലൈൻ പ്രസിദ്ധീകരണം മൗലികമാകുന്നത്. 'ആത്മ ഓൺലൈനിൽ തുടങ്ങി...
SEQUEL 25
കാഥികന്‍റെ പണിപ്പുര’യില്‍ നിന്നു ‘കഥയെഴുത്തി’ലേക്ക്
ലേഖനം
അഹ്മദ് കെ.മാണിയൂര്‍'നിര്‍മ്മാണ പ്രക്രിയയുടെ പ്രായോഗികവും താത്ത്വികവുമായ ചില വശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വന്ന നിമിഷങ്ങളിലെ സന്തതികളാണ് ഈ...
SEQUEL 25
ഓറുമ്മെച്ചുയി
പണിയഗോത്രഭാഷാ കവിത
സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത
മറിഞ്ചു കടക്കണ്ടായിന്ത
അവന ഇടെലി ഓറുപ്പ കാണി
ആരുനെയും ഒന്റുനെയും
അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ
കാട്ടാതെ വെച്ചിന്തെ
ചെല്ലില്ലാതെ...
SEQUEL 25
ആദ്യാവസാനം പ്രേമം
കവിത
രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത്
പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ്
പിന്നെക്കാലത്ത്
പൈങ്കിളിപ്പാട്ടുകാർ
പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന്
കൊത്താങ്കല്ലാടുന്ന പെൺകുട്ടി
അക്കാലത്തൊന്നും
ആ വഴിയേ
നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ,
പാട്ടുപാടിക്കൊണ്ട്
പെൺകുട്ടികളുടെ നെഞ്ചിൽ
പൂക്കളുരുവായപ്പോൾ,
അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി
ഇരമ്പിവന്ന
ഇരട്ടിമധുരങ്ങളിലും
ഇവൾ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

