ദി ആർട്ടേരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 71
അബ്രീദയുടെ അറ്റമില്ലാത്ത അലച്ചിലുകൾ
വായന
ശബാബ് കാരുണ്യം
ഏറെ അപ്രതീക്ഷിതമായാണ് 'ലിറ്റാർട്ട്' പ്രസിദ്ധീകരിച്ച അബ്രീദാ ബാനുവിന്റെ 'കറക്കം' കറങ്ങിത്തിരിഞ്ഞ് കയ്യിലെത്തുന്നത്. വായിക്കുമ്പോൾ പ്രത്യേകിച്ച് മുൻധാരണകളോ വിശേഷപ്പെട്ട...
PHOTOGRAPHY
തോട്ടോഗ്രഫി 13
പ്രതാപ് ജോസഫ്
If you'r pictures aren't good enough, you're not close enough "Robert Capaകാലുകളാണ് ഏറ്റവും...
SEQUEL 71
ഹൈക്കു കവിതകൾ
കവിതസതീഷ് കളത്തിൽ
1.
പാതാളത്തിലെ പണം
ശർക്കര നൂലിന്നറ്റത്തെ ദുര
ചിരിക്കുന്ന ദൈവം.2.
ആകാശത്തെ പട്ടം
ഭൂമിയിൽ, പൊട്ടിയ നൂല്
മനസിലെ ചിത.3.
രക്തം പുതഞ്ഞ തറ
ചിലയ്ക്കുന്ന ഘടികാരം
കഴുമരം കാത്തിരിക്കുന്ന...
PHOTO STORIES
പൂക്കളും പൂമ്പാറ്റകളും
ഫോട്ടോസ്റ്റോറി
റുബിന എസ് എൻ
ഞാൻ റുബിന എസ് എൻ, കൊല്ലം സ്വദേശി. ഫോട്ടോഗ്രാഫി ഏറെ ഇഷ്ട്ടം. ജീവിതത്തിൽ നിറങ്ങൾ ഇഷ്ടപ്പെടാത്തവരായി...
SEQUEL 70
കാവ്യോന്മാദത്തിന്റെ ഓടക്കുഴൽ
ലേഖനം
സജയ്.കെ.വി
മലയാളകാല്പനികതയുടെ പാരമ്യമായിരുന്നു ചങ്ങമ്പുഴക്കവിത. അനിയന്ത്രിതവും ധൂർത്തവും വന്യവുമായിരുന്നു അത്. സംയമമല്ല, അസംയമമായിരുന്നു ആ കവിതയുടെ, കവിയുടെയും, മുഖമുദ്ര. യവനപുരാണത്തിൽ,'...
PHOTOGRAPHY
തോട്ടോഗ്രഫി 12
പ്രതാപ് ജോസഫ്
Great photography is about depth of feeling, not depth of field.”
— Peter Adamsഫോട്ടോഗ്രഫി...
SEQUEL 70
വലിയ വെളിച്ചം
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
റോഡിനിരുവശങ്ങളിലും പഴമയുടെ പ്രൗഢിയും പുതുമയുടെ മോടിയും ഇടകലർന്ന കെട്ടിടങ്ങൾ. പലവിധ കച്ചവട സ്ഥാപനങ്ങൾ. കൂടാതെ ഷോപ്പിംങ് മാളുകൾ,...
PHOTO STORIES
കുമിൾ, മരണത്തിലും തുടിക്കുന്ന ജീവിതത്തിന്റെ അടയാളം
ഫോട്ടോസ്റ്റോറി
ആര്യ ബി.എസ്
ഞാൻ ആര്യ. കരുനാഗപ്പള്ളി സ്വദേശി. ഫോട്ടോഗ്രാഫി ഏറെ ഇഷ്ടം. ഒറ്റദിവസംകൊണ്ട് പൊട്ടിമുളക്കുന്ന കൂണുകൾ എന്നും നമ്മൾക്ക് അത്ഭുതവും...
SEQUEL 70
അവൾടപ്പൻ, അവൾടമ്മ
കവിത
സുരേഷ് നാരായണൻ
1 .അവൾടപ്പൻക്ലാസ് നോട്സ് വാങ്ങിക്കാൻ
കൂട്ടുകാരിയെ കാണാമ്പോയി."അവളെ ഇപ്പോ കാണാമ്പറ്റില്ല."
അവൾടപ്പൻ പറഞ്ഞു.
"അവളടുക്കളയിൽ
തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുകയാണ്."2.അവൾടമ്മകല്യാണം കഴിഞ്ഞ്
കുറച്ചീസം ആയപ്പൊ
നിറയെ മുറിവുകളുമായി
വീട്ടിൽ കയറി...
SEQUEL 70
ട്രോൾ കവിതകൾ – ഭാഗം 24
വിമീഷ് മണിയൂർമുതൽമുടക്ക്
കുടിക്കാനുള്ള വെള്ളം എടുത്തു വെയ്ക്കുക, ചുറ്റുമുള്ളവർക്ക് ഉമ്മ കൊടുക്കുക, ലൈറ്റ് ഓഫാക്കുക, ഫാൻ ഇടുക തുടങ്ങി ജീവിച്ചിരിക്കുന്നവർ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

