ദി ആർട്ടേരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 92
തോറ്റുപോയവൾ കവിതയെഴുതുമ്പോൾ
കവിത
മനീഷ
തോറ്റുപോയവൾ
കവിതയെഴുതുമ്പോൾ
കടലാസ്സിൽ വിഷാദത്തിന്റെ
കരിനീല മഷി പടരും
വരികളിൽ ക്ലാവ് പിടിച്ച
ജീവിതം പറ്റിനിൽക്കും.
കല്ലിലുരച്ചിട്ടും
ബാക്കി നിൽക്കുന്ന
വരാൽ ചെതുമ്പൽ കണക്കെ
നിരാസത്തിന്റെ പാടുകൾ
വരികളിലൊട്ടി നിൽക്കും.
അവളുടുക്കാൻ കൊതിച്ച
ചേല കണക്കെ...
Global Cinema Wall
All Quiet on the Western Front
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: All Quiet on the Western Front
Director: Edward Berger
Year: 2022
Language: Germanഒന്നാം...
SEQUEL 92
നാട് കടക്കും വാക്കുകൾ – ‘കുഞ്ഞി’
അനിലേഷ് അനുരാഗ്
കുട്ടികൾ വളർന്ന് മുതിർന്നവരാകുമെന്ന് ഞാൻ കരുതുന്നില്ല. പൂജ്യത്തിൽ നിന്ന് മരണത്തിലേക്ക് വരച്ച, വളർച്ചയുടെ രേഖീയമായ തുടർയാത്രയാണ് ജീവിതമെന്നത്...
PHOTO STORIES
വഴിയോരം, കടലോരം
ഫോട്ടോസ്റ്റോറിസിജിൽ
യാത്രയ്ക്ക് ഇറങ്ങുമ്പോഴൊക്കെ പരമാവധി ആസ്വദിക്കാൻ ശ്രമിക്കാറുണ്ട്. കയ്യിലെപ്പോഴും കരുതുന്ന ഫോണിലേക്ക് നല്ല നിമിഷങ്ങളെ പകർത്തി വെക്കാനും ശ്രമിക്കാറുണ്ട്. യാത്രയുടെ...
SEQUEL 92
കാറ്റ് നമ്മെ കൊണ്ടുപോകുന്നിടങ്ങളില് കാറ്റിനുമുൻപേ ചെന്ന് നിൽക്കാനാകുമോ ?
ആത്മാവിന്റെ പരിഭാഷകള് - ഭാഗം 10
ഡോ. രോഷ്നി സ്വപ്ന
The Wind Will Carry Us എന്ന പേരില്ഇറാനിയന് കവിയായ...
SEQUEL 91
ഒറ്റച്ചോദ്യം – വീരാൻകുട്ടി
അജു അഷ്റഫ് / വീരാൻകുട്ടി
"Art for art sake, കല കലയ്ക്ക് വേണ്ടി.."ഫ്രഞ്ച് തത്വചിന്തകനായ വിക്ടർ കസിൻ ഉയർത്തിയ,...
SEQUEL 91
നാട് കടക്കും വാക്കുകൾ – ‘വെളി’
അനിലേഷ് അനുരാഗ്
'വെളി' എന്ന വാക്ക് ഞാനാദ്യമായി കേൾക്കുന്നത്, കാവിനോട് ചേർന്ന ഇടവഴിയിലോ, കുളത്തിനരികെയുള്ള നാഗത്തിലോ യഥേഷ്ടം വീണുകിടന്ന ഉണക്കച്ചപ്പ്...
SEQUEL 91
കാലം തേടുന്ന വരികൾ
വായന
ഷാഫി വേളംതനിക്കറിയാവുന്ന ചിരപരിചിതമായ ജീവിത പരിസരങ്ങളെ കവിതയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് 'ആകാശം തേടുന്ന പറവകൾ ' എന്ന കവിതാ...
POETRY
അ അതിര് അധിനിവേശം
കവിത
അശ്വനി ആർ ജീവൻ
എന്റച്ഛന്റെ
വിണ്ടു പൊട്ടിയ കാലാണ്
ഞങ്ങളുടെ പുതിയ ഭൂപടംവടക്കേയറ്റത്തെ
കാൽനഖങ്ങൾക്കുള്ളിൽ നിന്നും
വിണ്ട നിലങ്ങളിലേക്ക്
മണ്ണ് പാകുന്നുണ്ട് ചില വേരുകൾ
അതിലങ്ങോളമിങ്ങോളം
ചോരയിറ്റും വിരലുകൾലാത്തി പിളർത്തിയ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

