ഡോ. കെ എസ് കൃഷ്ണകുമാർ
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
POETRY
കാർ ഒരു കുടീരമാകുന്നു
കവിത
ഡോ.കെ എസ് കൃഷ്ണകുമാർ
അന്തിമയങ്ങുന്നതേയുള്ളൂ,
പെട്ടെന്ന്
ആകെ ഇരുട്ട്.
ബസ്‌സ്റ്റോപിൽ
തണൽ വിരിച്ചുനിൽക്കുന്ന
പൂമരച്ചോട്ടിലെ
വൃദ്ധനായ വഴിവാണിഭക്കാരൻ
ധൃതിപ്പെട്ട്
ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു,
ഇന്നൊന്നും വിറ്റില്ല
ഭയങ്കര മഴ വരുന്നുണ്ട്
വരാൻ കണ്ട നേരം
ആകെ ഇരുട്ടായല്ലോ
രാത്രിയായോ.
വീട്ടിലേക്ക് കൂടെ...
SEQUEL 25
ജീവിതം ചുറ്റിമുറുകുന്ന കവിത താളങ്ങൾ (ബിന്ദു ജിജിയുടെ മഴത്താളങ്ങൾ മുറുകുമ്പോൾ എന്ന കവിത സമാഹാരത്തിന്റെ വായന)
വായന
ഡോ കെ എസ് കൃഷ്ണകുമാർഎന്തിന് കവിതകളെഴുതുന്നു? മറ്റ് കലാവിഷ്കാരങ്ങളുടെ ഉദ്ദേശ്യങ്ങൾ സമാനമായി ഉൾക്കൊള്ളുന്നുണ്ടെങ്കിലും കവിത എഴുതുകയെന്ന പ്രക്രിയയിൽ ജീവിതത്തെ...
വായന
നിർത്താതെ പിടയ്ക്കുന്ന കവിതവിരലുകൾ
വായന
ഡോ. കെ എസ് കൃഷ്ണകുമാർ
(അശ്വനി എ പിയുടെ വിരൽച്ചൊരുക്ക് കവിതാസമാഹാരം വായന)നിത്യകല്യാണി എന്ന നോവലിന്റെ വായനയിലൂടെയാണ് അശ്വനി എ...
SEQUEL 18
ഒരു കൂട്ടുപുസ്തകം .. കവിതയാല്‍ സ്വരുക്കൂട്ടിയ നോട്ടങ്ങള്‍, നേരുകള്‍
പ്രസാദ് കാക്കശ്ശേരി"Poet, you will one day rule the hearts, and
Therefore, your kingdom has...
കവിതകൾ
പ്രണയ കാര്യം
കവിതഡോ കെ എസ് കൃഷ്ണകുമാർഅടുത്തിരുന്നപ്പോഴാണ്
ഒരു പൂവിന്റെ ഗന്ധം.
കണ്ണുകളിൽ നിന്ന്
നക്ഷത്രമാലകൾ.
കൺകടലിലെ
തിരമാലകളെ എണ്ണുന്നതുപോലെ
മിഴിപ്പോളകളുടെ നൃത്തം.
നീയോ ഞാനോ
ആദ്യം സ്നേഹിച്ചു തുടങ്ങിയതെന്ന്
ഉത്തരം കിട്ടാതെ
കടം നിറഞ്ഞ്
ഒരു...
വായന
കവിതയിലെ ഞാവൽപ്പഴച്ചേലുകൾ
വായനഡോ കെ എസ് കൃഷ്ണകുമാർപെണ്മ നിറഞ്ഞ അൻപത്തിയെട്ട് കവിതകൾ. കല സജീവന്റെ ജിപ്സിപ്പെണ്ണെന്ന കവിതസമാഹാരം. ഞാൻ ഒരു നീണ്ട...
ലേഖനങ്ങൾ
തൊട്ടു കൂട്ടുന്നത് സ്നേഹം മാത്രം. അച്ചാറുകളിലേക്കും പല തരം കാവ്യാത്മകമായ വഴികളുണ്ട്
ഡോ കെ എസ് കൃഷ്ണകുമാർകവിതകളെക്കുറിച്ച് സംസാരിച്ച് സമയം പോയതറിഞ്ഞില്ല. ഇറങ്ങാൻ നേരം അജിത ടീച്ചർ ചോദിച്ചു, മാഷ്ക്ക് അച്ചാർ...
വായന
ജീവിതത്തിന്റെ പര്യായപദങ്ങൾ
ഡോ കെ എസ് കൃഷ്ണകുമാർഭൂമി പോലെയാണ് വായനയും. പരന്നങ്ങനെ കിടക്കുന്നു. പുസ്തകങ്ങളുൾപ്പെടെ വായനാസാമഗ്രികൾ ജനസംഖ്യയെക്കാൾ എത്ര ഇരട്ടി കാണുമെന്ന്...
Latest articles
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...

