(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
കവിത
ജാബിർ നൗഷാദ്
എന്റെ അനന്തതാവളം
ഇവിടെയാവരുതെന്ന്
ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്.
ഇവിടുത്തെ
മൈലാഞ്ചിയിലകൾക്ക്
പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല.
മഞ്ചാടിമരങ്ങളുടെ
ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്.
അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന്
എനിക്ക് വേണ്ടി
യാസീൻ ഓതുമ്പോൾ
നിങ്ങളുടെ (മെയിൽ ഒൺലി)
കാലിലോ,...
കവിത
ജാബിർ നൗഷാദ്
ദൂരെ,
നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമക്കരെ
ശൂന്യതയിൽ
ഒരു കടത്തു വഞ്ചി നീങ്ങുന്നു
അതിൽ ദൈവത്തിനുള്ള
അപ്പ കഷ്ണം
ഉറുമ്പരിച്ചു തുടങ്ങുന്നു.
മധുരത്തിന്റെ ലഹരിയിൽ
അവരോരോരുത്തരും
ഭൂമിയിലേക്ക് ബോധരഹിതരായ് വീഴുന്നു,
നോക്കെത്താ ദൂരത്തോളം
കറുത്ത ജഡങ്ങൾ.
ബാക്കിയായൊരുറുമ്പ്...
കവിത
ജാബിർ നൗഷാദ്
ഉടലിനെ പൊതിഞ്ഞ
ശലഭക്കൂട്ടങ്ങളെ
വീശിയോടിച്ച് കണ്ണ് തിരുമ്മി
കാട്ടാറിലേക്ക് ചാടി,
തിരികെ ഒഴുക്കിനെതിരെ
നീന്തി നീന്തി
എത്തിച്ചേർന്നത്
(ചേരേണ്ടിയിരുന്നത്)
വീട്ടിലേക്കാണ്.
ഇരുട്ടിനേം വെളിച്ചത്തേം
ബന്ധിപ്പിക്കുന്ന
മഞ്ഞ് പാടയിൽ
അവ്യക്തമായൊരിടം.
കണ്ണിലെ നനവിനാൽ
തെന്നി നിൽക്കുന്ന
ചാമ്പമരങ്ങൾ
സ്വാഗതം ചെയ്യുന്നു.
നരച്ച മഞ്ഞ
പാവാട...
കവിത
ജാബിർ നൗഷാദ്
മൂടൽ മഞ്ഞുപോലെയാകാശം
നിലാവ് തെളിക്കുന്ന
തണുത്ത രാത്രിയിൽ
പിറവിയെ പഴിച്ചിരിക്കുന്ന
പനി വിരിഞ്ഞയുടൽ,
നിറം മങ്ങിയുറുമ്പു കടിച്ചു നീലിച്ച
ആദാമിന്റെ ആപ്പിൾ കഷ്ണം.
നാവികനെ കാത്ത് കടൽതീരത്തിരിക്കുന്ന
മത്സ്യകന്യകയുടെ...
കവിത
ജാബിർ നൗഷാദ്
1
ഓർമയിലെങ്കിലും
നീ വന്നാൽ മതി.
എന്റെ ഹൃദയത്തിന്റെ
ചുളിവുകൾ നിവർത്തിയാൽ മതി.
എത്ര പഴുത്തിട്ടാണീ പ്രേമം
അടർന്നു വീണത്.
വീഴുമ്പോൾ നൊന്തിരുന്നോ.
പാകമാകാത്ത നെഞ്ചുമായ്
എന്റെ വിരലിലേക്ക് കയറിയിരിക്കുമ്പോൾ
ലോകം...
കവിത
ജാബിർ നൗഷാദ്
അവർ,
വെറും ബ്രഷ് കൊണ്ട്
നിറങ്ങളിൽ നിന്നും ആത്മാവിനെ
ഒപ്പിയളന്നെടുക്കുന്നു.
മെരുങ്ങാത്ത
തീവ്രാഭിലാഷങ്ങളെ
തലയിൽ പൂശി തളയ്ക്കുന്നു.
കാണുന്നതിൽ നിന്നും
ഉൾകൊള്ളുന്നതിലേക്കുള്ള
നേർത്ത നൂലിലൂടെ
നടക്കാൻ തുനിയുന്നവർക്ക്,
മൂന്നാമതൊരു കണ്ണിനെ
തലയിൽ പേറുന്നവർക്ക്
കണ്ടാശ്വസിക്കുവാൻ...
കവിത
ജാബിർ നൗഷാദ്
1
സായഹ്നത്തിനു വിയർപ്പിന്റെ
ഗന്ധമുള്ള രാജ്യത്ത്
നിഴലുകൾ കടലിലേക്ക് നീളുന്നു.
ഒരേ ചായങ്ങളിൽ
മനുഷ്യരെയാകാശം
പെറുക്കി വെക്കുന്നു.
പരസ്പരം ഉരുമിയുരുമി
ബസ്സുകളിൽ നിന്നും ബസ്സിലേക്ക്
വെയില് നീങ്ങുന്നു.
സ്ത്രീകളുടെ...
(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം)
part 2
ഭാഗം 41
ഡോ. രോഷ്നി സ്വപ്ന
ഡോ. രോഷ്നി സ്വപ്ന
'പുഴയൊഴുകിയ
വഴിനോക്കി
തോണിക്കാരനിരിക്കുന്നു.
പക്ഷിയുടെ നെഞ്ചു പോലെ
അത്ര മൃദുലമായ്
അവന്റെ...