കവിത
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 63
കഥയിൽ നിന്നും
കവിത
സൗമ്യ.സി
കഥയുടെ അങ്ങേതലയ്ക്കൽ നിന്ന്
അയാൾ നടന്ന് കയറി വന്നു,
ഒരേ അക്ഷരത്തിലൂടെ
ഗോവണിയിലൂടെയെന്ന പോലെ.
തലക്കെട്ടിലേക്ക് കൈകളുയർത്തി
എന്തോ പറയാൻ ഭാവിക്കുകയാണ് അയാൾ.
പിന്നീട്,
രണ്ട് വരികളുടെ ശൂന്യതയ്ക്കപ്പുറത്തെ
ശീർഷകത്തിൽ...
SEQUEL 63
അവിടെത്തന്നെ
കവിതഡോ. വിനു പ്രസാദ് വി. ജി
വാടകവീടൊഴിഞ്ഞു പോകുമ്പോൾ
ചിത്രങ്ങൾ എടുത്തുപോരാം.ചുവരവിടെത്തന്നെ നിൽക്കും.സ്വപ്നങ്ങൾ ചിലത് പകലേക്ക് കൂടെപ്പോരും.രാവവിടെത്തന്നെ നിൽക്കും.യാത്രയെ അത് തീർന്നാലും...
SEQUEL 61
ലോകം
കവിത
അനീഷ് പാറമ്പുഴ
ലോകത്തിന്റെ നാലു കോണുകളിലിരുന്ന്
നാലുപേർ
രാത്രിയിൽ
രാവിലെ
മധ്യാഹ്നത്തിൽ
സായാഹ്നത്തിൽ
സ്വപ്നങ്ങളിൽ
മഞ്ഞും മഴയും
വെയിലും പൊടിക്കാറ്റും
വീഴ്ത്തിക്കൊണ്ടിരിക്കുന്നുമഞ്ഞിലൊരാൾ
ലോകം മുഴുവൻ കണ്ണെത്താ ദൂരത്തേക്കു നീണ്ടു കിടക്കുന്ന
മഞ്ഞുപോലെ ഏകാന്തമാണെന്നു കരുതുന്നുകാട്ടിലൊരാൾ
കറുപ്പിൽ
തണുപ്പിൽ
ഇനിപ്പിൽ
കാട്ടാറിന്റെ ഒച്ചയിൽ
മലയണ്ണാൻറെ...
SEQUEL 61
രണ്ടത്താണിയിലെ മരത്തിന് ; ആലുവയിലേയും
കവിത
മോഹനകൃഷ്ണൻ കാലടിആ മരം വീഴുന്നത് കാണാൻ
നല്ല രസമായിരുന്നു.
അതിന്റെ കഥ കേൾക്കാൻ
അതിലും രസമാണ്.യന്ത്രവാളിന്റെ ശബ്ദം
സംഗീതമായിരുന്നു.
പക്ഷികൾ അതിൽ
മയങ്ങിപ്പോയിരുന്നു.ഞെട്ടറ്റു വീണു കൊണ്ടിരിക്കുന്ന
ഇലയോടൊപ്പം കാറ്റ്
പാതി...
SEQUEL 60
പനി ചലനങ്ങൾ
കവിത
ജാബിർ നൗഷാദ്മൂടൽ മഞ്ഞുപോലെയാകാശം
നിലാവ് തെളിക്കുന്ന
തണുത്ത രാത്രിയിൽ
പിറവിയെ പഴിച്ചിരിക്കുന്ന
പനി വിരിഞ്ഞയുടൽ,
നിറം മങ്ങിയുറുമ്പു കടിച്ചു നീലിച്ച
ആദാമിന്റെ ആപ്പിൾ കഷ്ണം.
നാവികനെ കാത്ത് കടൽതീരത്തിരിക്കുന്ന
മത്സ്യകന്യകയുടെ...
POETRY
പനി വന്ന് വിളിച്ചപ്പോൾ
കവിതഅഫ്നാൻ കിടങ്ങയം
ചെവിയിൽ തിരുകിയ ഇയർപോഡുകൾ
അരിച്ചിറങ്ങിയിരുന്നു
കൺതുറന്നു നോക്കിയപ്പോൾ തലേന്ന് രാത്രി
കിടന്ന ബെഡില്ല
തലയിണയും, അട്ടത്താർത്തു
കരഞ്ഞ പഴയ ഫാനും
അതിനടുത്ത് പാവം പാറ്റയെ
ചുണ്ടിൽ തിരുകിയ
വാൽ...
POETRY
മഞ്ഞ വെളിച്ചം
കവിത
സ്നേഹ മാണിക്കത്ത്
ഓരോ നിരത്തിലും
മറ്റാർക്കും
കാണാത്ത വിധം
മരണം അടയാളപ്പെടുത്തിയ
ഞാൻ ഉണ്ടായിരുന്നു
നൂഡിൽസ് സ്ട്രാപ്പ്
ഉടുപ്പിലെ നൂലുകൾ
പോലെ
അധികമാരാലും
തിരിച്ചറിയപ്പെടാതെ
ഉടൽ നടന്നു നീങ്ങി
ചുണ്ടുകൾ മീൻവലകൾ
പോലെ ഇരയെ വിഴുങ്ങാൻ
കൊതിച്ചു
പഴകിയ ഓർമ്മകൾ
മണ്ണിരയെപോലെ
ഇഴഞ്ഞു
വഴുവഴുത്ത...
POETRY
ജീവനേ നിനക്കെന്തു പേരിടും
കവിതവിജേഷ് എടക്കുന്നിനീ ഉണരുന്നതും കാത്ത് ഞാനുണർന്നിരിപ്പുണ്ട്
പൂത്തുലഞ്ഞൊരു സൂര്യകാന്തി തോട്ടത്തിലെന്നപോൽ
മെത്തയിൽ നീയൊരു കടൽമത്സ്യം
നിഗൂഢതകളുടെ കന്യക
ഞാൻ നിന്നിലാഴ്നിറങ്ങുമൊരു പുഴ
നമുക്കൊരേ വേഗം, തുഴ...
POETRY
വെളിപാട്
കവിതശിവൻ തലപ്പുലത്ത്സ്വപ്നങ്ങൾ
വന്ധ്യംകരണത്തിന്
വിധേയമാവണമെന്ന്
പുതിയ അറിയിപ്പുണ്ട്കണ്ണീർ വറ്റിയ
ഹൃദയഭൂമികയിൽ
രക്തം വലിച്ചൂറ്റുന്ന
തണൽ മരങ്ങളാണ്
വഴികാട്ടികൾഉറച്ചോടുന്ന
കുഞ്ഞനുറുമ്പുകൾ
തടിച്ചു കൊഴുക്കുന്ന
കുളയട്ടകളുടെ
പേടിപ്പെടുത്തുന്ന
ഓർമ്മകളാകുന്നുണ്ട്ഹരിച്ചിട്ടും
ഗുണിച്ചിട്ടും
ഉത്തരങ്ങൾ
ഒന്ന് തന്നെയെന്ന
വിലാപങ്ങൾ
അനാഥശവം പോലെ
എങ്ങും ചിതറി കിടക്കുന്നുണ്ട്ശരിയുത്തരങ്ങൾ തേടിയുള്ള
അക്ഷരങ്ങളുടെ
വിലാപയാത്ര
നിരോധിച്ചതായി
വാറോല വന്നിരിക്കുന്നുഅക്ഷരങ്ങൾ
അൺപാർലിമെന്ററിയാണത്രേആത്മ ഓൺലൈൻ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

