കവിത
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 67
രണ്ടിൽ നിന്നൊരാൾ നഗ്നനാകുമ്പോൾ
കവിത
ബിനീഷ് കാട്ടേടൻമൂന്നിലേക്ക് മറച്ചുപിടിച്ച
ഉടലാണെപ്പോഴും
സ്വാതന്ത്ര്യത്തിൻ്റെ വാക്കുകൾ
തെരുവിൽ നിന്ന്
രണ്ടാളുകൾ തമ്മിൽ പ്രസംഗിക്കുന്നത്.അവിടെ
പക്ഷിയും ഞാനും തമ്മിൽ
ഒരു യുദ്ധം നടക്കുന്നുണ്ട്
പറങ്കിമാങ്ങയും
റൗക്കയിട്ട ഒറോതയും തമ്മിൽ.
ഇതുവരെ
മരങ്ങളുടെ കോടതിയിൽ
എഴുത്തുകുത്തുക്കൾ...
POETRY
കാർ ഒരു കുടീരമാകുന്നു
കവിത
ഡോ.കെ എസ് കൃഷ്ണകുമാർ
അന്തിമയങ്ങുന്നതേയുള്ളൂ,
പെട്ടെന്ന്
ആകെ ഇരുട്ട്.
ബസ്സ്റ്റോപിൽ
തണൽ വിരിച്ചുനിൽക്കുന്ന
പൂമരച്ചോട്ടിലെ
വൃദ്ധനായ വഴിവാണിഭക്കാരൻ
ധൃതിപ്പെട്ട്
ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു,
ഇന്നൊന്നും വിറ്റില്ല
ഭയങ്കര മഴ വരുന്നുണ്ട്
വരാൻ കണ്ട നേരം
ആകെ ഇരുട്ടായല്ലോ
രാത്രിയായോ.
വീട്ടിലേക്ക് കൂടെ...
POETRY
ട്രോൾ കവിതകൾ – ഭാഗം 21
വിമീഷ് മണിയൂർ
ഡൗൺലോഡ്
ഒരു പരുന്ത് അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കോഴി അതിന് വേണ്ട കാര്യങ്ങൾ...
POETRY
ലാസ്റ്റ് ബസ്
കവിതസുജ എം ആർകരിനീലക്കുപ്പായമിട്ട്, ഞാനിരുട്ടത്ത്, അവസാനത്തെ ബസും കാത്ത് നിൽക്കുന്നു.
കഴിഞ്ഞ തുലാവാവിന്റന്ന്
കാറ്റിൻ ചോല പിടിച്ച്
മരിച്ച കുഞ്ഞാത്തുട്ടി,
റോഡിന്റപ്പുറത്ത് ചായക്കടയിലിരുന്ന്, ചായയുറുഞ്ചിക്കുടിക്കുന്നു...ഇരുട്ടും...
POETRY
വീണു മരിക്കുന്ന ഉറുമ്പുകൾ
കവിത
ജാബിർ നൗഷാദ്
ദൂരെ,
നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമക്കരെ
ശൂന്യതയിൽ
ഒരു കടത്തു വഞ്ചി നീങ്ങുന്നു
അതിൽ ദൈവത്തിനുള്ള
അപ്പ കഷ്ണം
ഉറുമ്പരിച്ചു തുടങ്ങുന്നു.
മധുരത്തിന്റെ ലഹരിയിൽ
അവരോരോരുത്തരും
ഭൂമിയിലേക്ക് ബോധരഹിതരായ് വീഴുന്നു,
നോക്കെത്താ ദൂരത്തോളം
കറുത്ത ജഡങ്ങൾ.
ബാക്കിയായൊരുറുമ്പ്...
POETRY
ഒരു സെമിത്തേരിയൻ ചുംബനം
കവിതസ്നേഹ മാണിക്കത്ത്
പരസ്പരം മണത്തു നടക്കുന്ന
തെരുവുനായ്ക്കൾ
കടിച്ചു കുടഞ്ഞ പോലെ
ഉപ്പുകാറ്റേറ്റ്
വിണ്ടുകീറിയ
നിന്റെ ചുണ്ടുകൾ.
നെഞ്ചിൽ
ദുർഗന്ധം നിറഞ്ഞ
രഹസ്യകടൽ..
നിന്റെ പിൻകഴുത്തിൽ
മുട്ടിയിരുമ്മിയ എന്റെ
സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക്
മണം..
നിന്റെ വിരലിൽ
പൊട്ടിയ മറുകിലെ
ചോരപ്പത
ഉടലിൽ...
POETRY
സ്നേഹിതയ്ക്ക്
കവിത
പ്രശാന്ത് പി.എസ്
ആ കണ്ണീർ ഗോളങ്ങളിൽ
ഒരു സമുദ്രം തേടിക്കൊണ്ട്
ഇരുണ്ട റെയിൽവേ പ്ലാറ്റ്ഫോമിനപ്പുറത്തെ
നിൻ്റെ കാഴ്ച്ച
എനിക്കുള്ളിലെ മത്സ്യത്തെ
പിടിച്ചെടുക്കുന്നു.
ഉടഞ്ഞ പാത്രത്തിലിപ്പോൾ
ശൂന്യത മാത്രമാണ്.
ഏറ്റുപറച്ചിലിൻ്റെ താരാട്ടിനൊടുവിൽ
ഓർമ്മകളുടെ പട്ടിണിമരണത്തിന്...
SEQUEL 65
ഉയിർത്തെഴുന്നേൽപ്പ്
കവിത
നിമ. ആർ. നാഥ്നിരന്തര നിരാസങ്ങൾക്കൊടുക്കം
നിങ്ങൾ മുള്ളുകളാൽ പൊതിയപ്പെടും.
പാകമാകാ കുപ്പായമെന്ന മട്ടിൽ
നിങ്ങളത് കീറിപ്പറിക്കും.അടിമുടി തിണർപ്പുകൾ പൊന്തും.
കുതറിയോടും.
കയ്പ്പിന്നടരുകൾ ഉറയും.
തിരക്കുകൾ പെറ്റിടും തെരുവുകൾ
നിശ്ശബ്ദതയാൽ...
POETRY
സ്വയം പ്രകാശിക്കാന്‍ കഴിയുംവിധം
കവിത
ബിജു റോക്കി
കുമ്പിള് വെള്ളം കോരിയെടുത്തു.
സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു.തുള്ളികളില്‍ തുള്ളിച്ച വെളിച്ചം
എന്തു ചിത്രമാണ് വരയ്ക്കുന്നത്അരുവിയുടെ ഗുഹാമുഖത്ത്
ഒലുമ്പുന്ന വെള്ളം.
കുളിക്കാന്‍...
POETRY
സ്വസ്ഥം, സ്വാസ്ഥ്യം, പലയിനം സാദ്ധ്യതകൾ
കവിത
സുജ എം.ആർ
കാറ്റേറ്റ് തുടുത്ത ലില്ലി പൂക്കൾ താമസിച്ചിരുന്ന താഴ്വാരത്തിൽ വെച്ച്,
തണുത്ത ലില്ലി പൂക്കൾക്കിടയിൽ
തല കുനിച്ച് നിന്ന കുറേ വെളുത്ത...
POETRY
പടച്ചോന്റെ സംഗീതം
കവിതജാബിർ നൗഷാദ്
ഉടലിനെ പൊതിഞ്ഞ
ശലഭക്കൂട്ടങ്ങളെ
വീശിയോടിച്ച് കണ്ണ് തിരുമ്മി
കാട്ടാറിലേക്ക് ചാടി,
തിരികെ ഒഴുക്കിനെതിരെ
നീന്തി നീന്തി
എത്തിച്ചേർന്നത്
(ചേരേണ്ടിയിരുന്നത്)
വീട്ടിലേക്കാണ്.
ഇരുട്ടിനേം വെളിച്ചത്തേം
ബന്ധിപ്പിക്കുന്ന
മഞ്ഞ് പാടയിൽ
അവ്യക്തമായൊരിടം.
കണ്ണിലെ നനവിനാൽ
തെന്നി നിൽക്കുന്ന
ചാമ്പമരങ്ങൾ
സ്വാഗതം ചെയ്യുന്നു.
നരച്ച മഞ്ഞ
പാവാട...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

