HomeTagsകഥ

കഥ

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
spot_img

പെരുമാളിന്റെ പെട്ടകവും സത്യൻ മാസ്റ്ററും പിന്നെ ടി പി 414 ഉം

കഥശ്യാംസുന്ദർ പി ഹരിദാസ്ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളും അതൊടുക്കം അവശേഷിപ്പിച്ചു പോകുന്ന വേദനകളുടെ വ്യാപ്തിയുമാണ് മനുഷ്യനെ കൂടുതൽ...

അതിരക്കളി

കഥരേഷ്മ സിഒക്കത്ത് കുഞ്ഞുമായുള്ള നടത്തം എളുപ്പമായിരുന്നില്ല. വേഗം കൂട്ടിയപ്പോളെല്ലാം അനഘ വീഴാനാഞ്ഞു. വേഗം നടക്കേണ്ടവർക്ക് പറഞ്ഞിട്ടുള്ള വേഷവുമല്ല സാരി....

ഗന്ധം

ടോണി ടീൻസ്ജനാലകള്‍ അടച്ചു കഴിഞ്ഞപ്പോള്‍ അല്‍പ്പം ആശ്വാസം കിട്ടി. വാതിലുകള്‍ തുറന്നിട്ട്‌ ദിവസങ്ങളായിരിക്കണം. ഓര്‍മ്മ കിട്ടുന്നില്ല. താഴെ റോഡിലൂടെ...

ലക്ഷ്മി

കഥശ്രീജിത്ത് പി.കെ"ഉമ്മുക്കൊലുസു മരിച്ചന്നു രാത്രിയിൽ ഉമ്മ തനിച്ചു പുറത്ത് നിന്നു.. ഒറ്റവരൊക്കെയും പോയിരുന്നു, മുറ്റമോ ശൂന്യമായി തീർന്നു." ലക്ഷ്മി ഉറക്ക വായിച്ചു. മോളെ...

പച്ച മനുഷ്യൻ

കഥഅനീഷ പിഓഫീസിൽ നിന്നും നേരത്തേ ഇറങ്ങാൻ കഴിഞ്ഞു. മൂന്നരയ്ക്ക് ആണ് അയാളെന്നെ പിക്ക് ചെയ്യാമെന്ന് പറഞ്ഞിരിക്കുന്നത്. ഓഫീസ് ലൊക്കേഷൻ...

ചുവർച്ചില്ലകൾ

കഥആതിര തൂക്കാവ്ഇരുണ്ടയാകാശം, തലയെടുപ്പിൽ നിൽക്കുന്ന നഗരവീഥി, തെരുവ് നായ്ക്കൾ ചിതറിയും കുരച്ചും പാഞ്ഞോടുന്നു. അവർക്ക് റൊട്ടി കഷ്ണങ്ങൾ എറിഞ്ഞു...

ഡാ

കഥപസ്കിഡാ, ഇത് നിനക്കെഴുതുന്ന ആദ്യത്തെ (ചിലപ്പോൾ അവസാനത്തെയും) തുറന്ന കത്താണ്. നീ മാത്രം ഒരിക്കലും വായിക്കാൻ പോകുന്നില്ല എന്ന ഉറപ്പ് തന്നെയാണ് ഈ എഴുത്തിന്റെ...

അമ്മിണി

കഥ സമീർ പാറക്കൽപതിവുപോലെ ഇന്നലെ രാത്രിയിലും എനിക്കും അവൾക്കുമിടയിലുള്ള പ്രശ്നം അമ്മിണിയായിരുന്നു. അടുക്കളയിൽ അമ്മയ്ക്കും ഈ പേര് സ്വൈരക്കേടു...

വിശ്വാസം

കഥ നവീൻ എസ്ഇടവിട്ട് മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു അത്. ആറരയുടെ പാസഞ്ചർ കടന്നു പോയതോടെ സ്റ്റേഷൻ ഏതാണ്ട് വിജനമായി....

ലോക്ക് ഡൗൺ

കഥ ആദർശ്. ജിരാവിലെ ആറിന് പതിവ് പോലെ മൊബൈലിൽ അലാറം കേട്ട് ഉണർന്ന മഹേഷ് ട്രാക്ക്സ്യൂട്ട് ഇട്ട് ജോഗിങ്ങിന് പോകാനായി...

പക്ഷിപീഢ

സുനിത ജി സൗപർണിക കിണറിനു കുറുകെ കപ്പി തൂങ്ങിക്കിടക്കുന്ന കമ്പിയ്ക്കു മുകളിലിരുന്ന് കാവതിക്കാക്കയാണ്, അപ്പുറത്തെ വാടകക്കാരുടെ കഥ എന്നോട് പറഞ്ഞത്.കാക്ക...

അർദ്ധനാരീശ്വരൻ

നാല് മിനിക്കഥകൾ രൺജു ഒന്ന്തീൻമേശ അന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ അച്ഛൻ എന്തിനാണു വന്നതെന്ന് അവൻ ആലോചിച്ചു കൊണ്ടേയിരുന്നു.നാളികേരപ്പാലൊഴിച്ചു കുരുമുളകിട്ടു വയ്ക്കുന്ന കോഴിക്കറിയാണ്...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...