ആർട്ടേരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
Global Cinema Wall
The Untouchables
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Untouchables
Director: Brian De Palma
Year: 1987
Language: Englishഅമേരിക്കയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അല്‍...
SEQUEL 104
നുണയുടെ നേരുകള്‍
(ലേഖനം)ബി. മധുമലയാളത്തിലെ കഥയെഴുത്തുകാരില്‍ മാധവിക്കുട്ടിയുടെ തുടര്‍ച്ചയായാണ് അഷിതയെ അടയാളപ്പെടുത്തി കാണാറുള്ളത്. പക്ഷെ ഇരുവരുടേയും രചനകളില്‍ പ്രകടമായ വ്യതാസങ്ങളുണ്ട്....
SEQUEL 104
എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*
(കവിത)
അജിത് പ്രസാദ് ഉമയനല്ലൂർഎഴുത്തുമുറിയിലെ
അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും
പുറപ്പെട്ടു വരുന്നുണ്ട്
ചതുരാകൃതിയിലുള്ള
അസാധാരണമായൊരു വെളിച്ചം.ചുമരിനു കീഴെയായി
എഴുത്തുമേശയുടെ
കാലിളകിയാടിയതിന്റെ
നരച്ചപാടുകൾ.
മേശയ്ക്കു മുകളിലായി
മറിഞ്ഞുകിടക്കുന്ന
ധ്യാനബുദ്ധനും
കല്പറ്റനാരായണൻ മാഷിന്റെ
'സമയപ്രഭു'വും.
(ധ്യാനബുദ്ധന്റെ ശിരസ്സിൽ
തലോടലിന്റെ പാടുകൾ )സമയപ്രഭുവിലെ
വായിച്ച് അവശേഷിപ്പിച്ച...
SEQUEL 104
Disgrace of Gijon
പവലിയൻ
ജാസിര്‍ കോട്ടക്കുത്ത്
'What's happening here is disgraceful and has nothing to do with football,'
ലോകമെങ്ങുമുള്ള ഫുട്‌ബോള്‍...
SEQUEL 104
ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലര്‍
(കവിത)
രാജന്‍ സി എച്ച്1
ഇന്നലെ ഞാന്‍ രാമേട്ടനെ വഴിയില്‍ കണ്ടു. അങ്ങാടിയില്‍ നിന്ന്
പച്ചക്കറി വാങ്ങി വരികയാണ്.
എത്ര കാലമായി രാമേട്ടന്‍
ഇല്ലാതായിട്ടെന്ന് ഓര്‍ത്തതേയില്ല....
SEQUEL 104
വേനൽ ക്യാമ്പുകൾ: ക്ലാസ്സ് മുറിയിൽ നിന്ന് മൈതാനങ്ങളുടെ പച്ചപ്പിലേക്ക്
എ എസ് മിഥുൻമാർച്ച് മാസംപരീക്ഷാച്ചൂടിൻറെ കടുപ്പത്തിലും കുട്ടികൾ രാവിലെ ഉണരുന്നതും രാത്രി ഉറങ്ങുന്നതും ഒരുപാട് പ്രതീക്ഷകൾ ഉള്ളിലൊതുക്കിക്കൊണ്ടാണ്. ഈ...
SEQUEL 104
ജീവിതം ‘പായ’ വിരിക്കുന്നു
The REader's VIEWഅന്‍വര്‍ ഹുസൈന്‍കഥകളിലൂടെ വിസ്മയം സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് മനോജ് വെങ്ങോല. വെയില്‍ വിളിക്കുന്നു, പറയപ്പതി, പൊറള് എന്നീ...
SEQUEL 104
ഉണർച്ച, തെളിച്ചം, സ്വപ്‌നം
ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം)ഭാഗം 22രോഷ്നി സ്വപ്നഎന്നെ ഭ്രമിപ്പിച്ച രഹസ്യങ്ങളായിരുന്നു സിനിമകൾ. നിശബ്ദത എന്റെ കൂടപ്പിറപ്പായിരുന്നു. ആരോടും...
SEQUEL 104
സങ്കീര്‍ണ്ണതകളുടെ സുന്ദരയാനങ്ങള്‍
വിനോദ് വിയാര്‍മനുഷ്യജീവിതത്തെ അതിന്റെ സങ്കീര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാനുള്ള ശ്രമമാണ് ദസ്തയേവ്‌സ്‌കി നടത്തിയത്. അദ്ദേഹത്തിന്റെ നോവലുകളിലെല്ലാം മനുഷ്യരെ രേഖീയമായ പ്രകൃതിയില്‍ കാണാനാകില്ല....
PHOTO STORIES
കടല്‍പോലെ വളര്‍ന്നിറങ്ങിയ നിരാശ
(PHOTO STORIES)അരുണ്‍ ഇന്‍ഹാംഒരുപാട് ദിവസമായി ഭീകരമായ നിരാശ, എന്തൊക്കെയോ ചെയ്യാൻ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ ഇല്ല എന്ന് സ്വയം...
SEQUEL 104
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 3
വാകമരത്തിന്റെ സന്ദേശംഒരു കുന്നിന് മുകളിലായിരുന്നു സമീറയുടെ സ്‌കൂളും. വളഞ്ഞു പുളഞ്ഞു പോകുന്ന...
REVIEW
അച്ഛന്റെ വഴിയിലൂടെ, പക്ഷെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ എന്ന് മകൻ
ഡോ. ശാലിനി. പിഏതൊരു സത്യൻ അന്തിക്കാട് ചിത്രങ്ങളുടേത് പോലെ, മനുഷ്യത്വവും, മാനുഷിക മൂല്യങ്ങളും, കുടുംബ ബന്ധങ്ങളും, ഏറ്റവും ലളിതമായി...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

