കവിത
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
കവിതകൾ
അച്ഛനും മകളും
കവിതകൽപ്പറ്റ നാരായണൻഅച്ഛൻ :
മൊബൈൽ
നെഞ്ഞത്തു വെച്ചുറങ്ങുന്ന
മകളുടെ മുഖശ്ശാന്തി
എന്നെ പേടിപ്പിക്കുന്നു.
ഒരു നിലത്തുമൊരുകൊമ്പിലു മിരിപ്പുറയ്ക്കാത്ത
എന്റെ ബഹുകോശജീവി
ഏക കോശജീവിയായി
തന്നിൽത്തന്നെ സ്വസ്ഥയായോ?
ഏറിയ അലച്ചിലുകൾക്കുശേഷം
പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തിയോ?നിരവധി...
കവിതകൾ
തോന്ന്യാസിവീട്
കവിതസ്മിതസൈലേഷ്ഞാനൊരു വീടാണ്
എത്ര അടുക്കി പെറുക്കി
വെച്ചാലും പിന്നെയും
ചിന്നി ചിതറി കിടക്കുന്ന
ഒരു തോന്ന്യാസിവീട്അതിന്റെ ഭിത്തി നിറയെ
കാണും മുഷിഞ്ഞ
വിഷാദകലകൾ...
കരിക്കട്ടമുറിവെഴുത്തുകൾ
ആനന്ദവെയിൽ ചോരുന്ന
മേൽക്കൂരയിലെ ഓട്ടുവിടവുകൾ..
ഉന്മാദമഴ ചെരിഞ്ഞു...
കവിതകൾ
ആരോഗ്യമുള്ള അമീബകൾ
കവിത
ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർസൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ
ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും.
പക്ഷേ,
"ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം"...
കവിതകൾ
എനിക്കും നിനക്കുമിടയിൽ
കവിത
ധന്യ ഇന്ദുമനുഷ്യാ,
എനിക്കും നിനക്കുമിടയിലെന്ത്?
എത്രയോ പരിചിതവും
അത്രയും അസ്വസ്ഥവുമായ
ചോദ്യം, അല്ലേ?രണ്ടു ദിക്കുകളിലെ
അനന്തതയിൽ
ഒളിച്ചിരുന്ന രണ്ടു ബിന്ദുക്കൾ
ഒരായുസിന്റെ പകുതിയുരുക്കി -
ചേർത്തുവിളക്കിയെടുത്ത
ജീവൽ രേഖനമ്മുക്കിടയിൽ
എത്രയെത്ര പച്ചകൾ
എത്രയെത്ര മഞ്ഞകൾകടലെന്നു...
കവിതകൾ
തിരിച്ചറിയൽ രേഖകളില്ലാത്തവരുടെ നഗരം
കവിത
ആർദ്ര വി എസ്ആ നഗരത്തെ
ആരും ഓർക്കുന്നില്ല
ലോകഭൂപടം വരച്ച മനുഷ്യന്റെ
മറവിയായിരുന്നു ആ നഗരം.പേരുകളില്ലാത്തവരും
പേരുകളിൽ
ചോരവാർന്നു മരിച്ചവരും
അതിന്റെ ഊടുവഴികളിൽ
കുടിയേറിപ്പാർത്തു.ഒരു കൈലേസു കൊണ്ടു പോലും
അടയാളപ്പെടുത്താതിരുന്നതിനാൽ
അവിടെയാരും
അതിർത്തികളെക്കുറിച്ച്
വാചാലരായില്ല.സ്ഥാനഭ്രഷ്ടനായ...
കവിതകൾ
രാത്രികൾ പനിക്കുമ്പോൾ
കവിത
ജിബു കൊച്ചുചിറഅമ്മയടുത്തില്ലാതെ രാത്രികൾ പനിക്കുമ്പോൾ
ഓർമ്മകൾ കട്ടിലുകടന്നു യാത്ര പോകാറുണ്ട്
അവിടെ,
നനഞ്ഞ തുണിയുമായി
ഉറക്കം ഒഴിഞ്ഞ് ഇരുട്ടിലിരിപ്പുണ്ടാകും
മധ്യവയസിൽ എത്തിയ
ഒരു നാൽപ്പത്തെട്ടുകാരി.കട്ടിലിന്റെ ഓരം
ചേർന്നു കിടക്കുന്ന...
കവിതകൾ
പൂർണവിരാമം
കവിത ജി ഭാസ്കരൻഒടുവിൽ അവസാന ശ്വാസത്തിന്റെ
ഈർപ്പവും ഇറങ്ങിപ്പോവുന്നു.
നേർരേഖ വരയ്ക്കപ്പെടുന്നു.
പെറ്റവൾ കൈയ്യിൽ
മുറുക്കിപ്പിടിക്കുന്നു,
പതിവില്ലാതച്ഛൻ
നെറുകയിൽ ചുംബിക്കുന്നു.
പറയാതെ പോയ വാക്കുകൾ
നാവിനും തൊണ്ടയ്ക്കുമിടയിൽ
മരവിച്ചങ്ങനെ..
കേൾക്കാൻ കൊതിച്ച കാതുകൾ
ഒന്നു...
കവിതകൾ
പടരാൻ മറന്നത്
ദീപ്തി സൈരന്ധ്രിതൂവി നിറയാനിരുന്ന
ഉപ്പു പാത്രത്തിൽ
ഞാൻ കുഴിച്ചിട്ട
വിയർപ്പ് പരലുകളും ,
വെയിലിൽ ഉണക്കി
കുപ്പിയിലടച്ചു സൂക്ഷിച്ച
മുറുക്കമേറിയ
നീറ്റലൂറിയ വറ്റലുകളും
പിഴിഞ്ഞെടുക്കലുകളിൽ
കുമിഞ്ഞു കൂടി
ബാക്കിയായ തരികളും
പതഞ്ഞു നിറഞ്ഞു വീണു
നേർത്ത...
കവിതകൾ
വിചാരണ
കവിത
ബിജു ടി.ആര് പുത്തഞ്ചേരികവിതയെഴുത്ത് നിര്‍ത്തി
ഞാനൊരു ആടിനെ വാങ്ങി.കറവയുള്ള ആടാണ്.
ഒരു കുട്ടിയുണ്ട്.
കവിതയെഴുതാന്‍ തോന്നുമ്പോള്‍
ഞാനാടിനെ കറക്കും..ആടിന് വൃത്തവും
അലങ്കാരവുമുണ്ട്.
പല്ലവിയും അനുപല്ലവിയും
ചരണവുമുണ്ട്.ആട്ടിന്‍പാലിന് കവിതയുടെ മണമുണ്ടെന്ന്
നാട്ടുകാര്‍.
പുകഴ്ത്തുന്നവര്‍ക്ക്
ഞാനരഗ്ലാസ്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

