HomePROFILES

PROFILES

P Sathish Kumar

P Sathish Kumar Artist , Painter Nanminda | KozhikodeArtist P Sathish Kumar, a famous artist of Calicut who has designed over 1500 logos and Emblems for...

വാദ്യ പ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ – Vaadyapraveen Dr. Cheruthazham Kunjirama Marar

വാദ്യകലാകാരൻ | കണ്ണൂർകണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമത്തിൽ, കെ. വി കൃഷ്ണമാരാരുടെയും പി. കെ ജാനകി മാരസ്യാറുടെയും മകനായി 1962 മെയ് 20ന് ജനിച്ചു. ചെറുതാഴം ശ്രീരാമവിലാസം എൽ.പി. സ്കൂളിലും, മാടായി ഗവ....

സ്നേഹ എം

എഴുത്തുകാരി, നർത്തകിമുള്ളേരിയ, കാസര്‍ഗോഡ്‌ ഒരേ സമയം നർത്തകിയും എഴുത്തുകാരിയും. വളർന്നു വരുന്ന എഴുത്തുകാർക്കിടയിലേക്ക് തന്റെതായ സാന്നിധ്യം അറിയിക്കുന്ന തനതായ രചനാ പാടവം. 'മൈൻ' എന്ന ബ്ലോഗിലൂടെ ശ്രദ്ധേയയാവുകയാണ് സ്നേഹ. പഠനവും വ്യക്തി ജീവിതവുംബി. ബാലകൃഷ്ണന്റെയും അനിത...

അഭിലാഷ് തിരുവോത്ത് – Abhilash Thiruvoth

ചിത്രകാരൻ പേരാമ്പ്ര, കോഴിക്കോട്ചിത്രകല സ്വപ്രയത്നത്താല്‍ പഠിച്ച് ചായക്കൂട്ടുകളാൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. പുനർചിന്തനം നടത്താൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങളാണ് അഭിലാഷിന്റെ ക്യാൻവാസിൽ ജന്മം കൊള്ളുന്നത്. വരയില്‍ വ്യത്യസ്ത രസതന്ത്രങ്ങള്‍ തീര്‍ക്കുന്ന അഭിലാഷിന്റെ പഠന വിഷയവും...

ചാലിയാർ രഘു

അഭിനേതാവ്, സിനിമാ സഹസംവിധായകൻ, തിരക്കഥാകൃത്ത്, കവി, യോഗാദ്ധ്യാപകൻ, ആയുർവേദ തെറാപ്പിസ്റ്റ്.1984ൽ, കോഴിക്കോട് കടലുണ്ടി പഞ്ചായത്തിൽ ഗോപിനാഥന്റെയും ആനന്ദവല്ലിയുടെയും മകനായി ജനനം. സി എം എച്ച് എസ് മണ്ണൂരിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ഫറോക്ക് കോ-ഓപ്പറേറ്റീവ്...

അജയ് ഗോപാല്‍

ഗായകന്‍, സംഗീതജ്ഞൻ പേരാമ്പ്രഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, സംഘാടകന്‍, കലാസംരംഭകന്‍. വിശേഷണങ്ങള്‍ ഏറെയാണ്‌ അജയ് ഗോപാലിന്. പട്ടുറുമാല്‍ റിയാലിറ്റി ഷോയിലൂടെ സംഗീത ആസ്വാദകരുടെ പ്രിയങ്കരനായി മാറിയ അജയ്, 1993 മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.പഠനവും വ്യക്തി...

മനോജ്‌ കുമാർ പി – Manoj Kumar P

ചിത്രകാരൻ, സംഗീതജ്ഞൻ, തിരക്കഥാകൃത്ത്സംഗീതം, നാടകം, ചിത്രകല എന്നീ മേഖലകളിൽ നാലു പതിറ്റാണ്ടുകളായി തിളങ്ങി നില്‍ക്കുന്ന ബഹുമുഖപ്രതിഭ. നാടക നടന്‍, പരസ്യചിത്രങ്ങളിലെ മോഡല്‍ എന്നീ നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 'നീരാജ്‌ഞനം' എന്ന സിനിമയുടെ തിരക്കഥാകൃത്ത്.പഠനവും വ്യക്തിജീവിതവും1964...

സുരഭി കെപി

നര്‍ത്തകി ഏറാമല, വടകര, കോഴിക്കോട്അമ്മയുടെ കൈപിടിച്ച് നൃത്തലോകത്തേയ്ക്ക് കടന്നു വന്ന പ്രതിഭ. ഡാന്‍സില്‍ ഭരതനാട്യത്തില്‍ കൂടുതല്‍ ശ്രദ്ധയുന്നുന്നു.ഗുരുഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയായ ശ്രീമതി ശാരദസേതുരാമന്‍പഠനവും വ്യക്തി ജീവിതവുംരാജന്‍ ഷൈലജ ദമ്പതികളുടെ മകളായി 1994 മെയ് 8ന്...

സി ഗണേഷ്

എഴുത്തുകാരന്‍ തിരൂര്‍, മലപ്പുറം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നതോടൊപ്പം സാഹിത്യ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച എഴുത്തുകാരന്‍. പഠനവും വ്യക്തി ജീവിതവും ടിഒ കുട്ടികൃഷ്ണന്‍ രുക്മിണി കുമാരി ദമ്പതികളുടെ മകനായി 1976 ജൂണ്‍ 16ന് ജനിച്ചു. ചുങ്കമന്ദം,...

മനു അശോകന്‍

സംവിധായകൻ, മലയാള സിനിമ തിരുവങ്ങൂര്‍, കോഴിക്കോട്മലയാള സിനിമയിൽ അസി. ഡയറക്ടര്‍ ആയി അരങ്ങേറ്റം. നിരവധി സിനിമകളിൽ അസോ. ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പഠനവും വ്യക്തിജീവിതവുംഅശോകന്‍ നളിനി ദമ്പതികളുടെ മകനായി 1985 മെയ് 11ന് ജനനം. തിരുവങ്ങൂര്‍ ഹയര്‍...
spot_imgspot_img