HomePROFILES

PROFILES

ഗിരീഷ് പിസി പാലം

എഴുത്തുകാരന്‍, സംവിധായകന്‍ കോഴിക്കോട്നാടകം, സിനിമ, സീരിയല്‍ തുടങ്ങിയവയെ തന്റെ എഴുത്തുകള്‍ കൊണ്ട് മനോഹരമാക്കിയ കലാകാരന്‍. കഴിഞ്ഞ 25 വര്‍ഷത്തോളമായി തിരക്കഥാകൃത്ത് സംവിധായകന്‍, കവി തുടങ്ങിയ വ്യത്യസ്ത വേഷങ്ങളണിഞ്ഞ് തിളങ്ങി നില്‍ക്കുന്നു. ഇഷ്ട മേഖലയെ തിരിച്ചറിഞ്ഞ്...

സുഭാഷ് പയ്യോളി

മിമിക്രി ആർട്ടിസ്റ്റ് പയ്യോളി, കോഴിക്കോട്ശബ്ദാനുകരണ കലാരംഗത്ത് വൈവിധ്യമാർന്ന പ്രകടനമികവിനാൽ പ്രേക്ഷക ശ്രദ്ധയാർജ്ജിച്ച കലാപ്രതിഭയാണ് സുഭാഷ് പയ്യോളി. വളരെ ചെറിയ രീതിയില്‍ സ്റ്റേജ് ഷോകളിൽ നിന്നും ആരംഭിച്ച കലാജീവിതം. ചുരുക്കം ചില കലാകാരന്മാർക്ക് മാത്രം അവകാശപ്പെടാനാകുന്ന ഒന്നായ,...

Padmasree Guru Chemanchery Kunhiraman Nair

Kathakali Maestro Kozhikode | KeralaStill in search of words to define this great maestro. Kathakali, a unique dance-drama of Kerala, had its origin in the...

അനീസ് – Aneez

ചിത്രകാരൻ ന്യൂ മാഹി, കണ്ണൂർജലഛായ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ പ്രതിഭ. വർണങ്ങളാൽ ക്യാൻവാസിൽ മഴവില്ല് തീർത്ത കലാകാരൻ.പഠനവും വ്യക്തിജീവിതവുംഅബൂട്ടിയുടെയും അയിഷയുടെയും മകനായി 1969 ഫെബ്രുവരി 19 ന് ജനനം. മഹാത്മ ഗാന്ധി ഗവ: കോളേജ് മാഹിയിൽ...

സായിപ്രസാദ്‌ ചിത്രകൂടം – Sai Prasad Chitrakutam

Sai Prasad Chitrakutam, born in 1979 is a painter from Kozhikode district, Kerala. He was trained by the eminent painter, sculptor, and artist; Late...

Padmashri Peruvanam Kuttan Marar

Chenda MaestroTrichur | KeralaBe it at the world renowned Elanjithara Melam on the Thrissur Pooram day or a Thayambaka performance in a remote village...

സുജിത്ത് കൊടക്കാട് – sujith kodakkad

സുജിത്ത് കൊടക്കാട് അധ്യാപകൻ | പൊതുപ്രവർത്തകൻ | യൂട്യൂബർ1990 ജൂൺ 15 ന്, പി.ടി. രവീന്ദ്രന്റെയും പരേതയായ ഗീതാമണിയുടെയും മകനായാണ് സുജിത്ത് കൊടക്കാടിന്റെ ജനനം. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾക്കിടയിലെ അതിർത്തി ഗ്രാമമായ കൊടക്കാട്,...

Dr Ettumanoor P Kannan

Kathakali Artist, Researcher Kariavattom | TrivandrumEttumanoor P Kannan was born on 25th March 1968, as the son of T S Parameswaran Moothathu and Ammini P...

Dr. Methil Devika

Dancer Kollam, KeralaMethil Devika is a practitioner of Indian Classical dance. She has received national accolades like the Ustad Bismillah Khan Yuva Puraskar for Mohiniyattam...

സുരേഷ് കൂവാട്ട് – Suresh Koovatt

സുരേഷ് കൂവാട്ട് - Suresh Koovatt എഴുത്തുകാരൻ | തലശ്ശേരി, കണ്ണൂർകണ്ണൂർ ജില്ലയിലെ തലശ്ശേരി, ഇരുവഴിനാട്ടിലെ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ ചമ്പാട് ദേശത്തുള്ള കൂവാട്ട് വിശ്വകർമ്മ കുടുംബത്തിൽ, പ്രേമദാസന്റെയും കുളവട്ടത്തു സതിയുടെയും നാല് മക്കളിൽ ഇളയവനായി,...
spot_imgspot_img