HomePROFILES

PROFILES

അഞ്ജന അനിൽകുമാർ

നർത്തകി, ചിത്രകാരി കണ്ണൂർപ്രതിബന്ധങ്ങള്‍ക്ക് മുമ്പിൽ തളരാതെ അഞ്ജന അനിൽകുമാർ. കേൾവി ശാരീരിക ചലനത്തെ നിയന്ത്രിക്കുമെന്ന യാഥാർഥ്യത്തെ മറികടന്നുകൊണ്ടാണ് അഞ്ജന 9 വർഷമായിട്ട് നൃത്ത മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്.പഠനവും, വ്യക്തിജീവിതവുംകണ്ണൂർ വാരം ശാസ്താംകോട്ട ശിവക്ഷേത്രത്തിനു സമീപം അഞ്ജനം വീട്ടിൽ...

Haroon Al Usman

Artist, Sculptor Kozhikode, Kerala.A born artist from Calicut who focuses on different areas of fine art like Painting, Sculpture, Portraits, Tableau and other Art works. He...

ബഹിയ

എഴുത്തുകാരി | അധ്യാപിക ‌| സൈക്കോളജിസ്റ്റ്ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടെയും ഖദീജയുടെയും മകളായി 1984 ജൂണ്‍ 5 ന് ജനനം. കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഹിപ്നോതെറാപ്പിസ്റ്റും മോട്ടീവേഷൻ ട്രെയിനറുമാണ്. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും അധ്യാപികയായും...

Ahalia Heritage Village – അഹല്യ ഹെറിറ്റേജ് വില്ലേജ്

ആരോഗ്യവും വിദ്യാഭ്യാസവും പൈതൃകവും സമന്വയിപ്പിച്ചു കൊണ്ടുള്ള വിശാലമായ പദ്ധതിയാണ് പാലക്കാട് കോഴിപ്പാറയില്‍ സ്ഥിതി ചെയ്യുന്ന അഹല്യ ഹെല്‍ത്ത് ഹെറിട്ടേജ് ആന്‍ഡ്‌ നോളെജ് വില്ലേജ്. അതിലെ പ്രധാന പ്രത്യേകതയാണ് അഹല്യ ഹെറിട്ടേജ് വില്ലേജ്. നമ്മുടെ കലാ സാംസ്‌കാരിക പൈതൃകത്തെ...

സിദ്ധേന്ദ്ര കെ പി – Sidhendra K P

ബാലതാരം, നര്‍ത്തകന്‍ പാണ്ടിക്കാട്, മലപ്പുറംമലയാള സിനിമയിലെ വളര്‍ന്നു വരുന്ന ബാലനടന്‍. കുച്ചിപ്പുടി കലാകാരന്‍. കേരളത്തിലെ നട്ടുവാങ്കകലാകാരന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായ സിദ്ധേന്ദ്ര, സംസ്ഥാന കലോത്സവ പ്രതിഭ കൂടിയാണ്.പഠനവും വ്യക്തി ജീവിതവുംസ്ത്രീവേഷം കെട്ടി കുച്ചിപ്പുടി ചെയ്യുന്ന, കുച്ചിപ്പുടിയില്‍ തന്റേതായ...

വിനോദ് ശങ്കരൻ – Vinod Sankaran

കവി, എഴുത്തുകാരന്‍ കോഴിക്കോട്1975 ഒക്ടോബർ രണ്ടാം തീയതി കുട്ടിശ്ശങ്കരൻ നമ്പ്യാരുടെയും കമലാക്ഷി അമ്മയുടെയും മകനായി ജനിച്ച വിനോദ് നമ്പ്യാർ (വിനോദ് ശങ്കരൻ, തൂലികാ നാമം) 2005 മുതൽ സാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. പ്രധാന രചന: മഹാത്മ (കവിതാ സമാഹാരം)....

മാരിയത്ത് സി എച്ച്

എഴുത്തുകാരി, ചിത്രകാരി | മലപ്പുറംമലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത് ചുങ്കത്തറയില്‍ ചോലശ്ശേരി സെയ്തലവി ഹാജിയുടെയും (കുഞ്ഞാവ) സൈനബയുടെയും നാലുമക്കളില്‍ രണ്ടാമത്തെ മകളാണ് മാരിയത്ത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പനിയെത്തുടര്‍ന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടമായി. അതു...

Padmashri Peruvanam Kuttan Marar

Chenda MaestroTrichur | KeralaBe it at the world renowned Elanjithara Melam on the Thrissur Pooram day or a Thayambaka performance in a remote village...

Dr Ettumanoor P Kannan

Kathakali Artist, Researcher Kariavattom | TrivandrumEttumanoor P Kannan was born on 25th March 1968, as the son of T S Parameswaran Moothathu and Ammini P...

Anju Punnath

Anju PunnathArtist, Painter Karad Paramba | MalappuramBorn in Malappuram, Anju Punnath is one of the leading ladies in the field of painting. Though her tenure...
spot_imgspot_img