HomePROFILES

PROFILES

ജയചന്ദ്രൻ മൊകേരി

എഴുത്തുകാരൻ, അദ്ധ്യാപകൻ മൊകേരി, കോഴിക്കോട്മാലിദ്വീപിനെ വാഗ്മയചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ജയചന്ദ്രൻ മൊകേരി 1963 ജൂൺ 23-ാം തീയതി ടി. സി. നായരുടെയും ജാനകി അമ്മയുടെയും മകനായി ജനിച്ചു. തക്കിജ്ജ- എന്റെ ജയിൽ ജീവിതം (ഓർമക്കുറിപ്പുകൾ)...

Vijayan Gurukkal – വിജയൻ ഗുരുക്കൾ

വിജയൻ ഗുരുക്കൾ കളരിപ്പയറ്റ്ആയോധനകലകളുടെ ആചാര്യൻ വിജയൻ വി. എം എന്ന വിജയൻ ഗുരുക്കൾ. കോഴിക്കോട് ഈസ്റ്റ്ഹില്ലിൽ പ്രവർത്തിച്ചു വരുന്ന ഗോപാലൻ സ്മാരക സി. വി. എൻ കളരിയുടെ സ്ഥാപകന്‍. ആയോധനകലകളുടെ പരിശീലനങ്ങളിൽ നൂതന ആശയങ്ങളും തലങ്ങളും കൊണ്ടുവരുന്നതിന്...

വി. കെ. അനില്‍കുമാര്‍

എഴുത്തുകാരൻ  തൃക്കരിപ്പൂർ | കാസർഗോഡ്കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി. മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ബിരുദം. കേരള സംഗീത നാടക അക്കാദമിയില്‍ പ്രോഗ്രാം ഓഫീസര്‍. ഉത്തരമലബാറിലെ ജനജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന തെയ്യത്തെക്കുറിച്ചും തെയ്യം ദേശങ്ങളെക്കുറിച്ചും എഴുതുന്നു.മേലേരി The...

സുരേന്ദ്രന്‍ കോഴിക്കോട്

നൃത്താധ്യാപകൻ, നൃത്ത സംവിധായകൻ തിരുവങ്ങൂര്‍, കോഴിക്കോട്ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ശാസ്ത്രീയ നൃത്ത കലകള്‍ പഠിച്ചും പഠിപ്പിച്ചും 36 വര്‍ഷത്തെ പ്രവൃത്തി പരിചയം.പഠനവും വ്യക്തി ജീവിതവുംശാരദ വിപി ദമ്പതികളുടെ മകനായി 1961 ജൂണ്‍ 20ന് ജനനം....

Udayesh P P

Artist, Art Teacher Chemanchery, KozhikodeArtist from Kozhikode born at Chemanchery, Kozhikode. He had his primary Art Training from Pookkad Kalalayam School of Fine Arts, Under...

Radhika Renjith

Art and craft expert, teacherKozhikodeMrs. Radhika Renjith, presently a resident of Karaparamba, Kozhikode  is an art expert and mentor who seeks to augment her...

സുരേഷ് കൂവാട്ട് – Suresh Koovatt

സുരേഷ് കൂവാട്ട് - Suresh Koovatt എഴുത്തുകാരൻ | തലശ്ശേരി, കണ്ണൂർകണ്ണൂർ ജില്ലയിലെ തലശ്ശേരി, ഇരുവഴിനാട്ടിലെ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ ചമ്പാട് ദേശത്തുള്ള കൂവാട്ട് വിശ്വകർമ്മ കുടുംബത്തിൽ, പ്രേമദാസന്റെയും കുളവട്ടത്തു സതിയുടെയും നാല് മക്കളിൽ ഇളയവനായി,...

ഉസ്താദ്‌ കോയ കാപ്പാട്

മാപ്പിളകലാകാരന്‍, ദഫ്മുട്ട് പരിശീലകന്‍, അധ്യാപകന്‍ കാപ്പാട്, കോഴിക്കോട്നാടന്‍ കലാരംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ട പ്രതിഭ. മാപ്പിളകലാകാരന്‍. ദഫ്മുട്ടിലും അറബനമുട്ടിലും പരിശീലനം നല്‍കുന്നു.പഠനവും വ്യക്തിജീവിതവുംഉസ്താദ് അഹമ്മദ്കുട്ടി മുസ്ല്യാര്‍ ആയിശ ദമ്പതികളുടെ മകനായി 1974 ജൂണ്‍ 21ന്...

നസീമ പി.ടി

ചിത്രകാരി, തലശ്ശേരിവര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയ കാഴ്ചകള്‍ തീര്‍ക്കുന്ന കലാകാരി. പെൻസിൽ സ്കെച്ച്, ചാർക്കോൾ, ഓയിൽ, അക്രിലിക്ക്, മ്യൂറൽ എന്നീ മാധ്യമങ്ങളിൽ ഒരുപോലെ കഴിവ് തെളിയിച്ച കലാകാരിയായ നസീമ പി.ടി, എട്ട് വർഷത്തിലേറെയായി കലാമേഖലയിൽ പ്രവർത്തിക്കുന്നു.പഠനവും വ്യക്തി ജീവിതവും1977 ജനുവരി...

Dr. Neena Prasad

Classical Dancer Vanchiyoor | TrivandrumDr Neena has a brilliant academic background, and continues her research pursuits along with her performances and teaching responsibilities. She pursued...
spot_imgspot_img