സലീഷ് കുമാര്‍ കെ

0
1341
Saleesh Wild Art

വന്യജീവി ഫോട്ടോഗ്രാഫര്‍
പൊയില്‍ക്കാവ്,  കൊയിലാണ്ടി
കോഴിക്കോട്

പ്രകൃതിയുടെ വിവിധ രൂപങ്ങളും ഭാവങ്ങളും തന്റെ ക്യാമറയിലൂടെ പകര്‍ത്തുന്ന വളര്‍ന്നു വരുന്ന പ്രതിഭ.

പഠനവും വ്യക്തി ജീവിതവും

ശിവദാസന്റെയും ബിന്ദു ദാസിന്റെയും മകനായി 1996 സെപ്റ്റംബര്‍ 7ന് ജനിച്ചു. വിദ്യാതരംഗിണി എല്‍.പി സ്‌കൂള്‍, പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി ഹൈസ്കൂള്‍, കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷനല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഗവ. കോളേജ് മടപ്പള്ളിയില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം. നിലവില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ്.സി എന്‍വിയോണ്‍മെന്റല്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

2013-ഓടു കൂടി ഫോട്ടോഗ്രഫി മേഖലയില്‍ സജീവമായി. പ്രസ്തുത വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ശിഷ്വത്വം സ്വീകരിക്കാതെ സ്വപ്രയത്‌നത്തിലൂടെ ഫോട്ടോഗ്രഫിയുടെ പാഠഭാഗങ്ങള്‍ ഹൃദിസ്തമാക്കി.

സഹോദരന്‍: ഷബിന്‍ ദാസ്

വര്‍ക്കുകള്‍

കോഴിക്കോട് തണ്ണീര്‍ത്തടങ്ങളില്‍ പക്ഷികളുടെ കുടിയേറ്റത്തെ കുറിച്ചുള്ള പഠനം
മടപ്പള്ളി കോളേജിലെ ജന്തു വൈവിധ്യങ്ങളുടെ ഡോക്യുമെന്റേഷന്‍
കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വന്യജീവി സങ്കേതത്തിന്റെയും വിവിധ ദേശീയ ഉദ്യാനങ്ങളുടെയും ഫോട്ടോ ഡോക്യുമെന്റേഷൻ.

ശില്പശാലകള്‍

മലമുഴക്കി വേഴാമ്പല്‍ (2018 ഏപ്രില്‍ 4-8, കോഴിക്കോട് ആര്‍ട്ട് ഗാലറി)
എ.കെ.പി.എയ്ക്ക് വേണ്ടി 50ഓളം വര്‍ക്ക്‌ ഷോപ്പുകളും എക്‌സിബിഷനുകളും സംഘടിപ്പിച്ചു.
പരിസ്ഥിതി വിദ്യാഭ്യാസം, വന്യ ജീവി സംഭാഷണം തുടങ്ങിയ വിഷയങ്ങങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാറുണ്ട്.

അവാര്‍ഡ്
ഗ്രീന്‍ സ്റ്റുഡന്റ് അവാര്‍ഡ്, 2017 (ഫ്രന്‍സ് ഓഫ് നേച്ചര്‍)

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Saleesh Kumar K

Wildlife Photographer
Poyilkavu, Koyilandi
Kozhikode

Saleesh Kumar is a promising young talented photographer, focusing on Wildlife.

Personal Life and Education
Born on 1996 September 7, as the son of Sivadasan and Bindu Das. Got School Education from Vidya Tharangini LP School, Poyilkavu Higher Secondary School and Govt. Mappila Vocational Higher Secondary School. Graduated from Govt. College, Madappally in Zoology.

Got active in photography from 2013. He learned the art of photography by self-effort, without accepting the guidance of any particular institute or personality.

Works
Study on the migration of birds in Calicut Wetlands
Documentation of the Fauna diversity at Madapally College, Vadakara.
Photo Documented different national parks and wildlife sanctuaries in Kerala, Karnataka, Tamil Nadu

Camps and Exhibitions

Malamuzhakki Vezhambal (2018 April 4 – 8, Kozhikode Art Gallery)
Done more than fifty exhibitions and workshops for AKPA (All Kerala Photographers’ Association)
Usually interacts with students on Green Education and Wildlife Conservation.

Award
Green Students Award, 2017 (Friends of Nature)

Reach Out at:

Valiya Kuni (H)
Edakkulam, Koyilandi
Kozhikode
Mob: 8086472091

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here