HomePROFILES

PROFILES

കലാമണ്ഡലം പ്രേംകുമാർ

കഥകളി കലാകാരൻ | ചേമഞ്ചേരി, കോഴിക്കോട്"......his makeup served his role of demon well. His presentation of the role was unique..............." 'ദി ഹിന്ദു' പത്രം ശ്രീ കലാമണ്ഡലം പ്രേംകുമാറിനെ കുറിച്ചെഴുതിയ...

പി. ശിവപ്രസാദ്

കവി, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻമൈനാഗപ്പള്ളിയിൽ ( കൊല്ലം ജില്ല) ജനനം.കടപ്പ എൽ. വി. യു. പി. എസ്., വേങ്ങ മിലാദേ ഷെരീഫ് ഹൈസ്‌കൂൾ, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് എന്നിവിടങ്ങളിൽ പഠനം. പത്ത് വർഷക്കാലം സൗദി...

Padmashri Peruvanam Kuttan Marar

Chenda MaestroTrichur | KeralaBe it at the world renowned Elanjithara Melam on the Thrissur Pooram day or a Thayambaka performance in a remote village...

Sunil Thiruvangoor

Musician, Music Teacher Thiruvangoor, KozhikodeSunil Kumar, A well known musician, popularly known as Sunil Thiruvangoor. His contributions to the world of music is noteworthy. He was...

Vijayan Gurukkal – വിജയൻ ഗുരുക്കൾ

വിജയൻ ഗുരുക്കൾ കളരിപ്പയറ്റ്ആയോധനകലകളുടെ ആചാര്യൻ വിജയൻ വി. എം എന്ന വിജയൻ ഗുരുക്കൾ. കോഴിക്കോട് ഈസ്റ്റ്ഹില്ലിൽ പ്രവർത്തിച്ചു വരുന്ന ഗോപാലൻ സ്മാരക സി. വി. എൻ കളരിയുടെ സ്ഥാപകന്‍. ആയോധനകലകളുടെ പരിശീലനങ്ങളിൽ നൂതന ആശയങ്ങളും തലങ്ങളും കൊണ്ടുവരുന്നതിന്...

മനോജ്‌ കുമാർ പി – Manoj Kumar P

ചിത്രകാരൻ, സംഗീതജ്ഞൻ, തിരക്കഥാകൃത്ത്സംഗീതം, നാടകം, ചിത്രകല എന്നീ മേഖലകളിൽ നാലു പതിറ്റാണ്ടുകളായി തിളങ്ങി നില്‍ക്കുന്ന ബഹുമുഖപ്രതിഭ. നാടക നടന്‍, പരസ്യചിത്രങ്ങളിലെ മോഡല്‍ എന്നീ നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 'നീരാജ്‌ഞനം' എന്ന സിനിമയുടെ തിരക്കഥാകൃത്ത്.പഠനവും വ്യക്തിജീവിതവും1964...

മുഖ്താർ ഉദരംപൊയിൽ

ചിത്രകാരൻ, കഥാകൃത്ത്, പത്രപ്രവർത്തകൻവിവിധ ആനുകാലികങ്ങളിൽ വരയ്ക്കുകയും എഴുതുകയും ചെയ്യുന്നു. വ്യത്യസ്തമായ ശൈലിയും രചനാരീതിയും കൊണ്ട് ചിത്രകലയിൽ സ്വന്തമായ ഇടം കണ്ടെത്തിയ കലാകാരൻ. കടുത്ത നിറങ്ങളുടെ ധാരാളിത്തത്തിൽ നിഗൂഢതയുടെ സൗന്ദര്യം നിറയുന്ന ചിത്രങ്ങളാണ്...

Vineesh Mudrika

 Art Teacher, Kerala School of Arts Thalassery, KannurA talented artist from Kannur born in 1975 at Vadakkumbad, Thalassery. He had his primary Art Training from...

Devaraj Kozhikode

Mimicry Artist KozhikodeA popular and celebrated television artist, Mr.Devarajan P is a resident of Pantheerankavu, Kozhikode. His participation in various comedy shows is noteworthy. Also...

ജഹാന്‍ ജോബി

ചിത്രകാരൻ | വിദ്യാർത്ഥിവളരെ ചെറുപ്പത്തിലെ ചിത്രം വര കൊണ്ട് ശ്രദ്ധേയനാണ് ജഹാന്‍ ജോബി. മൂന്നാം വയസിലെ ചുവരുകളില്‍ ചിത്രം വരച്ചും തുടങ്ങിയ ജഹാന്‍ ഏഴു വയസിനുള്ളില്‍ അക്രിലിക്, വാട്ടര്‍ കളര്‍, മ്യൂറല്‍,...
spot_imgspot_img