HomePROFILESARTIST / PAINTER

ARTIST / PAINTER

വികാസ് കോവൂര്‍ – Vikas Kovoor

ആർട്ടിസ്റ്റ് വികാസ് കോവൂര്‍ - Artist Vikas Kovoor ചുമര്‍ചിത്ര കലാകാരൻ കോവൂര്‍, കോഴിക്കോട്1983 സെപ്റ്റംബറില്‍ 21ന് രമാരാമദാസ് പങ്കജവല്ലി ദമ്പതികളുടെ മകനായാണ് വികാസ് കോവൂർ ജനിച്ചത്. പൂക്കാട് കലാലയത്തില്‍ നിന്ന് സതീഷ് തായാട്ടിന്റെ ശിഷ്വത്വം സ്വീകരിച്ചു....

സുനിൽ കാനായി

ചിത്രകാരൻ (പെയിന്റിങ്ങ്,ആനിമേഷൻ) കാനായി, കണ്ണൂർകണ്ണൂർ ജില്ലയിലെ കാനായിയിൽ ദേവകിയുടെ മകനായി ജനിച്ചു.ജീവിതപങ്കാളി: ശ്രുതി മകൾ: അമേയ സഹോദരൻ: അനിൽകുമാർരക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന പെയിന്റിങ് എന്ന കലാവാസനയ്ക്ക് പ്രൊഫെഷണൽ സപ്പോർട്ട് എന്ന നിലയ്ക്ക് ഫൈൻആർട്സിൽ ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട് ഈ കലാകാരൻ. ബാംഗ്ലുരിലെ...

ദീപ്തി ജയന്‍

ചിത്രകാരി ചെന്നൈ, തമിഴ്‌നാട്സ്വപ്രയത്നം കൊണ്ട് കലാലോകത്തേയ്ക്ക് കാലെടുത്ത് വെച്ച പ്രതിഭ. 18 വര്‍ഷമായി ചിത്രരചനാ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.പഠനവും വ്യക്തി ജീവിതവുംവികെ രാജുവിന്റെയും കെജി ശാന്തയുടെയും മകളായി മലപ്പുറം ജില്ലയിലെ ആലംകോട്ട് ജനിച്ചു. ചങ്ങരംകുളം എല്‍പി സ്‌കൂള്‍....

CF John

C. F. John, one of southern India’s promising artists, is an ardent nature lover. His native state of Kerala and its lovely landscapes have...

Shyju Naduvathoor

Artist / Painter Naduvathoor | KoyilandyShyju Naduvathoor born on 16th April 1980 to Balan and Kamala is a famous artist from Kerala. He has been...

സനു ടി എസ്

കലാകാരന്‍ കൊമ്പനാട്, പെരുമ്പാവൂര്‍, എറണാകുളം ഫൈന്‍ ആര്‍ട്‌സ് മേഖലയില്‍ ഏഴ് വര്‍ഷത്തോളമായി തന്റെതായ സാന്നിധ്യം അറിയിക്കുന്നു. പഠനവും വ്യക്തി ജീവിതവും സണ്ണി ടി.ടി, ഓമന ദമ്പതികളുടെ മകനായി 1987 മെയ് 19ന് ജനനം. കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും...

രമേഷ് പെരുമ്പിലാവ്

1974-ല്‍ തൃശൂര്‍ ജില്ലയില്‍ പെരുമ്പിലാവില്‍ ജനനം. അച്ഛന്‍ വലിയറ കുട്ടപ്പന്‍, അമ്മ ദേവകി.  ഭാര്യ നീതു, മകന്‍ ശ്രീവിനായക്.1992- മുതല്‍ ദുബായിലാണ്. ചിത്രകലയാണ് പ്രവര്‍ത്തന മേഖല. ഇപ്പോള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ എഞ്ചിനീറിംഗ് വിഭാഗത്തില്‍...

മുനീർ അഗ്രഗാമി

കവി | ചിത്രകാരൻ | അദ്ധ്യാപകൻ | ലേഖകൻ | പ്രഭാഷകൻകോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിൽ ജനനം. ആദ്യ കവിതാസമാഹാരം കൊണ്ടുതന്നെസഹൃദയശ്രദ്ധ പിടിച്ചുപറ്റിയ യുവകവി. പത്തു വർഷം ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂളിൽ...

നസീമ പി.ടി

ചിത്രകാരി, തലശ്ശേരിവര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയ കാഴ്ചകള്‍ തീര്‍ക്കുന്ന കലാകാരി. പെൻസിൽ സ്കെച്ച്, ചാർക്കോൾ, ഓയിൽ, അക്രിലിക്ക്, മ്യൂറൽ എന്നീ മാധ്യമങ്ങളിൽ ഒരുപോലെ കഴിവ് തെളിയിച്ച കലാകാരിയായ നസീമ പി.ടി, എട്ട് വർഷത്തിലേറെയായി കലാമേഖലയിൽ പ്രവർത്തിക്കുന്നു.പഠനവും വ്യക്തി ജീവിതവും1977 ജനുവരി...

Prakashan Puthur

Artist | PayyanurMr.Prakashan Puthur is a freelance artist who specializes in the acrylic and water colour mediums. He has won several awards at the...
spot_imgspot_img