HomePROFILESARTIST / PAINTERഎം സി സജീവ്

എം സി സജീവ്

Published on

spot_imgspot_img

ചിത്രകാരന്‍, ഡിസൈനര്‍
തലശ്ശേരി

പെയിന്റിംഗ്, ഡിസൈനിംഗ്, ഫോട്ടോഗ്രഫി എന്നീ മേഖലയില്‍ തന്‍റെ സാന്നിധ്യം അറിയിക്കുന്ന കലാകാരന്‍.

പഠനവും വ്യക്തിജീവിതവും

എംസി കുമാരന്‍ സൗമിനി ദമ്പതികളുടെ പുത്രനായി 1969 ഏപ്രില്‍ 19ന് ജനിച്ചു. കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് തലശ്ശേരിയില്‍ നിന്നും ചിത്ര രചനയില്‍ പഠനം പൂര്‍ത്തീകരിച്ചു. കെ കെ മാരാരുടെ ശിഷ്യന്‍.

ജീവിത പങ്കാളി: ജീജ
മക്കള്‍: അദ്വൈത്, ത്രിത

പ്രധാന സൃഷ്ടികള്‍

തലശ്ശേരി ലളിത കലാ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ഗ്രൂപ്പ് ഷോയില്‍ (2015) ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചെറുതും വലുതുമായ നാല്‍പതോളം കലാക്യാമ്പുകളില്‍ പങ്കെടുത്ത അനുഭവ പാടവം.
നിലവില്‍  തലശ്ശേരിയില്‍ ഡിസൈനനായി സേവനം അനുഷ്ടിക്കുന്നു.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Yem Cee Sajeev

Painter, Designer
Thalassery

Yem Cee Sajeev is an artist, who marked his own space, in field of Painting, Designing and Photography.

Education and Personal Life

Born on 1969 April 19 as the son of MC Kumaran and Soumini. Learned Painting from Kerala School of Fine Arts, Thalassery. Disciple of KK Marar.

Spouse: Jeeja
Children: Adwaith, Thritha

Major Works

Exhibited his paintings in the Group Show organized at Lalitha Kala Academy Hall, Thalassery, 2015. Gained abundance of experience by taking part in more than 40 small and large art camps. At Present, working as Designer at Thalassery.

Reach Out at:
Adwaitham

Eranholi (PO)
Thalassery – 670107
Kannur
Mob: 9847159431
mcsajeevadwaitham@gmail.com

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this