ബെര്‍ഗ്മാന്‍ ചലച്ചിത്രമേള ആരംഭിച്ചു

0
689

വിഖ്യാത സ്വീഡിഷ് സംവിധായകന്‍ ഇംഗ്മര്‍ ബെര്‍ഗ്മാന്റെ 100-ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചലച്ചിത്രമേള തിരുവനന്തപുരം ഭാരത ഭവനില്‍ ആരംഭിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. ദി സെവെന്‍ത്ത് സീല്‍, ഫാനി ആന്‍ഡ് അലക്‌സാണ്ടര്‍, പെര്‍സോന തുടങ്ങിയ ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 5 മണിയ്ക്ക് ‘ബെര്‍ഗ്മാന്റെ ഭാവനാലോകം’ എന്ന വിഷയത്തില്‍ ഐ ഷണ്‍മുഖദാസ്, വിജയകൃഷ്ണന്‍, വിനു എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംവാദവും അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here