ARTIST / PAINTER
Sadhu Aliyur
Artist | Kozhikde, Kerala
His finely honed skills, astute observation and refined aesthetic sensibilities help him capture the essence of a scene in a few...
ദീപ്തി ജയന്‍
ചിത്രകാരി
ചെന്നൈ, തമിഴ്‌നാട്സ്വപ്രയത്നം കൊണ്ട് കലാലോകത്തേയ്ക്ക് കാലെടുത്ത് വെച്ച പ്രതിഭ. 18 വര്‍ഷമായി ചിത്രരചനാ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.പഠനവും വ്യക്തി ജീവിതവുംവികെ രാജുവിന്റെയും കെജി ശാന്തയുടെയും മകളായി മലപ്പുറം ജില്ലയിലെ ആലംകോട്ട് ജനിച്ചു. ചങ്ങരംകുളം എല്‍പി സ്‌കൂള്‍....
ജഹാന്‍ ജോബി
ചിത്രകാരൻ | വിദ്യാർത്ഥിവളരെ ചെറുപ്പത്തിലെ ചിത്രം വര കൊണ്ട് ശ്രദ്ധേയനാണ് ജഹാന്‍ ജോബി. മൂന്നാം വയസിലെ ചുവരുകളില്‍ ചിത്രം വരച്ചും തുടങ്ങിയ ജഹാന്‍ ഏഴു വയസിനുള്ളില്‍ അക്രിലിക്, വാട്ടര്‍ കളര്‍, മ്യൂറല്‍,...
ഗോകുൽ കൃഷ്ണ
ശില്പി
കരുവള്ളിയിൽ, കോട്ടയം
കേരളീയ ശില്പ നിർമ്മാണ കലാകാരൻ. വുഡ് ക്രാഫ്റ്റ് മേഖലയില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയ പ്രതിഭ.
പഠനവും വ്യക്തിജീവിതവും
1993 ജൂലൈ 12 ന് കോട്ടയം ജില്ലയിലെ, കരുവള്ളിയിൽ ഗോപിയുടെയും കുമാരിയുടെയും മകനായി ജനിച്ചു. പ്ലസ്ടു...
C Bhagyanath
Artist | Kochi, Kerala
Education
1991 - Completed BFA (Painting, 1991) from College of Fine Arts, Trivandrum 2006 - MFA (Painting, -2006) from University of Hyderabad
Solo shows ...
സന്തോഷ് ഒഴൂര്‍
ചിത്രകാരന്‍ഒഴൂര്‍, തിരൂര്‍, മലപ്പുറംപതിനഞ്ച് വര്‍ഷമായി ചിത്ര രചനയുടെ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. അപ്പു ശാന്ത ദമ്പതികളുടെ മകനായി 1980 ഫെബ്രുവരി 1ന് ജനനം.പങ്കെടുത്ത ശില്‍പശാലകള്‍:2012 മുദ്ര - ഗുരുവായൂര്‍ ദേവസ്സം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്...
ജഗേഷ് എടക്കാട്
ചിത്രകാരന്‍
തിരുവാങ്കുളം, എറണാകുളം
പെയിന്റിങ്ങില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍. പത്ത് വര്‍ഷത്തിലേറെയായി കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ 2012, 2017 വര്‍ഷത്തെ മികച്ച ചിത്രകാരനുള്ള പുരസ്കാര ജേതാവ്.
പഠനവും വ്യക്തിജീവിതവും
സുധാകരന്‍ പ്രഭാവതി ദമ്പതികളുടെ മകനായി...
ശരത് ചന്ദ്രൻ പി | Sarath Chandran P
ശരത് ചന്ദ്രൻ
ചിത്രകാരൻ | കോഴിക്കോട്
ആഗോളതലത്തിൽ അറിയപ്പെടുന്ന മലയാളിചിത്രകാരനാണ് ശരത്ചന്ദ്രൻ. തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്ട്സിലെ ശ്രീ. സി.വി.ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്. പിന്നീട് അതേ സ്ഥാപനത്തിൽ അദ്ദേഹം ചിത്രകലാധ്യാപകനായി....
Prakashan Puthur
Artist | PayyanurMr.Prakashan Puthur is a freelance artist who specializes in the acrylic and water colour mediums. He has won several awards at the...
Anju Punnath
Anju PunnathArtist, Painter
Karad Paramba | MalappuramBorn in Malappuram, Anju Punnath is one of the leading ladies in the field of painting. Though her tenure...


