Homeസാഹിത്യം
സാഹിത്യം
അക്കിത്തത്തിന് ജ്ഞാനപീഠം
സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തിൽ അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം. പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. 2017 ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ...
അവാര്‍ഡിനായി കവിതകള്‍ ക്ഷണിക്കുന്നു
പെരിന്തല്‍മണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റ് കവിതകള്‍ ക്ഷണിക്കുന്നു. സാഹിത്യകാരന്‍ ചെറുകാടിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡിനായാണ് രചനകള്‍ സ്വീകരിക്കുന്നത്. ഒക്ടോബര്‍ 21ന് നടക്കുന്ന അനുസ്മരണ വേദിയില്‍ അവാര്‍ഡ് സമ്മാനിക്കും.2016 ജനുവരി മുതല്‍ 18 സെപ്തംബര്‍...
ശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല
ടി.സി.വി. സതീശൻശൂന്യതയിലേക്കുള്ള
നടവഴിയിൽ
തണൽ മരങ്ങളില്ല
തൊള്ള നിറയ്ക്കാൻ
ഒരിറക്കു വെള്ളവുമില്ലവരണ്ട കിണർ
ഉരുകുന്ന ആകാശം
വെളിച്ചം ഇരുളായി,
ഇരുളിന്റെ ആഴമളക്കാൻ
ഒരു മിന്നാമിന്നി പോലുമില്ലവെട്ടിവീഴ്ത്തിയപ്പോൾ
നിങ്ങൾ കൊണ്ടുപോയത്
വെറും തണലല്ല,
ഞങ്ങളുടെ ജീവവായുവിനെ,
കുടിനീരിനെ കൊടുത്ത്
ഉരുകുന്ന ഉള്ളിനെ കടമെടുത്തപ്പോൾ
പറഞ്ഞതു,
വികസനത്തിന്റെ വിമാനമിറങ്ങുമെന്ന്അച്ഛന്റെ അസ്ഥിത്തറയിൽ വാടിയുണങ്ങും
തുളസിക്ക് ഇറ്റുദാഹജലത്തിനായ്
കുപ്പിനീട്ടി കാത്തിരിക്കുന്നു നാം
വിപ്ലവം വിപ്ലവമെന്നു...
ഭാവനാത്മകമായ ദ്വീപ്
പുസ്തകപരിചയംഷാഫി വേളംപല വിതാനങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഒരു കുഞ്ഞു പ്രണയകഥ അതാണ് ഹൈറ സുൽത്താൻ 'ദ്വീപ്' (ഒരു ഭൂതത്തിന്റെ പ്രണയ കഥ) എന്ന പുസ്തകത്തിലൂടെ അനുവാചകരോട് പറയുന്നത്. ആഖ്യാന വ്യതിരിക്തത കൊണ്ട് വേറിട്ടു നിൽക്കുന്ന...
എഴുത്തുകാര്‍ക്കായി നോവല്‍ – കഥാമത്സരം
കൈരളി ബുക്‌സിന്റെ നേതൃത്വത്തില്‍ നോവല്‍ - കഥാ രചന മത്സരം സംഘടിപ്പിക്കുന്നു. 2019 ജനുവരി അവസാന വാരം കമ്ണൂരില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ കാര്‍ണിവലിന്റെ ഭാഗമായാണ് മത്സരം നടത്തുന്നത്. തിരഞ്ഞെടുക്കുന്ന ഏറ്റവും...
അരുണ്‍ ലാല്‍ മൊകേരിയുടെ പ്രഭാഷണ പരമ്പര
അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രഭാഷണ പരമ്പര നടത്തുന്നു. അറിയുന്നതും അറിയപ്പെടാത്തതുമായ ലോക ക്ലാസിക്കല്‍ രചനകള്‍ കൂടുതല്‍ മിഴിവോടെ വയനാലോകത്തിന് പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഇത്.മൊകേരി ഗവ:...
മീഡിയവണ്ണില്‍ എഴുത്തിന്റെ പണിപ്പുര
കോഴിക്കോട് മീഡിയവണ്‍ അക്കാദമി ഓഫ് കമ്യൂണിക്കേഷനില്‍ എഴുത്തിന്റെ പഠിപ്പുര എന്ന ക്രിയേറ്റീവ് റൈറ്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എഴുത്ത് ശില്‍പശാല മെയ് 30ന് ആരംഭിക്കും. എഴുത്തിന്റെ രചനാതന്ത്രങ്ങള്‍, സങ്കേതങ്ങള്‍, രൂപഭദ്രത,...
Suicide Note of a Teacher
Abhilash BalanBefore long, it will be time to depart,
Counting days, a few days to go; says the calendar.
Gallops the hour hand asap.I walk the...
ബഹ്റൈന്‍ കേരളീയ സമാജം മലയാള മനോരമ പ്രബന്ധ മത്സരം; ഒന്നാം സ മ്മാനം 1 ലക്ഷം
ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിന്റെ സുവര്‍ണ ജൂബിലി പ്രമാണിച്ച് ബഹ്റൈന്‍ കേരളീയ സമാജവും മലയാള മനോരമയും ചേര്‍ന്ന് കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധ രചന മത്സരം നടത്തുന്നു.വിജയികള്‍ക്ക് ബഹ്റൈന്‍ കേരളീയ സമാജം സമ്മാനങ്ങള്‍...
ഫാസിസ്റ്റുകാലത്തെ വർത്തമാനം
റബീഹ് എം.ടിചുരുട്ടി പിടിച്ച മുഷ്ടികളെ
അവർ അടിച്ചൊതുക്കും.
ഉയർന്ന് കേൾക്കുന്ന ശബ്ദങ്ങളെ
അവർ തല്ലിക്കെടുത്തും.
മഷിത്തുള്ളി കിനിയുന്ന പേനത്തുമ്പുകളെ
അവർ ഒടിച്ചുകളയും.
ഒപ്പിയെടുക്കുന്ന കാമറ ചില്ലുകൾ
അവർ തെരുവിൽ ചിതറിക്കും.
എതിരിൽ വരുന്ന ചോദ്യങ്ങളിൽ
അവർ ചോദ്യചിഹ്നം നിരോധിക്കും.
തെരുവുകളിൽ പുക വിതച്ച്
അവർ രക്തം കൊയ്യും.
അധികാരങ്ങളെ കൈയ്ക്കു...


