Homeകവിതകൾവെറുതെ ഒരിഷ്ടം

വെറുതെ ഒരിഷ്ടം

Published on

spot_img

അരുണ്യ സി. ജി.

നമുക്കിടയിലെ
വേഴാമ്പലുകൾക്ക് നീരുറവകൾ
കിട്ടാതിരുന്നില്ല…

വിശപ്പടങ്ങാത്ത പറവകളും
സ്മൃതിയടങ്ങാത്തൊരാത്മാവുമുണ്ടായിരുന്നില്ല….

മരണസന്നാഹമായി
കൊതിച്ചു നിന്ന സിരകൾക്കും
മടുപ്പ് ബാധിച്ചിരുന്നില്ല…

ഇത്രമേൽ ക്ഷാമമുണ്ടാവാതിരുന്നിട്ടും
ഇരുണ്ട ഖനികളിൽ
പുൽനാമ്പുകൾ കിളിർകാതിരുന്നു…

വിലാസം തെറ്റി പറന്നകന്ന
ദേശാടനകിളികളായി
ഓർമ്മകൾ
മാറിക്കൊണ്ടിരുന്നു…

നിറങ്ങൾ കെട്ടടങ്ങിക്കൊണ്ടിരുന്നതും,
മൂകസംഹാരികൾ
കുളിരുചൂടാതിരുന്നതും,
നമുക്കിടയിലെ നശിച്ചകന്ന ഓർമകൾക്ക്
തണുത്ത മരവിപ്പു നൽകി…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this