Homeസാഹിത്യം
സാഹിത്യം
ഇരകളുടെ ഇതിഹാസം
അക്ഷയ് പി. പി.അതിനുശേഷം*
പകലിനും രാത്രിക്കുമിടയിലുള്ള
ഏതോ ഒരു ഗ്രഹത്തിൽ വച്ച്,
അവൾ സിൽവിയ പ്ലാത്തിനെ വായിക്കും.ഉറക്കമില്ലായ്മയിൽ നിന്നവളുടെ രാത്രികളെ
രക്ഷിച്ചെടുക്കാൻ വയ്യാതൊടുക്കം
മിഴിച്ച കണ്ണുമായ്,മരിച്ചവരുടെ
പകലിലേക്ക് തിരിച്ചു നടക്കും.അടയിരുന്ന കവിത വിരിയുന്നതിനു മുന്നേ
മരണപ്പെട്ടുപോയൊരു കവിയുടെ
ആത്മാവുപോലസ്വസ്ഥമാകും
അവളുടെ ആൾക്കൂട്ട ജീവിതം.അതിനുശേഷമാണവളുടെ മുറി,
വിഷാദഭരിതമായൊരു പുരാതന
നഗരമാകുന്നതും,അതിനകത്തവൾ
ധ്യാനനിരതയാകുന്നതും.ആത്മഹത്യയെന്ന...
ഫസ്ഫരി സ്മാരക അവാർഡ് മലയാളം സർവ്വകലാശാല മാഗസിന്
ഫിനിക്സ് ഫൗണ്ടേഷൻ കേരളത്തിലെ മികച്ച കോളേജ് മാഗസിനായി ഏർപ്പെടുത്തിയ ഫസ്ഫരി സ്മാരക കോളേജ് മാഗസിൻ അവാർഡ് മലയാളം സർവ്വകലാശാല മാഗസിന്. മലയാളം സർവ്വകലാശാല 2016-17 അധ്യയന വർഷം പുറത്തിറക്കിയ "കുട്ട്യോനെ അലാഴിക്ക് പോണ്ടാട്ടാ...
ടിക് ടിക് ടിക്
നകുല്‍ വി. ജി.രാത്രിയുടെയുടലില്‍
നിലാവ്
പ്രണയാര്‍ദ്രനായുരുമ്മി,
വെള്ള രോമങ്ങള്‍
ചിതറി വീണ
മുറി,
വിയര്‍ത്ത്
കിതച്ച്
ആലസ്യത്തില്‍
മുങ്ങിക്കിടന്ന
എന്നെ
തിടുക്കത്തില്‍
ചവച്ച്
തുപ്പി.(പഴ(കി)യ കാമുകിമാരെ വീണ്ടും കാണുന്ന ഭയം കലര്‍ന്ന പകല്‍,
വെയിലിനെ കൊത്തി ചുണ്ടൊടിഞ്ഞ കുയില്‍,
നിന്റെ യോനിയില്‍ ഒരു ചെമ്പരത്തിപ്പൂവ്,
...ന്റെ ...യുടെ,യെന്ന്
ബിംബ സമൃദ്ധ സങ്കല്‍പങ്ങളനാവശ്യം.)ഒരു പുരുഷന്‍ മറ്റൊരു പുരുഷനോടൊപ്പം
ശയിക്കുന്നതിന്റെ ,
കാറ്റിന്റെ,
മഴയുടെ,
ടിക്
ടിക്
ടിക്
ശബ്ദം
മാത്രം.മുകളിലേക്കും
താഴേക്കും
വേഗത്തില്‍
ചലിക്കുന്ന
കര്‍സര്‍
മൗസിനെ
സാധ്യതകളുടെ
ഒരു
വലുതാക്കുന്നു
അപ്പോള്‍...(delete...
ബി.സോണ്‍: നാളെ വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്യും
വടകര: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ബി-സോണ്‍ കലോല്‍സവം "ഗോര്‍ണിക്ക 2018" നാളെ മടപ്പള്ളി ഗവ. കോളേജില്‍ തുടക്കമാകും. രചനാ മല്‍സരങ്ങളുടെ ഉദ്ഘാടനം രാവിലെ 09.00 മണിക്ക് പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷ്...
തലക്കെട്ട്
കവിത
സംഗീത് സോമൻവരികൾക്കൊന്നും
ഒരു ബന്ധം ഇല്ലെന്നു
പരാതി കേട്ട് തുടങ്ങിയിട്ട്..
കാലം കുറച്ചായി.........തലകെട്ടിനെ കുറിച്ചാണ്
മുഖ്യ ചർച്ച..
തലക്കെട്ടാണത്രെ..
തുടർന്നുള്ള വരികളെ ഒക്കെയും അന്വർഥമാക്കുന്നത്..പഴി കേട്ട് പഴി കേട്ട്..
മടുത്തു തുടങ്ങിയിരിക്കുന്നു..
എന്താണാവോ..
ഇവരുടെ പ്രശ്നം..ഈ കൂട്ടരേ കുറിച്ച്..
നിങ്ങൾ മുൻപ് കേട്ടിട്ടുണ്ടോ...ഇല്ലെങ്കിൽ കേട്ടോളു...
നിങ്ങളെ ഇവർ സദാ...
ലക്ഷ്യങ്ങളുടെ അവകാശം
പ്രവീൺ പി.സിഅയാളുടെ നീട്ടിപ്പിടിച്ച തോക്കിനു മുന്നിൽ നിരായുധമാക്കപ്പെട്ട കൈകളുമായി നിന്നു. രണ്ടുതരം വെറികളാണ് അപ്പോൾ ശൂന്യതയുടെ പകർപ്പിൽ തളം കെട്ടി നിന്നത്. അയാൾക്ക് എന്നെ കൊല്ലാനും എനിക്ക് ജീവിക്കാനും. കൊല്ലുക എന്നത് എന്റെ വംശീയതക്ക്...
നാടന്‍പ്രേമം
ബിജു. ടി. ആർ പുത്തഞ്ചേരിപഴയ വീട്ടിലേക്ക്
തിരിച്ചെത്തുമ്പോള്‍
വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ
നീലശംഖുപുഷ്പത്തിന്റെ
നേര്‍ത്ത പുഞ്ചിരിയില്‍
വീണ്ടെടുപ്പിന്റെ തിളക്കം കാണാം ...
ഉമ്മറത്തിണ്ണയില്‍ വെച്ച
നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ
തണുത്തവെള്ളം മുഖത്തൊഴിക്കുമ്പോള്‍
ആലസ്യത്തിന്റെ കറുത്തപക്ഷികള്‍
ആകാശത്തേയ്ക്കുയരുന്ന
ചിറകടി കേള്‍ക്കാം...
അടുക്കളയിലെ മേശയ്ക്കു മുകളില്‍
മണ്‍കലത്തിലടച്ചുവെച്ച
മോരുവെള്ളത്തിന്
മരിച്ചുപോയ(തണുത്തു പോയ)
ആത്മവിശ്വാസത്തെ
തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്.
പിഞ്ഞാണത്തില്‍ വിളമ്പിയ
കുത്തരിച്ചോറും സാമ്പാറും,
ചുട്ടപപ്പടവും പച്ചമുളകിന്റെ
ചമ്മന്തിയും, കാച്ചിയമോരും....
മാതൃത്വത്തിന്റെ...
കവിതാപഠനത്തിനൊരു ക്ലാസ്സ് മുറി
പട്ടാമ്പി: ഒറ്റക്കവിതകളുടെ സൂക്ഷ്മവായനയുമായി കവിതാപഠനത്തിനായി ക്ലാസ്സ് മുറി ഒരുങ്ങുന്നു. ഡിസംബര്‍ 13 വ്യാഴാഴ്ച 10 മണിക്ക് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ വെച്ച് വള്ളത്തോളിന്റെ 'അച്ഛനും മകളും' എന്ന കവിത പഠനവിധേയമാക്കും....
ചിലപ്പതികാരം സ്മരണയിൽ മതിലകം
കൊടുങ്ങല്ലൂർ: തമിഴ് ഇതിഹാസ കാവ്യമായ 'ചിലപ്പതികാരം' രചിച്ചതെന്ന് അനുമാനിക്കുന്ന മതിലകത്ത് ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി കാവ്യോത്സവം സംഘടിപ്പിച്ചു. നാട്ടിലെ മൺമറഞ്ഞ കവികളുടെ രചനകൾ ആലപിച്ചാണ് പരിപാടിക്ക് തുടക്കമായത്. വിവിധ തലങ്ങളിലുള്ള നൂറോളം കവികൾ...
പുസ്തകോത്സവം
ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാല് ദിവസങ്ങളിലായി തൃശ്ശൂരില്‍ നടന്നു വരുന്ന പുസ്തകോത്സവം ഇന്ന് സമാപിക്കും.പുസ്തകോത്സവം മറ്റ് ജില്ലകളില്‍തിരുവനന്തപുരം: ഏപ്രില്‍ 27 മുതല്‍ 30 വരെ.കണ്ണൂര്‍: ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ.ഇടുക്കി:...


