Homeസാഹിത്യം

സാഹിത്യം

കാവൽക്കാരനോട്

ശശി കാട്ടൂർഅല്ലയോ പുതിയ കാവൽക്കാരാ നോക്കൂ , പൗരാണികമായി കൈമാറി വന്ന എന്റെ പൂന്തോട്ടം നാനാതരം ചെടികൾ പൂക്കൾ, നിറങ്ങൾ,ഗന്ധങ്ങൾ ഹാ,എത്ര മനോഹരം ഈ വൈവിധ്യത്തിലെ ഏകത .വിരുന്നുകാർ പോലും അസൂയപ്പെടും വിധം...

സാഹിത്യം കല രാഷ്ട്രീയം

അലൻ പോൾ വർഗീസ്സാഹിത്യവും രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും തമ്മിൽ ബന്ധങ്ങൾ ഉണ്ടോ ? ഈ മൂന്നു സംഗതികളെയും വിഭിന്നമായി നിർത്താൻ കഴിയുമോ ?ചോദ്യം ഒന്ന് ലളിതം ആക്കിയാൽ സിനിമയെ സിനിമയായും എഴുത്തിനെ എഴുത്തായും കണ്ട്...

തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്താ കൈരളീ സമാജം എന്‍ഡോവ്‌മെന്റ്: രചനകള്‍ ക്ഷണിച്ചു

തിരൂര്‍: തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. വളര്‍ന്നു വരുന്ന സാഹിത്യപ്രതിഭകള്‍ക്കായി കൈരളീസമാജം തുഞ്ചന്‍സ്മാരക ട്രസ്റ്റില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 15,000 രൂപയും കീര്‍ത്തിപത്രവും അടങ്ങുന്നതാണ്.പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത കവിതകളുടെയും കഥകളുടെയും...

ഡോ: പ്രദീപന്‍ പാമ്പിരികുന്ന് അനുസ്മരണവും ശില്‍പശാലയും

കൊയിലാണ്ടി: കഴിഞ്ഞ വര്‍ഷം അന്തരിച്ച സംസ്കൃത സര്‍വകലാശാല മലയാളം അധ്യാപകനും എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ പ്രദീപന്‍ പാമ്പിരിക്കുന്നിനെ അനുസ്മരിക്കുന്നു. സംസ്കൃത സര്‍വകലാശാല കൊയിലാണ്ടി റീജണല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന അനുസ്മരണവും ദ്വിദിന ശില്‍പശാലയും ജനവരി 31,...

ഹിജ്‌റ

ഹബ്റൂഷ് തീവലയത്തിലൂടെ ചാടാനുള്ളൊരു ക്യൂവിൽ നിന്നെന്നപോലെ വെന്തകാലുകളുമായി തോറ്റമനുഷ്യർ പുറത്തുവരും'നിങ്ങളുടേത് ' എന്ന് മുദ്രവെച്ച ജീവിതങ്ങൾ പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തുംഇരുട്ടൊലിക്കുന്ന കണ്ണുകളാൽ തൊലിയുരിയുന്ന ഒച്ചയിൽ ഞാനതിലിരുന്നു കരയുംകൊതിയോടെ ദേശീയഗാനം ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും കുട്ടിക്കാലവും വഴികളും പുഴകളും ഓണവും...

കത്തുന്നതിനാൽ കണ്ണുകളിൽ കാണുന്നത്

പ്രദീപ് രാമനാട്ടുകരആദ്യത്തെ ശ്രമം മരിക്കാനായിരുന്നു അപ്പോഴാണ് അവൾ പ്രണയിച്ചത് രണ്ടാമത്തേത് ജീവിക്കാനായിരുന്നു അപ്പോഴാണ് അവൾ ഉപേക്ഷിച്ചത്രണ്ടു ശ്രമങ്ങർക്കിടയിൽ കത്തുമ്പോൾ ഒറ്റമരം ആകാശം തൊടാനായുന്ന ചിത്രം തെളിഞ്ഞു വരും ഇലകൾ നിനക്കു മാത്രം കേൾക്കാനാവുന്ന താളത്തിൽ പിടയും നീ നടന്നു പോകുമ്പോൾ എനിക്കു മാത്രം കേൾക്കാം കണങ്കാലുകളിൽ പിണഞ്ഞ് കാൽ വണ്ണകളിലൂടെ കയറി പോകുന്നത്മഴത്തുള്ളികൾ കൊണ്ട് നിന്റെ കണ്ണുകൾ തിളക്കത്തിന്റെ ഉടുപ്പു തുന്നുമ്പോൾ നിലാവിന്റെ നിറമുള്ള...

ചിതലരിക്കാത്ത ചിലതുകൾ, പുസ്തക പ്രകാശനം

നവമാധ്യമ എഴുത്തുകാരുടെ കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരം 'ചിതലരിക്കാത്ത ചിലതുകൾ ' പ്രകാശനച്ചടങ് ഏപ്രിൽ 28 നു എറണാകുളം ആശീർവാദ്ഭവനിൽ വെച്ച് നടക്കും. പ്രശസ്ത കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പുഴങ്കര പ്രകാശനം...

നീയാണ് കാരണം

സലാം ഒളവട്ടൂര്‍നീ പെയ്തിട്ടു പോയ പുഞ്ചിരിയാണെന്‍റെ കിനാവിന്‍റെ പുഴ നിറച്ചൊഴുക്കിയത്നീ അയച്ച കല്യാണക്കുറിയാണെന്‍റെ ഉള്ളിന്‍റെയുള്ളിലൊരു ഇരമ്പുന്ന സാഗരം പണിതിട്ട് പോയത്നീ തന്നയോര്‍മകാളാണെന്‍റെ ഏകാന്തതയുടെ തീരത്തെ തിരയടിച്ചുണര്‍ത്തിയത്നീ മറന്ന വാക്കാണെന്‍റെ മോഹ പക്ഷികളാകാശം തൊടാതെയിറങ്ങി...

ബി.സോണ്‍: നാളെ വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്യും

വടകര: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ബി-സോണ്‍ കലോല്‍സവം "ഗോര്‍ണിക്ക 2018" നാളെ മടപ്പള്ളി ഗവ. കോളേജില്‍ തുടക്കമാകും. രചനാ മല്‍സരങ്ങളുടെ ഉദ്ഘാടനം രാവിലെ 09.00 മണിക്ക് പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷ്...

ഒറ്റ കോളിൽ ഓഫാകുന്നത്‌

കെ. എസ്‌. കൃഷ്ണകുമാർഒരു വീട്ടമ്മ എന്തെല്ലാം നോക്കണം.അയാൾ അവറ്റ അത്‌ അയൽ അയില അവൽ അരി അച്ചിങ്ങ അച്ഛൻ അമ്മ അമ്മി അരവ്‌ അരണ.പ്രണയമില്ലാത്ത വീട്ടമ്മ അടുക്കളശബ്ദങ്ങളാൽ പ്രണയിയായ വീട്ടമ്മയുടെ പ്രണയസമയങ്ങളെല്ലാം പൂരിപ്പിക്കുന്നുണ്ടാകും.പ്രണയിനിയായ വീട്ടമ്മ അടുക്കളശബ്ദങ്ങളുടെ മറവിൽ പ്രണയമില്ലാത്ത വീട്ടമ്മയുടെ ജീവിതസമയങ്ങളെല്ലാം നിറയ്‌ക്കുന്നുണ്ടാകും.പണ്ട്‌ സന്ധ്യനേരങ്ങളിൽ അയൽപ്പക്കത്തോടിച്ചെന്ന് രണ്ട്‌ തവി കല്ലുപ്പ്‌‌ ഒഴക്ക്‌ വെളിച്ചെണ്ണ ഒരു പിടി പുളി ഇച്ചിരി കടുക്‌; ഇന്ന് മനസ്സിനു പിരിയും മുറുക്കവും പോരാഞ്ഞ്‌ സീരിയലുകളിൽ നിന്നും നിത്യവും കടം വാങ്ങുന്നു, ജീവിതമുറിയിലോടിച്ചെന്ന് മനസ്സ്‌ നിറയെ തിരുകുന്നു, സംശയം പോർ...
spot_imgspot_img