Homeസാഹിത്യം

സാഹിത്യം

ആത്മഹത്യാ കുറിപ്പ്

സാലിം സാലിഇപ്പോൾ മനസ്സിലാകുന്നു കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്കു ചാടുന്നൊരാൾക്ക് താൻ പരാജയപ്പെടുകയാണെന്ന് തോന്നാത്തതെന്തുകൊണ്ടാണെന്ന്.ഇപ്പോൾ മനസ്സിലാകുന്നു കഴുത്തിൽ കയറു കുരുക്കുമ്പോൾ ചിന്തകളെല്ലാം എവിടേക്ക് പാറിപ്പോകുന്നുവെന്ന്.ഇപ്പോൾ മനസ്സിലാകുന്നു കുതിച്ചു വരുന്ന ഒരു തീവണ്ടിയുടെ ശബ്ദത്തെ അയാളുടെ കാതുകൾക്ക് നിർവികാരമാക്കി നിർത്താൻ കഴിയുന്നതെന്തുകൊണ്ടാണെന്ന്. ട്രാക്കിൽ നിന്ന് തല പിൻവലിക്കാത്തതെന്തു കൊണ്ടാണെന്ന്.ഇപ്പോൾ മനസ്സിലാകുന്നു രാവിലെ തൊട്ട് പാലത്തിന് മുകളിലൂടെ മുഖം കുനിച്ച് പല്ലു കടിച്ച് നടന്നിരുന്ന അയാൾക്ക് ഭ്രാന്തായിരുന്നില്ലെന്ന്.ഇപ്പോൾ മനസ്സിലാകുന്നു ഞരമ്പറുത്ത്...

‘മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ – 2017’ പ്രകാശിതമായി

തൃശ്ശൂര്‍: നാല്‍പ്പത്തേഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള 'മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ - 2017' പ്രകാശിതമായി. ഒക്ടോബര്‍ 16ന് തൃശ്ശൂര്‍ മാതൃഭൂമി ബുക്‌സില്‍ വെച്ച് പ്രശസ്ത നടന്‍ ഇര്‍ഷാദ് അനു പാപ്പച്ചന് പുസ്തകം നല്‍കി പ്രകാശന...

സീത തന്നെ രാമാ

കെ.വി. ജ്യോതിഷ്ശരി രാമാ നിന്റെ രാജ്യം ചോരചോർന്നൊലിക്കുമ്പോൾ ഞാനെന്റെ വേദനകളെ മാത്രമോർത്ത് ദുഃഖിക്കുന്നില്ല.നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു ഓർമ്മകളുടെ വിറ്റുവരവിൽ ഇന്നലെകൾ കൊണ്ട് നീയെന്നെ ഹരിക്കാൻ തുടങ്ങിയിട്ട്.കടും നിലാവിൽ എന്റെ കണ്ണുകൾ അഗ്നി ദാഹിച്ച നിന്റെ ശരവേഗത്തിൽ മുറിഞ്ഞ് കിടക്കുന്നു. നേരം പുലർന്നപ്പോൾ നീ...

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എട്ട് പുസ്തകങ്ങള്‍ക്ക് എഫ് ഐ പി ദേശീയപുരസ്‌കാരം

ദില്ലി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ഏര്‍പ്പെടുത്തിയ 2018ലെ മികച്ച പുസ്തകനിര്‍മ്മിതിക്കും രൂപകല്പനക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എട്ട് കൃതികള്‍ക്കും മാസികാവിഭാഗത്തില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എമര്‍ജിങ് കേരളക്കും പുരസ്‌കാരങ്ങള്‍...

‘എസ്പതിനായിരം’ പ്രകാശനം’ 24 ന്

കോഴിക്കോട്: എന്‍. പി ഹാഫിസ് മുഹമ്മദ്‌ പുതിയ നോവലുമായി എത്തുന്നു. ‘എസ്പതിനായിരം’ എന്ന് പേരിട്ടിരിക്കുന്ന നോവല്‍ കെ. സച്ചിദാനന്ദന് നല്‍കി കൊണ്ട് എം. ടി വാസുദേവന്‍ നായര്‍ പ്രകാശനം നിര്‍വഹിക്കും. ജൂലൈ 24...

ബഷീര്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

വൈക്കം മുഹമ്മദ് ബഷീര്‍ മലയാളപഠനകേന്ദ്രത്തിന്റെ 2019-ലെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. ജേതാക്കള്‍ക്ക് പ്രശസ്തിപത്രവും ശില്‍പവും നല്‍കും.നോവല്‍, കഥ, കവിത, പഠനം നിരൂപണം എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്ക്, 2016-18 വര്‍ഷങ്ങളില്‍ മലയാളത്തില്‍ ആദ്യ...

കമല്‍റാം സജീവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ല; ഹരീഷിന്റെ വെളിപ്പെടുത്തല്‍

'മീശ' വിവാദം പുതിയ വഴിത്തിരിവിൽ. ഫേസ്ബുക്ക് പോസ്റ്റുമായി എസ്. ഹരീഷ്. നോവല്‍ പിന്‍വലിക്കാന്‍ മാതൃഭൂമി അസി. എഡിറ്റർ കമല്‍ റാം സജീവിന്റെ ഭാഗത്തുനിന്നും സമ്മര്‍ദം ഉണ്ടായെന്ന തരത്തില്‍ പ്രചരിക്കുന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് എഴുത്തുകാരന്‍....

ഡയറികൾ ഒത്തു നോക്കുമ്പോൾ

ചീമഞാൻ അവിടെയെത്തുമ്പോൾ അവരെല്ലാം രേഖകൾ തേടിയുള്ള ഓട്ടത്തിനിടയിലായിരുന്നു. ഓടിയിട്ടുമോടിയിട്ടും ഒന്നുമേ - കണ്ടെത്താനാവാത്തവർ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് കീഴടങ്ങുന്നതിനായി നടക്കുന്നു. വാശി പിടിക്കുന്നവരെ വലിച്ചിഴയ്ക്കുന്നു.ഈ രാജ്യം എന്നെ പേടിപ്പിക്കുകയാണ്. എവിടെ നോക്കിയാലും ശവങ്ങൾ മാത്രം, ചോരയുടെ നാറിയ മണം. ആരുടെയൊക്കെയോ നാവുകളെ അറുത്തുമാറ്റി വഴികളിലെല്ലാം ഉപ്പിലിട്ടു വെച്ചിട്ടുമുണ്ട്. ഒരു കാലത്ത് ഇവിടെ നാവുള്ളവർ ജീവിച്ചിരുന്നുവെന്ന...

ആൽത്തണൽ

സ്മിത ഒറ്റക്കൽപാതവക്കിലെ അരയാൽ വിജനത ഇഷ്ടപ്പെടുന്നില്ല......വിരുന്നു വന്നതാണെങ്കിലും ദേശാടനക്കിളി തിരിച്ചറിവിൽ പരാതികളുടെ കൊടും ചൂടിലും കൃഷ്ണവേണുവിൽ ലയിച്ചിരുന്നു..... ഒരിക്കലും പരിഭവിക്കാത്ത ആലിലക്കാറ്റ് രുചിച്ച് യാത്ര മറന്നിരിക്കാം....ജിവിത ഭാണ്ഡം ജഢാരൂപ വേരിൽ നിശബ്ദം താങ്ങി വെച്ച യാത്രികൻ..... സങ്കടങ്ങൾ ബോധി തണലിൽ വച്ച് പ്രാർത്ഥനാനിരതരമായി....എവിടെയൊക്കയോ വച്ച് ഒറ്റപ്പെട്ടവൻ അരയാൽ ചുറ്റിൽ ഈശ്വരനെത്തേടി.....പ്രണയം പൂത്തുലഞ്ഞ വസന്തങ്ങൾക്ക് ആൽത്തറ തണൽ മെത്ത ഒരുക്കുന്നു....വിസ്മയങ്ങളിൽ ആകാശവും ഭൂമിയും മത്സരിക്കുമ്പോൾ അനുഭവങ്ങൾ മണ്ണിലേക്കെഴുതിയിട്ട് അതികായകനായി അരയാൽ.....ജീർണതകൾ...

സുപ്രീം കോമഡി

മിണ്ടാതിരിക്ക് അനങ്ങാതിരിക്ക് കരയരുത് കൂറ്റ് പുറത്ത് കേക്കരുത് എന്നാൽ ഇന്നെയും കൂട്ടും കല്യാണത്തിന് പണ്ട് കുഞ്ഞായിരിക്കുമ്പോൾ ഉമ്മ പയറ്റുന്ന നമ്പറുകള്.ഞാൻമിണ്ടാതിരിക്കും അനങ്ങാതിരിക്കും കരയാതിരിക്കും കൂറ്റ് പുറത്ത് വരാതെ കഷ്ടപ്പെടും. ഈ ത്യാഗങ്ങളൊക്കെ ചെയ്താൽകല്യാണത്തിന് കൂട്ടോ നമ്മള് വിചാരിക്കും കൂട്ടുന്ന് ബയ്യ പൊറത്തൂടെ ഉമ്മ കല്യാണപ്പൊരേല് പോയിക്കുണ്ടാകും.പിന്നെയിതു വരെമിണ്ടാതിരിക്കൂല അനങ്ങാതിരിക്കൂല കരഞ്ഞ് കരഞ്ഞ് കരഞ്ഞ് കൂറ്റ് വെച്ച്...
spot_imgspot_img