Homeസാഹിത്യം
സാഹിത്യം
ജയഭാരതി
സത്യചന്ദ്രന്‍ പൊയില്‍ക്കാവ്എത്രയേകാദശി നോറ്റൊരു രാധയെ-
ന്നെത്രയും വിസ്മയത്താലെ ഞാന്‍-
കണ്ടതും
കൊച്ചു ഭസ്മക്കുറി കൊണ്ടൊരു
രേഖയാല്‍
എത്ര വിശുദ്ധിയാല്‍ നിന്നു നീ
ധന്യയായ്
സ്വപ്‌നങ്ങളെങ്ങോ പറന്നു പോയെ-
ങ്കിലെന്നത്ര പരിഭവം-
കൊണ്ടു കൂമ്പും മിഴി
എത്ര കൊതിച്ചു ഞാന്‍
നിന്മുഖശ്രീയിലെ
കൊച്ചു കവിതയെ തൊട്ടു പറക്കുവാന്‍ആത്മ...
ചുറ്റും മരണം ചുവടുവെയ്ക്കുമ്പോൾ സാഹിത്യത്തിലെ ചില മരണ ചിന്തകൾ
രമേഷ് പെരുമ്പിലാവ്അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്ത്. മാസചുസെറ്റ്സിൽ ജനിച്ച അവർ കാംബ്രിഡ്ജിലെ ന്യുൻഹാം കോളേജിലും സ്മിത് കോളേജിലും പഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം പ്രൊഫഷണൽ എഴുത്തുകാരിയും കവയിത്രിയുമായി. ദീർഘകാലത്തെ നൈരാശ്യവും...
ബിരിയാണിയെ വീണ്ടും വായിക്കുമ്പോൾ
വായന
കെ.പി ഹാരിസ്
ബിരിയാണി കേവലമൊരു ഭക്ഷണ പദാർഥമല്ലെന്നും അത് ഒരു സാംസ്കാരിക സാമൂഹിക പ്രതിനിധാനത്തിന്റെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനകത്തെ ആഘോഷത്തിലെ മുഖ്യ ചിഹ്നങ്ങളിലൊന്നാണെന്നും നമുക്കറിയാം. പക്ഷെ, സന്തോഷ് എച്ചിക്കാനം ബിരിയാണി എന്ന കഥയെഴുതുമ്പോൾ അതിൽ...
രാധാകൃഷ്ണന്‍ എടച്ചേരിക്ക് കവിതാ അവാര്‍ഡ്
അരൂര്‍ പത്മനാഭന്‍ സ്മാരക ട്രസ്റ്റിന്റെ കവിതാ അവാര്‍ഡിന് രാധാകൃഷ്ണന്‍ എടച്ചേരിയുടെ 'മീനുകളുടെ പ്രണയം' എന്ന കവിതാ സമാഹാരം തിരഞ്ഞെടുക്കപ്പെട്ടു. മേയ് ഒന്നിന് ആയഞ്ചേരിയിലെ അനുസ്മരണ സമ്മേളനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി അവാര്‍ഡ് സമ്മാനിക്കും....
തോപ്പില്‍ രവി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
കൊല്ലം: ഇരുപത്തിയെട്ടാമത് തോപ്പില്‍ രവി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതായിരിക്കും പുരസ്‌കാരം. 2018-ല്‍ ആദ്യപതിപ്പായി ഇറങ്ങിയ മലയാള കൃതിയാണ് അവാര്‍ഡിനായി പരിഗണിക്കുക. ജനറല്‍ സെക്രട്ടറി, തോപ്പില്‍ രവി ഫൗണ്ടേഷന്‍,...
നിശബ്ദ ശൂന്യത
അമൽ വിതൊട്ടറിയാൻ കഴിയാത്ത
ശൂന്യതയെ
കണ്ടറിഞ്ഞപ്പോൾ ,
അവിടെയൊന്നുമില്ല
ഹേ വെറുതെയാണോ
പരാജയപ്പെട്ടവർ ശൂന്യത
എന്നു വിളിച്ചത്
പക്ഷെ
ഇപ്പോൾ വറ്റി വരണ്ടൊരു
ശൂന്യത ഉണ്ട്....
സ്വന്തം ഇടവപ്പാതിയിൽ
ഒരു വ്യക്തിയോളം
വളർന്നൊരു ശൂന്യത
പക്ഷെ
വൈകിയ വേളയിൽ
രണ്ട് മനസ്സോളം
വളർന്ന്
ക്ഷയിച്ച ഇടവപ്പാതിയിലെ
ശൂന്യത
രണ്ടു പേർ
കണ്ടറിഞ്ഞതിനേക്കാൾ
തൊട്ടറിഞ്ഞിട്ടുമുണ്ട്.
വീനസ് ഫ്ലൈ ട്രാപ്പ് പ്രകാശനത്തിന്
ഡോ.മനോജ് വെള്ളനാടിന്റെ “വീനസ് ഫ്ലൈ ട്രാപ്പ്” പ്രകാശനത്തിനൊരുങ്ങുന്നു. ജൂണ്‍ 10 ഞായറാഴ്ച വൈകുന്നേരം 4.30 ന് നെടുമങ്ങാട് ടൗൺ എല്‍.പി.സ്കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍, ചന്ദ്രമതി “വീനസ് ഫ്ലൈ ട്രാപ്പ്” എന്ന കഥാ...
കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്; ഫോട്ടോഗ്രാഫിക്, ഉപന്യാസ മത്സരങ്ങള്‍
കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫി, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളാണ് കേരള സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും, കാലാവസ്ഥാ വ്യതിയാനവും...
കവിയുടെ മരണം
ഫലാലു റഹ്മാൻ പുന്നപ്പാലവാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു, ആരോ വരാനുള്ളതുപോലെ.ഇളം തെന്നൽ വീശുന്നുണ്ട്
കാറ്റിൽ പാതിര പൂക്കളുടെ, പാരിജാതത്തിന്റെ സുഖമുള്ള ഗന്ധംനിശായാമങ്ങൾ പതിയെ ഊർന്നു വീഴുന്നു
മിഴികളടഞ്ഞിരിക്കുന്നുനെഞ്ചിൽ ജിബ്രാന്റെ ഭ്രാന്തൻ പാതി മയങ്ങി തുടങ്ങി
ഗ്രാമഫോണിൽ റഫി പതിഞ്ഞ...
കോയ കാപ്പാടിന് കേന്ദ്രസർക്കാരിൻറെ ഗുരു പദവി
കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവും ദഫ്മുട്ട് കുലപതിയുമായ ഉസ്താദ് കോയ കാപ്പാടിനെ കേന്ദ്ര സർക്കാർ ഗുരു പദവിയിലേക്ക് നോമിനേറ്റ് ചെയ്തു. അന്യം നിന്നു പോയ ദഫ് മുട്ടെന്ന അനുഷ്ഠാന കലയെ...


