Homeസാഹിത്യം
സാഹിത്യം
പണ്ടാരമടങ്ങിപ്പോയ ഞങ്ങളുടെ പെൺകുട്ടികൾ
ആദിഞങ്ങൾ
ഞങ്ങളുടെ പെൺകുട്ടികളെ
വാ കൊണ്ട് മച്ചറിഞ്ഞ് ചിരിക്കാനാകാത്ത വിധം ഒച്ചയേയില്ലാതെ വളർത്തി,
പെറ്റികോട്ടുകളിൽ
നിന്ന് കയ്യും കാലും (ചിലപ്പോഴൊക്കെ) തലയും മൂടുന്ന വിധം ഉടുപ്പിടുവിച്ചു.ഞങ്ങളുടെ
പെൺകുട്ടികൾ
നക്ഷത്രങ്ങൾ കാണാതെ,
നിലാവറിയാതെ,
യക്ഷിക്കഥ കേട്ട് പേടിച്ച് പേടിച്ച് വളർന്നു...
ചെമ്പരത്തിചോപ്പുള്ള എടവഴികളിൽ വെച്ച്, ഞങ്ങൾ അവറ്റകളെ...
രണ്ടു കവിതകള്‍
സുനിത ഗണേഷ്മുലയില്ലാത്തവള്‍അറിഞ്ഞില്ലേ....
അവള്‍ മരിച്ചു.
സ്വയംഹത്യയെന്നും
അരിഞ്ഞു തള്ളിയതെന്നും
രണ്ടുപക്ഷം.....മുല്ലപ്പൂക്കള്‍
നിലാവില്‍ വിടരുന്ന
ഓരോ രാവിലും
മുല്ലവള്ളിയുടല്‍
ചുറ്റും സുഗന്ധം പരത്തി
മട്ടുപ്പാവിലെ
അയാളുടെ ജനലരികിലേക്കു
ഏറെ വഴക്കത്തോടെ
ചാഞ്ഞു കയറുമ്പോഴും
അവള്‍ വേദനയോടെ അരികില്‍
നോക്കി നിന്നിരിക്കാം....ശരീരമാകെ പലതവണ
കുത്തിക്കീറിയിട്ടും
ആഴത്തില്‍ കിളച്ചിട്ടും
ഒട്ടും ദുഗ്ദ്ധം
ചുരത്താഞ്ഞതിനാലാവണം
അധികം
വൈകാതെ അവള്‍
ആ കാട്ടില്‍ ഒറ്റയായത്...
മുലയില്ലാത്തവള്‍
എന്നു മറ്റു റബ്ബര്‍ മരങ്ങള്‍
അടക്കം പറഞ്ഞത്.....ഒടുവില്‍
അയാള്‍
അവളെ
അരിഞ്ഞെറിഞ്ഞത്.....അതിന്...
തിരുമുറിവുകളുടെ ഭാഷ
മറിയംഅടുക്കള ഒരു തിരുഹൃദയമാണ്,
അവൾ അതിലെ ഉണങ്ങാത്ത മുറിവുംതിളച്ചുതൂവുന്ന കഞ്ഞിക്കലത്തിൽ
പിടഞ്ഞുമരിക്കുന്നുണ്ട് കണ്ണീർത്തുള്ളിതേച്ചുമിനുക്കിയ പാത്രത്തിന്റെ നടുവിൽ
വറുത്തുവച്ചിട്ടുണ്ട് ഒരു സ്വപ്നമൽസ്യംപടിവാതിൽക്കൽ എത്തിനോക്കി
പമ്മിനിൽപ്പുണ്ട് ഒരു തേങ്ങൽചിരവയിലിരുന്ന് ആർത്തുപെയ്യുന്നു
പണ്ടെന്നോ പഠിച്ച ഗുണനപ്പട്ടികകൾഅതിരാവിലെ അടിച്ചുവാരിക്കളഞ്ഞത് അരയാതെകിടന്ന ചില ഉൾവിളികളാണ്തൊടിവക്കിലെ കിണറ്റിൻകരയിൽനിന്നും നനഞ്ഞിറങ്ങിവന്നത്...
പുസ്തകരൂപത്തില്‍ വിവാഹ ക്ഷണക്കത്ത്
പുസ്തകം വിവാഹം ക്ഷണിക്കുന്നു
വിവാഹക്ഷണപത്രിക പല രൂപഭാവങ്ങളില്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ തീര്‍ത്തും പുതുമയോടെ ഒരു ക്ഷണക്കത്ത് ഉണ്ടായിരിക്കുന്നു, ക്ഷണക്കത്തല്ല; ക്ഷണപുസ്തകം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീറിന്‍റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന പ്രഖ്യാത...
മഞ്ചേരി ‘കല’ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ്
കേരള ആർട്ട് ആൻറ് ലിറ്ററേച്ചർ അക്കാഡമി (കല) മഞ്ചേരിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരി ആകാശവാണിയുടെ സഹകരണത്തോടെ 2020 ജനുവരി ആദ്യവാരത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിലേക്ക് രചനകൾ ക്ഷണിക്കുന്നു. കഥ കവിത എന്നീ മേഖലകളിലെ പുതിയ...
ജുനൈദ് അബൂബക്കറിന്റെ കവിതകള്‍
അവസാന മനുഷ്യന്‍ഇണയില്ലാത്ത അവസാന
മനുഷ്യനൊരു പൂവാകും
കാറ്റ് അവന്റെ വിത്തുകളെ
ഈ ലോകം മുഴുവന്‍ പരത്തും
അവനൊരു പൂന്തോട്ടമാകുംചെമ്പകച്ചുവട്ടില്‍നീ+ഞാന്‍ എന്ന്
കോമ്പസ് മുനയാല്‍ കോറിയിട്ടതിപ്പോഴും
ആരും കാണാതെ തന്റെ പൂക്കളാല്‍ മറച്ച്
കാത്തുസൂക്ഷിക്കുന്നുണ്ട്
പള്ളിക്കൂടത്തിലെ വയസ്സന്‍ ചെമ്പകംകരിമ്പന്‍മഴയുണക്കിയ തുണികളെ
വെയില്‍ തൊടുമ്പോള്‍
തെളിയുന്നു, മഴയുടെ
കറുകറുത്ത ഉമ്മക്കറകള്‍മഴആകാശനിറമുള്ള നിന്റെ
അടിവസ്ത്രത്തിലൂടെ
മേഘമായി...
ഒരു നുണക്കഥ
സുനിത ഗണേഷ്ഇങ്ങനെ നടന്നോണ്ടിരിക്കുമ്പോൾ
പെട്ടെന്ന് എന്നെ
കാണാതെയാവണം.
നിന്റെ കൈയിൽ മുറുക്കിപ്പിടിച്ച
എന്റെ കൈ കാണാതെ
നീ അമ്പരക്കണം...
ജീവനേ നീയെവിടെയെന്നു
തേടണം...എണ്ണ തേക്കാത്ത നിന്റെ
കാടൻ മുടിയിഴകൾ
എന്റെ വിരലിനായി
എഴുന്നു നിൽക്കണം...നിന്റെ ഹൃദയ ഭിത്തികളിൽ
ചോര ആഞ്ഞിടിക്കണം.
അപ്പോൾ നീ ഓടുകയായിരിക്കും...
കല്ലുമതിലുകൾക്കിടയിലുള്ള
നൂലുവഴിയിലൂടെ,
നിന്റെ ശരീരം ചിലപ്പോൾ
കൽവേലി തട്ടി മുറിഞ്ഞേക്കാം.
എനിക്ക്...
Transcreation of Cohen’s Dance me to the end of love
ഡോ. അശ്വതി രാജൻ'Dance me to the end of love' പ്രത്യക്ഷത്തിൽ വരികൾ സൂചിപ്പിക്കുന്നപോലെ ഒരു പ്രണയഗീതം മാത്രമല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ മരണയറയിൽ നിന്നുതിർന്ന ജീവന്റെ അവസാന വിളികളാണ്.1995ൽ ഒരു റേഡിയോ...
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മാഗസിൻ മാർച്ച് 29 നു കെഇഎൻ പ്രകാശനം ചെയ്യും
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് 2017- 18 മാഗസിൻ 'കോന്വസ്മിൻ സാമ്പ്രതം ലോകേ...' (ലോകത്ത് ഏറ്റവും വീര്യവാനും, ഗുണവാനും, സത്യവാനും, ധർമ്മനിഷ്ഠനുമായി ആരാണുള്ളത്?) പ്രകാശനം മാർച്ച് 29-ന് പ്രശസ്ത ധൈഷണികനും എഴുത്തുകാരനുമായ ശ്രീ...
ഹരീഷിന് ബെന്യാമിന്റെ തുറന്ന കത്ത്
പ്രിയപ്പെട്ട ഹരീഷ്, എന്റെ പ്രിയ എഴുത്തുകാരാ,ഞങ്ങൾ ആവേശത്തോടെ വായിച്ചു വന്ന ‘മീശ’ പിൻവലിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത് എന്നുപറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല. അതിനു കാരണമായി താങ്കൾ മുന്നോട്ട് വയ്ക്കുന്ന എല്ലാ ആധികളും...


