പാപ്പാത്തി പുസ്തകങ്ങൾ ഫെബ്രുവരിയിൽ പുറത്തിറക്കുന്ന 13 പുസ്തകങ്ങളുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

0
541

പാപ്പാത്തി പുസ്തകങ്ങൾ ഫെബ്രുവരിയിൽ പുറത്തിറക്കുന്ന 13 പുസ്തകങ്ങളുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

പ്രീപബ്ലിക്കേഷൻ 1000 രൂപ

പുസ്തകങ്ങൾ

1 ഏതോ യുറാനസിൽ ഒരു ശിവനും ഗംഗയും
_ സിതാര എസ്
125 രൂപ

2 ജാതി ചോദിക്കരുത്
ഇന്ത്യൻ കഥകൾ
_ എഡിറ്റർ. രാജേഷ് കെ എരുമേലി
160 രൂപ

3 തിരസ്കൃതരുടെ രചനാ ഭൂപടം
_ ഒ. കെ സന്തോഷ്
150 രൂപ

4 ഗന്ധർവന്മാർക്ക് ദിനാന്ത്യക്കുറിപ്പുകളില്ല
‘ ഇൻഡീസന്റ് ലൈഫ് ഓഫ് മഹാശൈലൻ’
_ ശൈലൻ
120 രൂപ

5 തൊട്ടു നോക്കിയിട്ടില്ലേ പുഴകളെ
_ സിന്ധു കെ.വി
100 രൂപ

6 ഷെർലക്ഹോംസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സ്
_ നജീബ് റസൽ
110 രൂപ

7 ഉടയുന്ന താരശരീരങ്ങൾ
കുതറുന്ന കറുത്ത ശരീരങ്ങൾ
_ രാജേഷ് കെ. എരുമേലി
1OO രൂപ

8 ഏതോ കാലത്തിൽ നമ്മൾ നമ്മളെ കണ്ടു പോകുന്ന പോലെ
_ സിന്ധു കെ. വി
120 രൂപ

9 സീസോ
_ എം.ആർ.വിബിൻ റാം
110 രൂപ

10 ഉള്ളം കാൽ മുതൽ ഉച്ചിവരെ
‘ സംവാദങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം’
_ രാജേഷ് കെ. എരുമേലി, രാജേഷ് ചിറപ്പാട്‌
125 രൂപ

11 രാജാവിന്റെ വരവും കൽപ്പ മൃഗവും
_ രാജേഷ് ചിത്തിര
120 രൂപ

12 വിഷമഭിന്നങ്ങളുടെ ലാബ്
_ എബിൻ ബാബു
100 രൂപ

13 കുട്ടിവാൽ മാക്രി കുട്ടപ്പായി
_ സി.പി രമേഷ്
60 രൂപ

ആദ്യം ബുക്ക് ചെയ്യുന്നവർക്ക് 1000 രൂപയ്ക്ക് 13 പുസ്തകങ്ങളും ലഭിക്കും

ബന്ധപ്പെടുക
പാപ്പാത്തി പുസ്തകങ്ങൾ
തൊടുപുഴ

9847099841
9846030411

താൽപ്പര്യമുള്ളവർ താഴെ പറയുന്ന അകൗണ്ടിലേക്ക് പണം അയച്ച് 9847099841 നമ്പറിൽ വിളിക്കുക.

Sandeep, K.Raj
A/c No.556102010003741
union Bank
IFSC Code: UBIN0 555614

LEAVE A REPLY

Please enter your comment!
Please enter your name here