Homeസാഹിത്യം

സാഹിത്യം

മീശ വരുന്നു ഡി സിയിലൂടെ

വിവാദമായ എസ്‌. ഹരീഷിന്റെ 'മീശ' ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മാതൃഭൂമിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വന്നിരുന്ന എസ്. ഹരീഷിന്റെ മീശയിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ചില സംഘടനകൾ വിവാദമാക്കിയിരുന്നു. തുടർന്ന്, ഹരീഷ് നോവൽ...

പ്രണയ സിദ്ധാന്തം

സ്നേഹ എസ് നായർഒരിക്കൽമാത്രം തോന്നുന്ന വികാരമാണ് പ്രണയമെന്ന് പറഞ്ഞാൽ നിങ്ങൾ പൊട്ടിച്ചിരിച്ചേക്കും. പലവട്ടം പലരോടും തോന്നാറുണ്ടെന്ന് ന്യായം പറയും. പക്ഷേ എന്റെ നിയമപുസ്തകത്തിലെ പ്രണയത്തിന് നിങ്ങളുടെ നിഘണ്ടുവിലെ പദങ്ങളുമായി ഒട്ടും സാമ്യമില്ല. നട്ടുച്ചവെയിലത്ത്...

റാപ്സോഡി ഓഫ് വിന്റർ

സിജു കൊട്ടാരത്തിൽ ജോസ്വരിക, സ്കാൻഡിനേവിയൻ കന്യാവനങ്ങളിൽ മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ തീവ്രശൈത്യത്തിന്റെ വർത്തുള തുരംഗത്തിലൂടെ എന്റെ മഞ്ഞുകൂടാരത്തിൽ നീ പ്രവേശിക്കുക.ഉറഞ്ഞുപോയ തടാകത്തിന്റെ മറുകരയിൽ റെയ്ൻഡിയറുകൾ കുളമ്പുകളാഴ്ത്തിയ ഒറ്റയടിപ്പാതക്കരികെ ശൈത്യം കുടിച്ച് സമാധിയിലാണ്ട പൈൻ മരത്തിന്റെ സൂചിയിലകളിൽ നീ, കാടും മഞ്ഞും ഇണചേരുന്ന ശീൽക്കാരം ശ്രവിക്കുക.വരിക ഇവിടെ,...

രാസ(ഷ്ട്ര)തന്ത്രം

ഫലാലു റഹ്മാൻ പുന്നപ്പാലരസതന്ത്രത്തിന്റെ ആവർത്തന പട്ടികയിൽ നിന്നുംരാഷ്ട്ര'തന്ത്ര'ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും രാസപരിണാമം സംഭവിച്ചുചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി കവിൾ പേശികൾ ക്രമീകരിച്ചുനാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ ഉമിനീർ കുടിച്ചിറക്കി 'വിശപ്പിന്റെ' രസതന്ത്രം വിളമ്പിനിന്റെ നാവിൽ നിന്നും 'തെറി'ച്ചു വീണ വാക്കുകളിൽ അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നുധമനികളിലെ മാപിനിയിൽ...

ഭീമ ബാലസാഹിത്യ പുരസ്‌കാരം വി ആര്‍ സുധീഷിന്

28-ാമത്‌ ഭീമ ബാലസാഹിത്യ പുരസ്‌കാരം വി ആര്‍ സുധീഷിന് ലഭിച്ചു. ‘കുറുക്കന്‍ മാഷിന്റെ സ്കൂള്‍’ എന്ന നോവലിനാണ് പുരസ്‌കാരം. 70,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്‌.  കുട്ടികളുടെ വിഭാഗത്തിനുള്ള സ്വാതി കിരണ്‍...

നീയാണ് കാരണം

സലാം ഒളവട്ടൂര്‍നീ പെയ്തിട്ടു പോയ പുഞ്ചിരിയാണെന്‍റെ കിനാവിന്‍റെ പുഴ നിറച്ചൊഴുക്കിയത്നീ അയച്ച കല്യാണക്കുറിയാണെന്‍റെ ഉള്ളിന്‍റെയുള്ളിലൊരു ഇരമ്പുന്ന സാഗരം പണിതിട്ട് പോയത്നീ തന്നയോര്‍മകാളാണെന്‍റെ ഏകാന്തതയുടെ തീരത്തെ തിരയടിച്ചുണര്‍ത്തിയത്നീ മറന്ന വാക്കാണെന്‍റെ മോഹ പക്ഷികളാകാശം തൊടാതെയിറങ്ങി...

കാവൽക്കാരനോട്

ശശി കാട്ടൂർഅല്ലയോ പുതിയ കാവൽക്കാരാ നോക്കൂ , പൗരാണികമായി കൈമാറി വന്ന എന്റെ പൂന്തോട്ടം നാനാതരം ചെടികൾ പൂക്കൾ, നിറങ്ങൾ,ഗന്ധങ്ങൾ ഹാ,എത്ര മനോഹരം ഈ വൈവിധ്യത്തിലെ ഏകത .വിരുന്നുകാർ പോലും അസൂയപ്പെടും വിധം...

ബൊഹീമിയൻ റിപ്പബ്ലിക്ക് പ്രകാശനത്തിന്

അഡ്വ: സ്മിത ഗിരീഷിന്റെ കവിത സമാഹാരം 'ബൊഹീമിയൻ റിപ്പബ്ലിക്ക്' പ്രകാശിതമാവുന്നു. കുന്നംകുളം റീഡേഴ്സ് ക്ലിബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമൻ, കവി...

2018 ലെ അവനീബാല പുരസ്‌‌‌‌കാരം ഇ സന്ധ്യയ്‌ക്ക്

അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്. അവനീബാലയുടെ സ്‌മരണാര്‍ത്ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ 10-ാമത് അവനീബാല പുരസ്‌കാരത്തിന് ഇ. സന്ധ്യ അര്‍ഹയായി. 'പേരില്ലാവണ്ടിയില്‍ ' എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്.10,000 രൂപയും ശില്പവും പ്രശസ്തിപത്രവും...

അരുണ്‍ ലാല്‍ മൊകേരിയുടെ പ്രഭാഷണം മാറ്റിവെച്ചു

അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിക്കുന്ന അരുണ്‍ലാല്‍ മൊകേരിയുടെ പ്രഭാഷണ പരമ്പര മാറ്റിവെച്ചു. പനി പടരുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ജൂൺ 3ന് നടക്കേണ്ട...
spot_imgspot_img