Homeസാഹിത്യം

സാഹിത്യം

യുവകലാസാഹിതിയുടെ വയലാർ കവിതാ പുരസ്കാരം ആര്യഗോപിക്ക്

ആലപ്പുഴ: വയലാർ രാമവർമയുടെ സ്മരണാർഥം യുവകലാ സാഹിതി ഏർപ്പെടുത്തിയ പ്രഥമ വയലാർ രാമവർമ കവിതാ പുരസ്കാരം ആര്യ ഗോപിക്ക്. പകലാണിവൾ എന്ന കവിതാ സമാഹാരമാണ് ആര്യയെ പുരസ്കാരത്തിനു അർഹയാക്കിയതെന്ന് ജഡ്ജിംഗ് കമ്മിറ്റി ചെയർമാൻ...

സംസ്‌കൃതിയുടെ സി.വി. ശ്രീരാമന്‍ പുരസ്‌കാരം ശ്രീദേവി വടക്കേടത്തിന്

സംസ്‌കൃതിയുടെ സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിന് ശ്രീദേവി വടക്കേടത്തിന്റെ ശീതയുദ്ധങ്ങള്‍ എന്ന ചെറുകഥ അര്‍ഹമായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തൃശ്ശൂര്‍ സ്വദേശിയായ ശ്രീദേവി ബഹ്‌റൈനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍...

മികച്ച കാമ്പസ് മാഗസിനുകള്‍ക്ക് അവാര്‍ഡ്

കോഴിക്കോട് കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ മികച്ച ക്യാമ്പസ് മാഗസിനുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. വിദ്യാര്‍ത്ഥിത്വത്തിന്റെ സര്‍ഗാത്മകാവിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും എഴുത്തുകാരും അടങ്ങുന്ന...

തിരുശേഷിപ്പുകൾ

സീന ജോസഫ്‌ സ്വയമാരെന്നറിയാത്ത ഞാനാരേയോ തേടി അലഞ്ഞുവന്നടിഞ്ഞതാണിവിടെ.കഴുത്തൊടിഞ്ഞു തൂങ്ങിയൊരു കർത്താവ്‌ കുരിശിൽ കിടന്നു വിലപിക്കുന്നാർക്കുവേണ്ടിയോ! കാലം കുളമ്പടിപ്പാടുകൾ വീഴ്ത്തിയ ശവകുടീരങ്ങൾക്കു കാവലാണാ പാവം! ഇവരോടു പൊറുക്കുകെന്നു പ്രാർത്ഥിച്ചു തോറ്റുപോയോരു സാധു മനുഷ്യപുത്രൻ!ആഞ്ഞടിക്കും കാറ്റിലാർത്തനാദം കടിച്ചമർത്തി ഇരുകൈകളും വാനിലേക്കുയർത്തി നിരാലംബം കേഴുമൊരു പഴയ ദേവാലയമാണവനു കൂട്ട്‌. എനിക്കും! എത്രയോ...

‘എട്ടാമത്തെ പിരീഡു’മായി അധ്യാപകര്‍

തൃശ്ശൂര്‍: ജില്ലയിലെ നാല്‍പത്തൊന്ന് അധ്യാപകര്‍ എഴുതിയ കവിതാസമാഹാരമായ 'എട്ടാമത്തെ പിരീഡ്' കല്‍പ്പറ്റ നാരായണന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസിന് നല്‍കി പ്രകാശനം ചെയ്തു. അധ്യാപകര്‍ മാറുന്ന കാലത്തിന്റെ...

ഗൃഹപ്രവേശത്തിനൊപ്പം  കവിയരങ്ങ്

കൊയിലാണ്ടി  തുവ്വക്കോട്  തച്ചാറമ്പത്ത് താഴെ കുനി ബാബുവിന്റെയും  കവയിത്രി  ബിന്ദുവിന്റെയും  പുതിയ വീടിന്റെ  ഗൃഹപ്രവേശ ചടങ്ങിലാണ്  കവികളുടെ  കൂട്ടായ്മയായ  'കാവ്യായനം '  കവിയരങ്ങ്  സംഘടിപ്പിച്ചത്. മുറ്റത്ത്  പ്രത്യേകം സജ്ജമാക്കിയ വേദിയില്‍  ഇന്നലെ (ഫെബ്രുവരി...

രൂപകങ്ങളുടെ പടപാച്ചിലുകള്‍

(ലേഖനം)ഡോ.റഫീഖ് ഇബ്രാഹിംരൂപകങ്ങള്‍ സ്വയമേവ കവിതയാവുമോ? ഇല്ലെന്നാണ് സാമ്പ്രദായിക കാവ്യമീമാംസ നമ്മോടു പറയുന്നത്. രൂപകങ്ങളും ബിംബങ്ങളും കാവ്യരചനയുടെ അസംസ്‌കൃത വസ്തുക്കളാണെന്നും ഈ വ്യതിരിക്ത വസ്തുക്കളെ കവിയുടെ സര്‍ഗശക്തി കൂട്ടിയിണക്കുമ്പോഴാണ് കവിത പിറക്കുക എന്നും ആധുനിക...

പുനലൂര്‍ ബാലന്‍ കവിത അവാര്‍ഡിന് രചനകള്‍ അയക്കാം

കൊല്ലം: പുനലൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ പുനലൂര്‍ ബാലന്‍ കവിത അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു. 2019 മാര്‍ച്ച് 31ന് 30 വയസ്സ് കഴിയാത്തവരാണ് കവിത അയക്കേണ്ടത്. ഫെബ്രുവരി 28നകം കവിതയുടെ മൂന്നു കോപ്പി...

ലവ് ട്രയാങ്കിൾ

ഹബ്രൂഷ് അയാൾ  രണ്ടു മുഖങ്ങളെയും കൈവെള്ളയിലൊതുക്കി നീരുറവ പോലെ കുടിച്ചു. അയാളുടെ കുതിച്ചുവരുന്ന പ്രണയത്തിൽ റൂത്തും അന്നയും വെള്ളച്ചാട്ടത്തിൽ നനയുന്ന പോലെ നിന്നു. ജലം ജലത്തിനോടെന്ന പോലെ മൂവരും പരസ്പരം അതിരുകളില്ലാത്തവരായി. ത്രികോണാകൃതിയിലുള്ള നക്ഷത്രം പോലെ കിടന്നു ആകാശം നോക്കി ചിരി പറഞ്ഞു. ഒരാൾ മറ്റൊരാൾക്കു ഊട്ടിക്കൊടുത്തു മൂവരും അത്താഴം കഴിച്ചു. ഒറ്റകസേരയിൽ...

ജീവിതാനുഭവങ്ങൾക്ക് അക്ഷര ശിൽപം പണിയുമ്പോൾ..

പുസ്തകപരിചയംഷാഫി വേളംജീവിതം കുറെ ജീവിച്ചു തീരുമ്പോഴാണ്‌ പലതരം അനുഭവങ്ങൾ ഏതൊരാളിലും നിറഞ്ഞു നിൽക്കുന്നത്. മരണം വരെ ജീവിതത്തിൽ നിന്ന് ആർക്കും ഒളിച്ചോടി പോകാൻ സാധ്യമല്ല. കടന്നുവന്ന വഴികളിൽകണ്ടുമുട്ടിയതും അനുഭവിച്ചതുമായ നന്മ നിറഞ്ഞ മനുഷ്യരെ...
spot_imgspot_img