BOOKS

” കൃഷി വിജയത്തിന് ഒരു ഫോർമുല ” പ്രകാശനം ചെയ്തു

സി.ഹരിഹരൻ എഴുതിയ " കൃഷി വിജയത്തിന് ഒരു ഫോർമുല " എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബഹു.കേരളാ മുഖ്യമന്ത്രി ,ശ്രി. പിണറായി വിജയൻ ,ബഹു കൃഷിമന്ത്രി ശ്രീ.വി.എസ്.സുനിൽകുമാറിനു നൽകി നിർവ്വഹിക്കുന്നു.'M L A...

ടി പി രാജീവന്റെ ക്രിയാശേഷം പ്രകാശനത്തിന്

കോഴിക്കോട്: 'ശേഷക്രിയ' എന്ന നോവലിന്റെ തുടര്‍ച്ചയായെത്തുന്ന ടി പി രാജീവന്റെ 'ക്രിയാശേഷം'  പ്രകാശനത്തിന്. നവംബര്‍ 26 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് അളകാപുരി ജൂബിലിഹാളില്‍ വെച്ച് കല്‍പ്പറ്റ നാരായണന്‍ 'ക്രിയാശേഷം' വി മുസഫര്‍...

ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി

സജീര്‍. എസ്. ആര്‍. പിമലയാള നോവലിന്റെ ഭൂമി ശാസ്ത്രത്തെ മാറ്റി എഴുതുന്ന നോവലെന്ന ആമുഖത്തോടെ ഇൻസൈറ്റ് പബ്ലിക്ക അവതരിപ്പിക്കുന്ന വി.എച്ച് നിഷാദിന്റെ പുസ്തകമാണ് 'ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി'നമ്മളിത് വരെ പരിചയപെട്ട നോവലുകളിൽ...

വീനസ് ഫ്ലൈ ട്രാപ്പ് പ്രകാശനത്തിന്

ഡോ.മനോജ്‌ വെള്ളനാടിന്റെ “വീനസ് ഫ്ലൈ ട്രാപ്പ്” പ്രകാശനത്തിനൊരുങ്ങുന്നു. ജൂണ്‍ 10 ഞായറാഴ്ച വൈകുന്നേരം 4.30 ന് നെടുമങ്ങാട് ടൗൺ എല്‍.പി.സ്കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍, ചന്ദ്രമതി “വീനസ് ഫ്ലൈ ട്രാപ്പ്” എന്ന കഥാ...

കൊയിലാണ്ടിയില്‍ പുസ്തക പയറ്റ്

കെയര്‍ കൊയിലാണ്ടി ഒരുക്കുന്ന പുസ്തക പയറ്റ് ബുധനാഴ്ച വൈകിട്ട് 7 മണിയ്ക്ക് നടക്കും. ഖത്തര്‍ പ്രവാസികളുടെ കൂട്ടായായ കെയര്‍ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്‌. കല്‍പറ്റ നാരായണനാണ് മുഖ്യാതിഥി. കെയര്‍ നോളേജ് ആന്‍ഡ് റീഡിംഗ് റൂം...

‘ഗോസ് ഓണ്‍ കണ്‍ട്രി’ പ്രകാശനം

കോഴിക്കോട്: എസ് നവീന്‍ രചിച്ച 'ഗോസ് ഓണ്‍ കണ്‍ട്രി' കഥാസമാഹാരം പ്രകാശനം ചെയ്തു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ പികെ പാറക്കടവില്‍ നിന്നും കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കെ പ്രേമനാഥ്...

നന്തനാര്‍ സാഹിത്യ പരസ്‌കാരം – 2018

നന്തനാര്‍ സാഹിത്യ പരസ്‌കാരത്തിന് കെ. ശ്രീകുമാറിന്റെ 'കഥയില്ലാക്കഥ' എന്ന ബാലസാഹിത്യ നോവല്‍ തിരഞ്ഞെടുക്കപ്പെട്ടു. കഥാകാരന്‍ നന്തനാരുടെ സ്മരണയ്ക്കായി വള്ളുവനാടന്‍ സംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. 22ന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന...

സാംസ്കാരിക സംഗമമായി ഷൗക്കത്തിന്റെ പുസ്തക പ്രകാശനം

തിരൂര്‍: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്തിന്റെ പുസ്തകങ്ങളുടെ പ്രകാശനം തിരൂര്‍ നൂര്‍ ലെയ്ക്കില്‍ വെച്ചു നടന്നു. ഷൗക്കത്തിന്റെ സുഹൃദ് വലയത്തിലുള്ള ഒട്ടനേകം പേര് ഒന്നിച്ച പ്രകാശനച്ചടങ്ങ് സാംസ്കാരിക സംഗമമായിമാറുകയായിരുന്നു. നിത്യചൈതന്യയതിയുടെ പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കി...

‘കറുപ്പ് ഒരു ഭൂഖണ്ഡമാണ്’ പുസ്തക പ്രകാശനം

അജി കുഴിക്കാട്ടിന്റെ 'കറുപ്പ് ഒരു ഭൂഖണ്ഡമാണ്' പുസ്തകം പ്രകാശനത്തിനെത്തുന്നു. പ്രോഗ്രസ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം സണ്ണി എം. കപിക്കാടും എസ്. ജോസഫും ചേര്‍ന്ന് ജൂണ്‍ 9 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക്...

ഷൈൻ ഷൗക്കത്തലിയുടെ എട്ടാമത്തെ പുസ്തകം ‘കോർപ്പറേറ്റ് കടൽ’ പ്രകാശനം ചെയ്തു

ഷൈൻ ഷൗക്കത്തലിയുടെ ആദ്യ കഥാസമാഹാരം 'കോർപ്പറേറ്റ് കടൽ' പ്രകാശിതമായി. ഷൈൻ ഷൗക്കത്തലിയുടെ എട്ടാമത്തെ പുസ്തകമാണ് 'കോർപ്പറേറ്റ് കടൽ'. എഴുത്തുകാരന്‍ തന്റെ ഫെയസ്ബുക്ക് പോസ്റ്റിലൂടെയാണ് കോർപ്പറേറ്റ് കടലിന്റെ പ്രകാശന വിവരം പങ്കുവെച്ചത്.ഷൈൻ ഷൗക്കത്തലിയുടെ ഫെയസ്ബുക്ക് പോസ്റ്റ്‌ വായിക്കാംhttps://www.facebook.com/photo.php?fbid=10157026093081639&set=a.10156216174126639&type=3&theaterഎന്റെ ആദ്യ കഥാസമാഹാരം പ്രകാശിതമായി. എട്ടാമത്തെ പുസ്തകവും.നോവലിസ്റ്റ് ലിയോണ്സിന്റെ...
spot_imgspot_img