‘കറുപ്പ് ഒരു ഭൂഖണ്ഡമാണ്’ പുസ്തക പ്രകാശനം

0
628

അജി കുഴിക്കാട്ടിന്റെ ‘കറുപ്പ് ഒരു ഭൂഖണ്ഡമാണ്’ പുസ്തകം പ്രകാശനത്തിനെത്തുന്നു. പ്രോഗ്രസ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം സണ്ണി എം. കപിക്കാടും എസ്. ജോസഫും ചേര്‍ന്ന് ജൂണ്‍ 9 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ വെച്ച് നിര്‍വ്വഹിക്കും. ചടങ്ങില്‍ എം.ആര്‍ രേണുകുമാര്‍ അധ്യക്ഷത വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here